Widgets Magazine 

05
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ലബോറട്ടറിയില്‍ ടെസ്റ്റ് ട്യൂബ് പൊട്ടി പ്ലേഗ് ബാധിച്ചു..ലാബ് ടെക്‌നീഷ്യനായ യുവതി മരിച്ചു..രോഗം പടർന്നു പിടിക്കുന്നുവോ...സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട ഇരുനൂറിലധികം പേര്‍ ക്വാറന്റീനില്‍..


എനിക്ക് നാല് മക്കളാണ് ഇവൻ അഞ്ചാമത്തെ മകനാണ്..പല്ലാട്ട് ബ്രഹ്‌മദത്തന്റെ വേര്‍പാടില്‍ കണ്ണീരണിയുകയാണ് പല്ലാട്ട് കുടുംബം.. കമലമ്മയുടെ വാക്കുകൾ..


ഇക്കുറി മലപ്പുറമാണ് പിണറായി ലക്ഷ്യമിട്ടത്...മലപ്പുറം ജില്ല മതമൗലിക വർഗീയവാദികളുടെ കേന്ദ്രമാണെന്ന വിവാദ പ്രസ്താവന.. പി നന്ദകുമാറിനെ കൈ മെയ് മറന്ന് ആശ്ലേഷിക്കാനാണ് പിണറായിയുടെ തീരുമാനം..


ഫ്ലൈദുബായ് ഭീകരാക്രമണ ശ്രമത്തിന് പിന്നിൽ 9/11 മാതൃകയിലുള്ള മാസ്റ്റർപ്ലാൻ! പ്രതിക്ക് മുൻപ് ഓസ്ട്രേലിയൻ കണക്ഷൻ ഉണ്ടായിരുന്നതായി വെളിപ്പെടുത്തൽ...


കറുത്ത പർദ്ദ ധരിച്ച് കയ്യിൽ തോക്കുമായി ഇറാൻ വനിതകൾ.. ആഹ്വാനം ജീവൻ ബലിയർപ്പിക്കാൻ..ഗറില്ലാ തന്ത്രങ്ങൾ, അതിജീവന വിദ്യകൾ, കഠിനമായ സാഹചര്യങ്ങൾക്കുള്ള തയാറെടുപ്പ്..

വരൂ എയ്‌ഞ്ചലിലേക്ക്‌...

31 OCTOBER 2012 12:53 AM IST
മലയാളി വാര്‍ത്ത

ലോകത്തിലെ തന്നെ പ്രധാന ടൂറിസ്റ്റ്‌ കേന്ദ്രങ്ങളിലൊന്നാണ്‌ എയ്‌ഞ്ചല്‍വെള്ളച്ചാട്ടം. ഒരു കിലോമീറ്ററോളം ഉയരത്തില്‍ നിന്നും പതിക്കുന്ന ഈ വെള്ളച്ചാട്ടം സന്ദര്‍ശകരെ തീര്‍ച്ചയായും കോള്‍മയില്‍ കൊള്ളിക്കും. ലോകത്തിലെ ഏറ്റവും വലിയ വെള്ളച്ചാട്ടമാണിത്‌. വെനുസ്വേലയിലാണ്‌ വിസ്‌മയകരമായ ഈ വെള്ളച്ചാട്ടം. ഒറ്റപ്പെട്ടൊരു വനത്തില്‍ സ്ഥിതി ചെയ്യുന്ന ഈ എയ്‌ഞ്ചല്‍വെള്ളച്ചാട്ടം സന്ദര്‍ശകര്‍ക്കൊരു വിരുന്ന്‌ തന്നെയാണ്‌.
എയ്‌ഞ്ചല്‍ ഉത്ഭവിക്കുന്ന മലയ്‌ക്ക്‌ ടെപൂയി എന്നാണ്‌ പേര്‌. ദുഷ്‌ട ശക്തികളുടെ ദൈവം എന്നാണ്‌ ടെപൂയുടെ അര്‍ത്ഥം. 979 മീറ്റര്‍ ഉയരത്തില്‍ നിന്നാണ്‌ ഈ വെള്ളച്ചാട്ടം നിലം പതിക്കുന്നത്‌.  ഈ വെള്ളച്ചാട്ടത്തിന്‌ എയ്‌ഞ്ചല്‍ എന്നു പേരു വന്നതിനു പിന്നില്‍ ഒരു കഥയുണ്ട്‌. ജിമ്മി എയ്‌ഞ്ചല്‍ എന്ന വൈമാനികന്റെ സാകസികതയുടെ കഥ. 1937ല്‍ ജിമ്മിയും ഭാര്യയും രണ്ട്‌ സുഹൃത്തുക്കളും വിമാനത്തില്‍ വെള്ളച്ചാട്ടത്തിന്റെ ഉത്‌ഭവസ്ഥാനത്തിറങ്ങി. ഇവിടെ ഇങ്ങനെയൊരു വെള്ളച്ചാട്ടമുണ്ടെന്നു ലോകത്തെ അറിയിക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍ വിമാനത്തിന്‌ പിന്നീട്‌ പറന്നുയരാന്‍ പറ്റിയില്ല. പതിനൊന്നു ദിവസമെടുത്തു സംഘത്തിനു താഴെയിറങ്ങാ൯. അതിനു ശേഷമാണ്‌ ഈ വെള്ളച്ചാട്ടത്തിന്‌ എയ്‌ഞ്ചല്‍വെള്ളച്ചാട്ടം എന്ന പേര്‌ വന്നത്‌. അന്നത്തെ ആ വിമാനം ഇപ്പോഴും സുയിഡാസ്‌ ബൊളിവര്‍ വിമാനത്താവളത്തില്‍ സൂക്ഷിക്കുന്നുണ്ട്‌. വിസ്‌മയമായ ഈ വെള്ളച്ചാട്ടം സഞ്ചാരികള്‍ക്കെന്നും ഒരു ഹരം തന്നെയാണ്‌. ജൂണ്‍ മുതല്‍ ഡിസംബര്‍ വരെയുള്ള മാസമാണ്‌ സീസണ്‍. അന്നേരം ഈ നദിയില്‍ക്കൂടിയൊരു സാഹസികയാത്രയും നടത്താം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Pneumonic plague ഇരുനൂറിലധികം പേര്‍ ക്വാറന്റീനില്‍  (9 minutes ago)

