Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സ്നേഹ പ്രകടനം ഒരുപക്ഷെ നിങ്ങളുടെ കുഞ്ഞുങ്ങളുടെ മരണത്തിലേക്ക് വഴിവയ്ക്കാം

18 SEPTEMBER 2017 03:50 PM IST
മലയാളി വാര്‍ത്ത

കുഞ്ഞുങ്ങൾ എപ്പോളും നമ്മുടെ ഹരമാണ്. അത്കൊണ്ട് തന്നെ ഒരു കുഞ്ഞിനെ എടുക്കുമ്പോൾ നമ്മൾ വളരെയധികം സ്നേഹ പ്രകടനം അവരോട് കാണിക്കാറുണ്ട്. ചിലപ്പോൾ കവിൾ തടങ്ങളിൽ ഉമ്മ വച്ചാകാം. അല്ലെങ്കിൽ അവരെ മുകളിലേക്ക് എറിഞ്ഞു പിടിച്ചോ ഒക്കെയാകാം. ഇതൊക്കെ ചെയ്യുന്നത് കുഞ്ഞുങ്ങളെ ചിരിപ്പിക്കാനോ അവരുടെ കരച്ചിൽ അടക്കാനോ ആകും. കുഞ്ഞുങ്ങൾ ദിവസത്തിൽ 2 മുതൽ 3 മണിക്കൂർ വരെ കരയുമെന്നതു സ്വാഭാവികമാണ്. എന്നാൽ ഇവയ്ക്ക് പുറമെ കരച്ചിലടക്കാൻ കുഞ്ഞുങ്ങളെ എടുത്ത് കുലുക്കാറുമുണ്ട്. എന്നാൽ ഈ സ്നേഹ പ്രകടനത്തിന് പിന്നിൽ ഒളിഞ്ഞിരിക്കുന്ന അപകടത്തെപറ്റി പലർക്കും യാതൊരു ബോധ്യവുമില്ല.

എന്നാൽ കുഞ്ഞുങ്ങളെ ഇങ്ങനെ കുലുക്കുമ്പോൾ തലച്ചോറിലെ ആന്തരിക കവജത്തിനുള്ളിൽ രക്തം കട്ടപിടിച്ച് മുഴയുണ്ടാകുന്നു. അതുപോലെ തന്നെ കണ്ണിലെ രക്തക്കുഴൽ പൊട്ടി അതിൽനിന്നും രക്തസ്രാവമുണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്. ഇതിനൊക്കെ പുറമെ തലച്ചോറിനുള്ളിൽ നീരുകെട്ടുന്ന അവസ്ഥയായ സെറിബ്രൽ എടെമയും സംഭവിക്കാനല്ല സാധ്യതയുണ്ട്. പിടിച്ചുകുലുക്കൽ മൂലം തലച്ചോറിനേൽക്കുന്ന ക്ഷതം പിന്നീട് അപസ്മാരത്തിനും മറ്റു തലച്ചോറിന്റെ വൈകല്യങ്ങൾക്കും കാരണമാവുന്നു. 35 ശതമാനത്തോളം ഷൈക്കണ്‍ ബേബി സിൻഡ്രോം മാസങ്ങൾക്കുള്ളിൽ തന്നെ കുട്ടികളുടെ മരണത്തിലേക്ക് നയിക്കുന്നു.

ബാഹ്യ ലക്ഷണങ്ങൾ ഒന്നും ഉണ്ടാവില്ല എന്നതിനാൽ കുട്ടികളുടെ പെട്ടെന്നുള്ള പല മരണങ്ങൾക്കും കാരണം ഈ പിടിച്ചുകുലുക്കൽ ആയിരുന്നുവെന്നത് അറിയാൻ കഴിയാതെ പോവുന്നു. എന്നാൽ കുലുക്കുന്ന അതേ നിമിഷം തന്നെ മരണം സംഭവിക്കില്ല എന്നതിനാൽ ഇതിനെപറ്റി ആരും ബോധവാന്മാരാകുന്നില്ല.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (40 minutes ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (42 minutes ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (45 minutes ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (59 minutes ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (3 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (3 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (3 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (3 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (3 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (3 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (3 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (3 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (3 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (3 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (3 hours ago)

Malayali Vartha Recommends