Widgets Magazine
28
May / 2020
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആരാധകരെ സങ്കടത്തിലാഴ്ത്തി ട്വന്റി20 ലോകകപ്പും ഈ വര്‍ഷം നടന്നേക്കില്ലെന്ന് സൂചന; 2022 ലേക്ക് മാറ്റിവയ്ക്കാന്‍ സാധ്യത


എങ്കിലും വിശ്വസിച്ചു പോയി... നെഹ്‌റു കുടുംബത്തിന്റെ കുത്തക മണ്ഡലത്തില്‍ വിള്ളല്‍ വീഴ്ത്തി രാഹുലിന്റെ വിശ്വസ്ത അതിഥി സിങ്; റായ്ബറേലി എംഎല്‍എ ബിജെപിയില്‍ ചേരുമെന്ന് റിപ്പോര്‍ട്ട്; കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിക്കാന്‍ തയാറെടുക്കുന്നു


എങ്കിലും പറ്റിപ്പോയല്ലോ... ലോക്ക് ഡൗണ്‍ കാരണം വിവാഹം നീട്ടിവെച്ചതില്‍ മനം നൊന്ത് യുവാവ് ജീവനൊടുക്കി; കുടുംബത്തിന് നഷ്ടമായത് മൂന്നാമത്തെ മകനെ


ചൈന പ്രകോപിപ്പിക്കുമ്പോള്‍... ഇന്ത്യചൈന അതിര്‍ത്തി പ്രശ്‌നത്തില്‍ മധ്യസ്ഥം വഹിക്കാന്‍ തയ്യാറാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്; ഇക്കാര്യം രണ്ട് രാജ്യങ്ങളേയും അറിയിച്ചിട്ടുണ്ടെന്നും ട്രംപ്; അതേ സമയം ഇതുവരെ വിഷയത്തില്‍ പ്രതികരിക്കാതെ ഇന്ത്യന്‍ വക്താക്കള്‍


വെള്ളവും ഭക്ഷണവും കഴിയ്ക്കാതെ 76 വര്‍ഷം ജീവിച്ചു; അവസാനം തൊണ്ണൂറാം വയസില്‍ അന്ത്യം; പ്രഹ്ലാദ് ജാനി അന്തരിക്കുമ്പോള്‍ ലോകത്തിന് അത്ഭുതം

ക്യാൻസറിൽ നിന്ന് രക്ഷപെടാൻ പപ്പായ ഇല സഹായിക്കും

30 APRIL 2018 02:23 PM IST
മലയാളി വാര്‍ത്ത

More Stories...

സവാള നിസ്സാരക്കാരനല്ല....; ഉറങ്ങുമ്പോൾ പാദങ്ങളിൽ സവാള വച്ചുനോക്കൂ, സവിശേഷതകൾ ഇങ്ങനെയൊക്കെ, ലോക്ഡൗൺ കാലം ആരോഗ്യത്തിലും സൗന്ദര്യത്തിലും ശ്രദ്ധിക്കുക

എനിക്ക് 24 വയസായിരുന്നു അർബുദം പിടിപെടുമ്പോൾ; തിരിച്ച്‌ പിടിച്ച ജീവിതത്തോട് ഇന്ന് നൂറ് മടങ്ങ് പ്രണയമാണെന്ന് മംമ്ത

വിവാഹിതരാകാത്ത പെണ്‍കുട്ടികളുടെ ശ്രദ്ധക്ക്! തന്നെക്കാള്‍ പ്രായം കുറഞ്ഞ പുരുഷനെ വിവാഹം ചെയ്യാന്‍ പെണ്‍കുട്ടികള്‍ തയ്യാറായാൽ സംഭവിക്കുന്നത് ഇതാണ്...

