Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ടെറ്റനസ് രോഗബാധയുണ്ടായാല്‍ മരണം ഉറപ്പ്

10 OCTOBER 2017 10:42 AM IST
മലയാളി വാര്‍ത്ത

ആണിയോ മറ്റോ ദേഹത്ത് തുളച്ചു കയറുമ്പോഴാണ് ടെറ്റനസ് എടുക്കുന്നതിനെകുറിച്ച് ആളുകള്‍ ചിന്തിക്കുന്നത്. മുറിവ് പഴുക്കാതിരിക്കാനാണ് ഈ ഇഞ്ചക്ഷന്‍ എടുക്കുന്നത് എന്നാണ് പലരുടെയും വിശ്വാസം. മുറിവില്‍ കൂടി രോഗാണുക്കള്‍ ശരീരത്തിനുള്ളില്‍ പ്രവേശിക്കുന്നതിനാല്‍ അവയെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായിട്ടാണ് ടെറ്റനസ് ഇഞ്ചക്ഷന്‍ എടുക്കുന്നത്. ഇത് മുറിവ് പഴുക്കുന്നത് ഒരു പരിധിവരെ കുറയ്ക്കും. ക്ലോസ്ട്രീഡിയം ടെറ്റനി എന്ന രോഗണുക്കളാണ് ഈ രോഗമുണ്ടാക്കുന്നത്. ഈ രോഗബാധയുണ്ടായാല്‍ 80 ശതമാനം ആളുകളും മരണത്തിന് കീഴടങ്ങേണ്ടിവരും.

രണ്ടുതരം കുത്തിവയ്പുകളാണുള്ളത്. മുറിവിന്റെ മാരക സ്വഭാവമനുസരിച്ച് ചിലപ്പോള്‍ രണ്ടും ഒരുമിച്ച് എടുക്കേണ്ടിവരും. സെറം രണ്ടു തരത്തിലുണ്ട്. മനുഷ്യരില്‍ നിന്ന് എടുക്കുന്നതും കുതിരകളില്‍ നിന്ന് എടുക്കുന്നതും. കുതിരകളില്‍ നിന്ന് എടുക്കുന്നതിന് റിയാക്ഷന്‍ കൂടും. ഗര്‍ഭിണികള്‍ക്കും ടെറ്റനസിന് എതിരായ കുത്തിവയ്പ് എടുക്കേണ്ടതുണ്ട്. പ്രമേഹമുളളവര്‍ ഈ ഇഞ്ചക്ഷന്‍ എടുക്കുന്നതുകൊണ്ട് കുഴപ്പിമില്ല. ഇഞ്ചക്ഷന്‍ വേണ്ടവിധത്തില്‍ എടുത്തില്ലെങ്കില്‍ അതിന്റെ ദൂഷ്യഫലം ഹൈപ്പര്‍ ഇമ്മ്യൂണൈസേഷന്‍ ആയിരിക്കും. ഗര്‍ഭിണികള്‍ നിര്‍ബന്ധമായും ടെറ്റനസ് ഇഞ്ചക്ഷന്‍ എടുത്തിരിക്കണം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (28 minutes ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (30 minutes ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (33 minutes ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (47 minutes ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (2 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (3 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (3 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (3 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (3 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (3 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (3 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (3 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (3 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (3 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (3 hours ago)

Malayali Vartha Recommends