കോക്രോച്ച് ജനതാ പാര്‍ട്ടിക്കെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു  (9 minutes ago)

പശ്ചിമേഷ്യയില്‍ വീണ്ടും സംഘര്‍ഷം രൂക്ഷം  (12 minutes ago)

Pallatt Brahmadathan വിങ്ങിപ്പൊട്ടി പല്ലാട്ട് കുടുംബം  (13 minutes ago)

വൈദ്യശാസ്ത്ര നൊബേല്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു  (14 minutes ago)

സ്വര്‍ണ്ണം വെള്ളി വിലയില്‍ ഇന്ന് മാറ്റമില്ല  (20 minutes ago)

പഞ്ചാബില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞ് മലയാളി വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം  (23 minutes ago)

PINARAYI VIJAYAN മലപ്പുറത്തുകാരനായ നേതാവിനെ ഗോധയിലേക്ക് ഇറക്കി.  (29 minutes ago)

ഫ്ലൈദുബായ് ഭീകരാക്രമണ ശ്രമത്തിന് പിന്നിൽ 9/11 മാതൃകയിലുള്ള മാസ്റ്റർപ്ലാൻ! പ്രതിക്ക് മുൻപ് ഓസ്ട്രേലിയൻ കണക്ഷൻ ഉണ്ടായിരുന്നതായി വെളിപ്പെടുത്തൽ...  (35 minutes ago)

Expressway-accident നോവായി എക്സ്പ്രസ് വേയിലെ അപകടം  (42 minutes ago)

Iranian women ആഹ്വാനം ജീവൻ ബലിയർപ്പിക്കാൻ  (1 hour ago)

പോലീസിൽ പോകുമെന്ന് യുവതിയുടെ അന്ത്യശാസനം, വിറച്ച് ഒതുക്കിത്തീർക്കാൻ നോക്കിയ മാഷ്; സുരേഷ് ബാബു പടിയിറങ്ങുമ്പോൾ 'കർമ്മഫലം' ഓർമ്മിപ്പിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...  (1 hour ago)

വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തെ കുറിച്ച് വെളിപ്പെടുത്തി രശ്മികയും വിജയ് ദേവരകൊണ്ടയും  (1 hour ago)

ജന്മദിനാഘോഷത്തിനിടെ നടിയുടെ കവിളില്‍ പിടിച്ച് വലിച്ച് ആരാധകര്‍ക്കെതിരെ രൂക്ഷവിമര്‍ശനം  (1 hour ago)

എന്താണ് ശ്രീ വിജയന് കൈ പൊങ്ങുന്നില്ലേ കപ്പ് എടുക്കാൻ? ഇ എൻ സുരേഷ് ബാബുവിനെതിരെ ഉയർന്ന പീഡന പരാതിയിൽ ആഞ്ഞടിച്ച് മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ  (1 hour ago)

Malayali Vartha Recommends