വിഷ ചികിത്സയില്‍ പുതിയ അദ്ധ്യായം എഴുതിച്ചേര്‍ത്ത് മലയാളി....പുതിയ ആന്റിവെനങ്ങള്‍ ഉണ്ടാകുമോ? മൂര്‍ഖന്‍ പാമ്പിന്റെ വിഷത്തിന്റെ ജനിതക ഘടനാ ചിത്രം പൂര്‍ത്തിയായി

ജാഗ്രത ! ഒരിക്കലും ഗൂഗിളിൽ ഈ കാര്യങ്ങൾ സെർച്ച് ചെയ്യരുത് ; നിങ്ങളുടെ ജീവൻ വരെ അപകടത്തിലാകാൻ സാധ്യത

ക്യാൻസർ എന്നും നമുക്ക് ഭീതിയുണ്ടാക്കുന്ന ഒരു രോഗമാണ് എന്ന കാര്യത്തിൽ സംശയം വേണ്ട. പല വിധത്തിലുള്ളപ്രതിസന്ധികൾ ഉണ്ടെങ്കിലും ക്യാൻസർ പോലുള്ള ഒരു രോഗം വന്നാൽ അത് ജീവിതത്തെ വളരെ വലിയ തോതിൽ തന്നെ ബാധിക്കുന്നു. പലപ്പോഴും ക്യാൻസറിനെ ഇത്രയധികം തീവ്രമാക്കുന്നത് കൃത്യമായ രോഗനിർണ്ണയം നടത്താത്തതാണ്.

പലപ്പോഴും നമ്മുടെ അവസ്ഥ ഭീകരമാവുന്നത് ഇത് കൊണ്ട് തന്നെയാണ്. എന്നാൽ ക്യാൻസറിനെ വരാതെ സൂക്ഷിക്കുന്നതിന് ചില കാര്യങ്ങൾ ശ്രദ്ധിക്കാം.പപ്പായ നമ്മുടെ നാട്ടിൽ വളരെ സുലഭമായ ഒരു പഴമാണ്. കുട്ടികൾ മുതൽ മുതിർന്നവർ വരെ പപ്പായയുടെ ആരാധകരാണ് എന്ന കാരുണ്യത്തിൽ സംശയമില്ല. എന്നാൽ പപ്പായ മാത്രമല്ല ഇതിന്റെ ഇലയും പൂവും വരെ ഔഷധഗുണങ്ങൾ നിറഞ്ഞതാണ്. നിരവധി ആരോഗ്യ-സൗന്ദര്യഗുണങ്ങൾ പപ്പായയിലുണ്ട്. എന്നാൽ പപ്പായയിൽ ഉള്ളതിനേക്കാൾ ഗുണങ്ങൾ ഇതിന്റെ ഇലയിലും പൂവിലുമാണ് എന്നതാണ് യാഥാർത്യം .ക്യാൻസർ എന്ന മഹാമാരിയ തടയാൻ പപ്പായയുടെ ഇലയ്ക്കും പൂവിനും കഴിയും എന്നത് സത്യമാണ്.

ഈ ലക്ഷണങ്ങൾ ശരീരം നൽകും അപകടസൂചന ക്യാൻസർ മാത്രമല്ല നിരവധി ആരോഗ്യഗുണങ്ങൾ ഇതിനുണ്ട് എന്ന കാര്യത്തിൽ സംശയം വേണ്ട. പപ്പായ പഴം കഴിക്കുന്നതും ഇത്തരത്തിൽ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ്. എല്ലാ വിധത്തിലും ആരോഗ്യത്തിനും സൗന്ദര്യത്തിനും പപ്പായ മുന്നിൽ തന്നെയാണ്. എന്തൊക്കെ ആരോഗ്യഗുണങ്ങളാണ് പപ്പായ ഇലയും പൂവും കായും ഉപയോഗിക്കുന്നതിലൂടെ നമുക്ക് ലഭിയ്ക്കുന്നത് എന്ന് നോക്കാം. കൃത്യമായ രോഗനിർണ്ണയം നടത്താത്തതാണ് പലപ്പോഴും ക്യാൻസറിനെ ഗുരുതരമാക്കുന്നത്. കൃത്യസമയത്ത് രോഗനിർണ്ണയം നടത്തി ചികിത്സ ആരംഭിച്ചാൽ അത് പെട്ടെന്ന് തന്നെ ക്യാൻസറിനെ പൂർണമായും മാറുന്നതിന് സഹായിക്കുന്നു.

