Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഹാൻഡ്‌വാഷ് ഉപയോഗിക്കുന്നത് അപകടം ക്ഷണിച്ചു വരുത്തും

16 APRIL 2018 03:53 PM IST
മലയാളി വാര്‍ത്ത

വൃത്തി വ്യക്തിശുചിത്വത്തിൽ വളരെ പ്രധാനമാണ് പ്രതേകിച്ചും കൈകളുടെ കാര്യത്തിൽ. ഭക്ഷണത്തിനു മുമ്പും ശേഷവും എല്ലാം കൈകൾ വൃത്തിയായി കഴുകണമെന്നും കൈകൾ വൃത്തിയാക്കിയില്ലെങ്കിൽ കീടാണുക്കള്‍ ശരീരത്തിൽ കടക്കും എന്നെ നല്ലത് കുട്ടികൾക്ക് പറഞ്ഞു കൊടുക്കാറുണ്ട്.

സോപ്പ് ഉപയോഗിക്കുന്നതിനേക്കാൾ എളുപ്പത്തിൽ ഉപയോഗിക്കാൻ പറ്റുന്ന ഒന്നാണ് ഹാൻഡ്‌വാഷ് അതുകൊണ്ട് തന്നെ നമ്മൾ എല്ലാവരും കൂടുതലും ഹാൻഡ്‌വാഷ് ഉപയോഗിക്കുന്നവരാണ്. എന്നാൽ ഭക്ഷണത്തിനു മുന്‍പും ശേഷവും സ്ഥിരമായി ഹാന്‍ഡ്‌വാഷ് ഉപയോഗിക്കുന്നത് അപകടം ക്ഷണിച്ച്‌ വരുത്തുമെന്നാണ് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത്.

ഹാൻഡ് സാനിറ്റൈസറുകളുമായുള്ള സമ്പർക്കം കുട്ടികളിൽ ഛർദ്ദി, വയറുവേദന, കണ്ണുകള്‍ക്ക് ചൊറിച്ചിൽ, ഉദര സംബന്ധമായ അസുഖങ്ങള്‍ ഇവയ്ക്ക് കാരണമാകുമെന്ന് യു എസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവന്‍ഷൻ നടത്തിയ പഠനത്തില്‍ തെളിഞ്ഞു. ആല്‍ക്കഹോളും നിരവധി കെമിക്കലുകള്‍കൊണ്ടും നിര്‍മിക്കുന്ന ഇവ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കുമെന്നാണ് യു.എസിലെ ഒരു വിഭാഗം ഗവേഷകരുടെ കണ്ടെത്തല്‍.

കുട്ടികൾ ഇവ ഉപയോഗിക്കുമ്പോൾ മുതിർന്നവർ ശ്രദ്ധിച്ചാൽ മതിയെന്നും വിദഗ്ധർ പറയുന്നു. സോപ്പും വെള്ളവും കഴിഞ്ഞാൽ ഹാന്‍ഡ് സാനിറ്റൈസറുകൾ തന്നെയാണ് കൈകൾ ശുചിയാക്കാനുള്ള പ്രധാന മാർഗമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. കുട്ടികളുടെ സുരക്ഷയ്ക്കായി ഹാൻഡ്‌വാഷ്കളുടെ തെറ്റായ രീതിയിലുള്ള ഉപയോഗം മൂലമുണ്ടാകാവുന്ന അപകടങ്ങൾ വളരെ വലുതാണെന്ന് അറിയേണ്ടത് അത്യാവിഷമാണ്.

ഹാന്‍ഡ് വാഷുപയോഗിച്ച്‌ ഭക്ഷണത്തിനു കൈ കഴുകുകയും എന്നാല്‍ ഇവയടുടെ അംശം പൂര്‍ണമായും കൈകളില്‍ നിന്നും പോകാതെ അവശേഷിക്കാനും ഇടയാകും. ഇത് ചിലര്‍ക്ക് ചര്‍മരോഗം വരുത്താനും ഇടയാക്കും. ഹാൻഡ്‌വാഷ് ഉപയോഗം ഉപേക്ഷിക്കുന്നത് ആരോഗ്യപ്രശ്നങ്ങൾ കുറക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (10 minutes ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (12 minutes ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (15 minutes ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (29 minutes ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (2 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (2 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (2 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (3 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (3 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (3 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (3 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (3 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (3 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (3 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (3 hours ago)

Malayali Vartha Recommends