Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇസിജി പരിശോധനയിലൂടെ ഹൃദ്രോഗം ഉണ്ടോ എന്ന് ഉറപ്പിക്കാനാകുമോ?

03 JANUARY 2018 11:23 AM IST
മലയാളി വാര്‍ത്ത

നെഞ്ച് വേദന അനുഭവപ്പെട്ട് ആശുപത്രിയില്‍ എത്തിക്കുന്ന ഒരാള്‍ക്ക് ആദ്യം നടത്തുന്ന ടെസ്റ്റ് ഇസിജിയാണ്. എന്നാല്‍ ഇസിജി പരിശോധനയിലൂടെ ഹൃദ്രോഗം ഉറപ്പിക്കാനാകുമോ? ഈ ചോദ്യത്തിന് കൃത്യമായ ഒരു മറുപടി നല്‍കാന്‍ ഡോക്ടര്‍മാര്‍ക്ക് സാധിക്കില്ല എന്നതാണ് വസ്തുത.

ഇസിജി നോര്‍മലായവര്‍ക്ക് ഹൃദ്രോഗം ഉണ്ടെന്ന് പിന്നീട് കണ്ടെത്താം. ഇസിജിയില്‍ കുഴപ്പമുണ്ടെന്ന് വിധിയെഴുതിയവര്‍ക്ക് കാര്യമായ ഹൃദ്രോഗം ഇല്ലെന്നും കണ്ടെത്താറുണ്ട്. ഇസിജി പരിശോധനയുടെ ആധികാരികതയെക്കുറിച്ച് ഒന്നു പരിശോധിക്കാം.

ഇസിജിയില്‍ പ്രധാനമായും ഹൃദയത്തിന്റെ മിടിപ്പ്, മുമ്പ് ഹൃദയാഘാതം സംഭവിച്ചിട്ടുണ്ടോ എന്നീ കാര്യങ്ങളാണ് അറിയാന്‍ സാധിക്കുന്നത്. പെട്ടെന്നുണ്ടാകുന്ന നെഞ്ചുവേദന ഹൃദയാഘാതമാണോയെന്ന് അറിയാനും ഇസിജി സഹായിക്കും.

എന്നാല്‍ സ്ഥിരമായി ഇസിജി പരിശോധന നടത്തുന്നതിലൂടെ ഹൃദയ വാല്‍വുകളിലെ ബ്ലോക്ക് കണ്ടെത്താനാകില്ല. അതിന് എക്കോ കാര്‍ഡിയോഗ്രാം(അള്‍ട്രാസൗണ്ട് സ്‌കാന്‍) മുതലായ ടെസ്റ്റുകള്‍ നടത്തേണ്ടതുണ്ട്.

ഈ ടെസ്റ്റില്‍നിന്ന് ഹൃദയത്തിന്റെ പമ്പിങ്, മുമ്പ് ഹൃദയാഘാതം വന്നിട്ടുണ്ടോ എന്നീ കാര്യങ്ങളില്‍ വ്യക്തത വരുത്താന്‍ സാധിക്കും. എന്നാല്‍ ഹൃദയവാല്‍വുകളില്‍ ബ്ലോക്ക് ഉണ്ടോയെന്ന് കൃത്യമായി ഉറപ്പിക്കാന്‍ ടിഎംടി, ആന്‍ജിയോഗ്രാം ടെസ്റ്റുകള്‍ ചെയ്യേണ്ടിവരും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (29 minutes ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (31 minutes ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (34 minutes ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (48 minutes ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (2 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (3 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (3 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (3 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (3 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (3 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (3 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (3 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (3 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (3 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (3 hours ago)

Malayali Vartha Recommends