എന്നാൽ പപ്പായയുടെ ഇലയിൽ അടങ്ങിയിട്ടുള്ള ആക്ടജീനിനു എന്ന വസ്തു ക്യാൻസറിനെ പ്രതിരോധിക്കുന്നതിൽ മുന്നിലാണ്. പപ്പായ ഇല കൊണ്ട് ജ്യൂസ് ഉണ്ടാക്കി കാലത്ത് വെറും വയറ്റിൽ കഴിയ്ക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് ക്യാൻസർ പോലുള്ള രോഗങ്ങൾക്കു പരിഹാരം കാണുന്നതിന് മികച്ച ഒന്നാണ്.പുരുഷന്മാരെ പലപ്പോഴും വലക്കുന്ന ഒന്നാണ് പ്രോസ്റ്റേറ്റ് ക്യാൻസർ . ഇതിന് പരിഹാരം കാണാൻ പപ്പായക്കും ഇലക്കും പൂവിനും കഴിയുന്നു. ലിംഗവലിപ്പം വർധിപ്പിക്കാനും പ്രോസ് റ്റേറ്റ് ക്യാൻസർ പോലുള്ള പ്രശ്നങ്ങളിൽ നിന്നും പുരുഷന്മാരെ സംരക്ഷിക്കാനും പപ്പായയുടെ ഇലയ്ക്കും പൂവിനും കഴിയും. പപ്പായയുടെ ഇലയും പൂവും ചേർത്ത് ചായയുണ്ടാക്കി കഴിച്ചാൽ മതി. ഇത് പുരുഷന്റെ എല്ലാ വിധത്തിലുള്ള പ്രതിസന്ധികൾക്കും പരിഹാരം കാണാൻ സഹായിക്കുന്നു. ഡെങ്കിപ്പനിക്ക് പപ്പായ ഇല കൊണ്ട് എത്രത്തോളം ഉപയോഗമുണ്ടെന്ന് നമുക്കെല്ലാം അറിയാം. പല വിധത്തിലാണ് ഡെങ്കിപ്പനിയെ പ്രതിരോധിക്കാൻ പപ്പായ ഇല ഉപയോഗിക്കുന്നത്. പപ്പായയുടെ ഇലയും പൂവും ഡെങ്കിപ്പനിയെ പ്രതിരോധിയ്ക്കാൻ മുന്നിലാണ്. ഇത് ഇടിച്ച് പിഴിഞ്ഞ് ചാറെടുത്ത് കഴിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഏത് വിധത്തിലും പ്രശ് നങ്ങൾക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു പപ്പായ ഇല. പ്രായാധിക്യം പലരേയും തിമിരം എന്ന അവസ്ഥയിലേക്ക് തള്ളിവിടുന്നു. അതിന് പ്രതിരോധിക്കാൻ സഹായിക്കുന്നു പപ്പായ ഇല. കാഴ്ച സംബന്ധമായ പ്രശ്നങ്ങൾ പല വിധത്തിലാണ് ആരോഗ്യത്തെ ബാധിക്കുന്നത്. ഇതിനെല്ലാം പെട്ടെന്ന് പരിഹാരം കാണാൻ സഹായിക്കുന്നു പപ്പായ.


തിമിരത്തെ പ്രതിരോധിയ്ക്കുന്നതിനും പപ്പായ ഇലയും പൂവും വളരെ പ്രധാനമായ പങ്കാണ് വഹിയ്ക്കുന്നത്. വാര്ധക്യത്തിലേക്കു അടുക്കുന്നതിനു മുൻപേ അകാല വാർദ്ധക്യം എന്ന പ്രശ് നത്തിന് പലരും ഇരയാവാറുണ്ട്. ഇത്തരം പ്രതിസന്ധികൾ ഇല്ലാതാക്കാൻ സഹായിക്കുന്ന മാർഗങ്ങളിൽ പ്രധാനപ്പെട്ടതാണ് പപ്പായ ഇലയും കായും എല്ലാം. അകാല വാർദ്ധക്യത്തെ പ്രതിരോധിയ്ക്കുന്നതിനും ചർമത്തിന് കൂടുതൽ പ്രസരിപ്പും തിളക്കവും ലഭിയ്ക്കാനും പപ്പായ ഇല ടീ കഴിയ്ക്കുന്നത് സഹായിക്കും. നെഞ്ചേരിച്ചിൽ ഗുരുതരാവസ്ഥയിലേക്ക് എത്തുന്നതിന് മുൻപ് അതിന് പരിഹാരം കാണാൻ പപ്പായ കഴിച്ചാൽ മതി. പപ്പായ മാത്രമല്ല നെഞ്ചേരിച്ചിൽ പോലുള്ള പ്രശ് നങ്ങളെ പരിഹരിക്കാൻ പപ്പായ ഇല സഹായിക്കുന്നു. ഇതിലടങ്ങിയിട്ടുള്ള ഇൻസായിമുകൾ നെഞ്ചെരിച്ചിലിനെ ഇല്ലാതാക്കുന്നത്.

