Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

അടുക്കള അടിപൊളിയാക്കാം

11 AUGUST 2017 12:04 PM IST
മലയാളി വാര്‍ത്ത

അടുക്കള കൂടുതല്‍ ഭംഗിയുള്ളതാക്കാന്‍ വീട് പണിയുമ്പോള്‍ തന്നെ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതിയാകും. പാത്രം കഴുകുമ്പോള്‍ സിങ്കില്‍ നിന്നും വെള്ളം താഴെ പോയി നിലമൊക്കെ നനയും. വഴുക്കും. അതില്‍ ചവിട്ടിനിന്ന് ജോലി ചെയ്യാനും വയ്യ ഇത് പരിഹരിക്കാന്‍ സിങ്കിന്റെ വക്കുകളില്‍ കര്‍ബിങ് ചെയ്താല്‍ മതി. ഇങ്ങിനെ ചെയ്യുമ്പോള്‍ വെള്ളം പുറത്തേക്കൊഴുകില്ല. സ്ലാബിന്റെ മെറ്റീരിയലായ ടൈലോ മറ്റോ ഉപയോഗിച്ചു തന്നെ അത് ചെയ്യാം. സിങ്ക് വാങ്ങുമ്പോള്‍ മിക്കവരും തിളങ്ങുന്നത് നോക്കിയാണ് വാങ്ങുന്നത്. അത്തരം സിങ്കുകള്‍ സ്‌ക്രാച്ച് ഫ്രീ ആകണമെന്നില്ല. അതിനാല്‍ മാറ്റ് ഫിനിഷ് വാങ്ങുന്നതാണ് എപ്പോഴും നല്ലത്. മിക്ക അടുക്കളകളിലും പ്ലേറ്റ് റാക്ക്‌സ് എവിടെയെങ്കിലുമൊക്കെയാവും വയ്ക്കുക. അതിനു പകരം സിങ്കിന്റെ മുകളിലായി പ്ലേറ്റ് റാക്ക്‌സ് വയ്ക്കുന്നതാണ് നല്ലത്. അങ്ങിനെയാകുമ്പോള്‍ പാത്രം തുടയ്‌ക്കേണ്ട ആവശ്യമില്ല.

പാത്രത്തിലെ വെള്ളം സിങ്കിലേക്ക് തന്നെ വീഴും. പാത്രം അവിടെവച്ച് തന്നെ ഉണങ്ങിക്കോളും. അടുക്കളയില്‍ മറ്റെവിടെയെങ്കിലും വെള്ളം വീഴുമെന്ന ആശങ്കയും വേണ്ട. കിച്ചന്‍ കാബിനറ്റുകള്‍ക്കകത്ത് മിക്കപ്പോഴും ഇരുട്ടായിരിക്കും. മഴക്കാലത്തൊക്കെ അതില്‍ ഈര്‍പ്പവുമാകും. പല്ലി, പാറ്റ, കൂറ തുടങ്ങിയവയ്‌ക്കൊക്കെ മുട്ടയിട്ട് വളരാന്‍ എളുപ്പം. പാളികളിലേതെങ്കിലും ഒരു ഭാഗം ഗ്ലാസ് ആക്കിയാല്‍ ഈ പ്രശ്‌നം പരിഹരിക്കാം. അതിലൂടെ അകത്തേക്ക് വെളിച്ചവും ചൂടും കടക്കും. വെളിച്ചത്തില്‍ ഇത്തരം ജീവികള്‍ മുട്ടയിടില്ല. ഈര്‍പ്പം പെട്ടെന്ന് പോവുന്നതിനും ഇത് സഹായിക്കും. മേശയ്ക്ക് മുകളിലുള്ള ഷെല്‍ഫുകളില്‍ എല്ലാത്തിനും പാളികള്‍ വേണമെന്നില്ല. പാളികള്‍ കുറയ്ക്കുന്നത് സമയവും പണച്ചെലവും കുറയ്ക്കും. ചായപ്പൊടി, പഞ്ചസാര, മുളക് തുടങ്ങിയവയുടെ ടിന്നുകള്‍ വയ്ക്കുന്ന ഷെല്‍ഫുകള്‍ എപ്പോഴും തുറക്കുകയും അടക്കുകയും ചെയ്യുന്നതാണ്.