അതുകൊണ്ട് നെഞ്ചെരിച്ചിൽ പോലുള്ള പ്രശ് നങ്ങളെ ഒരു കാരണവശാലും പേടിക്കേണ്ടതില്ല. ധാരാളം ആന്റി ഓക് സിടെന്റുകൾ കൊണ്ട് സമ്പുഷ്മാണ് പപ്പായ ഇലയും കായും പൂവും എല്ലാം. ആന്റി ഓക് സിഡന്റിന്റെ കലവറയാണ് പപ്പായ ഇല. ഇത് രക്തയോട്ടം വർധിപ്പിക്കുന്നതിനും രക്തകോശങ്ങളിലെ വളർച്ചക്കും സഹായിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പല ആരോഗ്യ പ്രശ്നങ്ങൾക്കും പരിഹാരം കാണുന്നതിന് മികച്ച് നിൽക്കുന്നു പപ്പായ. അൾസർ ഇത്രയേറെ ബുദ്ധിമുട്ടുണ്ടാക്കുന്ന മറ്റൊരു ആരോഗ്യ പ്രശ് നം വേറെ ഇല്ല. പല വിധത്തിലും ഇത് ആരോഗ്യത്തേയും സൗന്ദര്യത്തേയും ബാധിക്കുകയും ചെയ്യുന്നു. എന്നാൽ ഇതിനെല്ലാം പരിഹാരം കാണാനും ചർമ്മ സംബന്ധമായ പ്രശ്നങ്ങളെ ഇല്ലാതാക്കുന്നതിനും, അരിമ്പാറ, പാലുണ്ണി തുടങ്ങിയ പ്രശ്നങ്ങൾക്ക് ഉടൻ പരിഹാരം കാണുന്നതിനും പപ്പായ ഇല സഹായിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നടി മെബീന മൈക്കിള്‍ കാറപകടത്തിൽ അന്തരിച്ചു!  (8 minutes ago)

ആപ് എത്തിയതോടെ ഡൗണ്‍ലോഡിംഗ് തുടങ്ങി.... പക്ഷെ നിരാശയെന്ന് മദ്യസ്‌നേഹികള്‍.... രജിസ്ട്രേഷന്‍ നടത്താന്‍ സാധിക്കുന്നില്ല, ഒ.ടി.പി ലഭിക്കുന്നില്ല തുടങ്ങിയ പരാതികളുമായി ഉപഭോക്താക്കള്‍  (26 minutes ago)

മകൾ മാനസികമായും ശാരീരികമായും പീഡനത്തിന് വിധേയമായിരുന്നുവെന്നറിഞ്ഞിരുന്നു; വീട്ടിലേക്ക് കൊണ്ടുവരാനുള്ള ശ്രമം തടഞ്ഞത് അവർ; വിവാഹബന്ധം വേർപ്പെടുത്തുന്നതിനെ കുറിച്ച് ഒരിക്കല്‍ പോലും ആലോചിച്ചിരുന്നില്ല ; പ  (36 minutes ago)

കാലാവസ്ഥ ചതിച്ചു ; എലണ്‍ മസ്കിന്റെ സ്പേസ്എക്സ് മിഷന്‍ മാറ്റിവെച്ചു; മങ്ങലേറ്റത് യു എസിന്റെ വർഷങ്ങൾ നീണ്ട കാത്തിരിപ്പിന് ;അവസാനിക്കുക റഷ്യയുടെ ആധിപത്യം  (38 minutes ago)

സംസ്ഥാനത്ത് കൊറോണ സമൂഹവ്യാപനത്തിന്റെ തുടക്കമെന്ന വിദഗ്ദ്ധ സമിതിയുടെ മുന്നറിയിപ്പ് ഗൗരവകരം ...നിരീക്ഷണത്തില്‍ കഴിയുന്നവരെ ഉള്‍പ്പെടെ പരമാവധി ആളുകളെ പരിശോധിക്കണം, ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്  (44 minutes ago)

സൂരജ് എന്ന സൂത്രശാലി പിടിയിലാകുന്നതിന് തൊട്ടുമുമ്പ് ചെയ്തത്; അന്വേഷണ സംഘത്തിന്റെ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നത്  (55 minutes ago)

സെക്സ് വർക്കിന്‌ പോയിട്ടുണ്ട്;എന്നാൽ അനുഭവം ശെരിക്കും ഞെട്ടിച്ചു!  (57 minutes ago)

ഐസിഎംആര്‍ നിര്‍വചനമനുസരിച്ച് ഉറവിടം കണ്ടെത്താനാകാത്ത രോഗികളുണ്ടെങ്കില്‍ അത് സമൂഹവ്യാപനത്തിന്റെ ലക്ഷണമാണ്... അതിനാല്‍ തന്നെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കരുത്... ഏപ്രില്‍ അവസാനവാരം മുതല്‍ ഉറവ  (1 hour ago)

ഒരു വര്‍ഷത്തിലേറെ കാലമായി നിലനിന്നിരുന്ന വ്യാപാര യുദ്ധത്തിന് വഴിത്തിരിവ് ... ഹോങ്കോങ്ങുമായി വ്യപാരം നടത്തുന്നതില്‍ വന്‍ ഇടിവുണ്ടായതിനു പിന്നാലെയാണ് ഹോങ്കോങ് സ്വാതന്ത്രഭരണമുള്ള പ്രദേശമാണെന്നു കരുതാന്  (1 hour ago)

ഇന്ത്യന്‍ മണ്ണില്‍ കാലുകുത്താനുള്ള ശ്രമം... ചൈന അതിര്‍ത്തിയില്‍ സംഘര്‍ഷം തുടരവേ, സുരക്ഷാ സന്നാഹങ്ങള്‍ വിലയിരുത്താന്‍ യോഗം ചേര്‍ന്ന് കരസേനാ കമാന്‍ഡര്‍മാര്‍... കരസേനാ പിടിമുറുക്കി, നരവനെയുടെ ചരിത്രനീക  (1 hour ago)

ഭർത്താവിനെ അവസാനമായി കാണാൻ കഴിയാതെ മലയാളികളുടെ നൊമ്പരമായി മാറിയ പ്രവാസി ബിജിമോൾ ഒടുവിൽ നാട്ടിലേക്ക്  (1 hour ago)

ദൈവമേ കൊടുംക്രൂരത ! ഇവന്‍ മനുഷ്യനോ ? കഴുത്തില്‍ കാല്‍മുട്ട് അമര്‍ത്തി ശ്വാസം മുട്ടിച്ച് കറുത്തവര്‍ഗക്കാരന്റെ മരണത്തിനിടയാക്കിയ പൊലീസ് നടപടിക്കെതിരെ നാടെങ്ങും പ്രതിഷേധം  (1 hour ago)

ചക്ക വീണ് അതിഗുരുതരാവസ്ഥയില്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ച കോവിഡ് ബാധിതന്‍ രോഗമുക്തനായി. ... കഴുത്തിലെ കശേരുക്കള്‍ തകര്‍ന്ന് സുഷുമ്‌നാനാഡിക്ക് സാരമായ പരിക്കേറ്റെത്തിയയാളെ ശസ്ത്ര  (2 hours ago)

അവസാന തെളിവും പുറത്ത്... ഉത്രയെ പാമ്പിനെക്കൊണ്ടു കടിപ്പിക്കും മുന്‍പ് സൂരജ് പായസത്തിലും പഴച്ചാറിലും ഉറക്കഗുളിക പൊടിച്ചു ചേര്‍ത്തു നല്‍കി, മരുന്നു വാങ്ങിയ അടൂരിലെ കടയില്‍ ഇന്നലെ പൊലീസെത്തി തെളിവെടുപ്പ  (2 hours ago)

ഇന്ത്യയെ പരാജയപ്പെടുത്താനുള്ള പൈശാചിക നടപടി? പാകിസ്താന്റെ കൊടും ക്രൂരത... വെട്ടുക്കിളി ആക്രമണം വ്യാപകമാകുന്നതില്‍ ആശങ്ക... കാലവര്‍ഷത്തിന് മുമ്പ് വെട്ടുകിളി ഭീഷണി ഒഴിവാക്കാനുള്ള നീക്കത്തിനൊരുങ്ങി സര്‍ക  (2 hours ago)

Malayali Vartha Recommends