അത്തരം ഷെല്‍ഫുകള്‍ക്ക് പാളികള്‍ വേണമെന്നില്ല. അടുക്കളയില്‍ വിന്‍ഡോസ് വയ്ക്കുന്നതിന് പകരം ഗ്രില്‍ വയ്ക്കാം. വായു കൂടുതല്‍ കയറുന്നതാണ് എപ്പോഴും നല്ലത്. ഗ്രില്ലുകള്‍ വയ്ക്കുമ്പോള്‍ പുറത്തുനിന്ന് കാണുമെന്നത് പ്രശ്‌നമാണെങ്കില്‍ വെര്‍ട്ടിക്കല്‍ ബ്ലൈന്‍ഡ്‌സുപയോഗിക്കാം. കാഴ്ചയിലും ഭംഗിയായിരിക്കും. മിക്ക വീടുകളിലും ഇപ്പോള്‍ ഇലക്ട്രിക് ചിമ്മിനികളാണ് ഉപയോഗിക്കുന്നത്. പുകയും മറ്റും ഫില്‍റ്റര്‍ ചെയ്യുന്നുവെന്നതാണ് ഇതിന്റെ ഉപയോഗം. ഒരുപാട് പേര്‍ താമസിക്കുന്ന ഫ്‌ളാറ്റുകളിലൊക്കെയാണ് പ്രധാനമായും ഇലക്ട്രിക് ചിമ്മിനികള്‍ ഉപയോഗപ്രദം. നാട്ടിന്‍പുറങ്ങളിലും വിസ്താരമുള്ള സ്ഥലത്ത് വീട് വയ്ക്കുമ്പോഴുമൊന്നും ഇതിന്റെ ആവശ്യമില്ല. അത്തരമിടങ്ങളില്‍ എക്‌സ്‌ഹോസ്റ്റ് ഫാന്‍ തന്നെ മതിയാകും. ഇലക്ട്രിക് ചിമ്മിനികളാണെങ്കില്‍ ആറാറ് മാസം കൂടുമ്പോള്‍ സര്‍വീസ് ചെയ്യണം, തീ പിടിക്കാനുള്ള സാധ്യതയും കൂടുതലാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ വിജയത്തുടര്‍ച്ച ലക്ഷ്യമിട്ട് കേരള ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങുന്നു.... എതിരാളികള്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്  (7 minutes ago)

തൊഴിൽവിജയവും പുത്തൻ അവസരങ്ങളും ഒത്തുചേരുന്ന ശുഭ വാരം  (22 minutes ago)

 ക്ഷേമപെൻഷന് മാനദണ്ഡം പുതുക്കുന്നതിൽ പഠനം നടക്കുകയാണെന്നും വ്യവസ്ഥകളിൽ മാറ്റമൊന്നും വരുത്തിയിട്ടില്ലെന്നും തദ്ദേശവകുപ്പ് മന്ത്രി  (28 minutes ago)

റൺവേയിൽ ലാൻഡ് ചെയ്യുന്നതിനിടെ എമിറേറ്റ്സ് വിമാനത്തിൽ പക്ഷിയിടിച്ചു... ഇടിയുടെ ആഘാതത്തിൽ വിമാനത്തിന്റെ നോസ് കോണിന് സാരമായ തകരാർ  (51 minutes ago)

ടി20 പരമ്പര... ഇന്ത്യയും വെസ്റ്റ് ഇൻഡീസും സംയുക്ത ജേതാക്കൾ... അഞ്ചാം പോരാട്ടത്തിൽ മഴ വില്ലനായതോടെ മത്സരം ഉപേക്ഷിച്ചു  (1 hour ago)

ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും ഉന്നത അംഗീകാരങ്ങളും!  (1 hour ago)

സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം  (1 hour ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്  (1 hour ago)

കൊൽക്കത്ത അപകടത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും....മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും ധനസഹായം നൽകുമെന്ന  (1 hour ago)

യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...  (2 hours ago)

കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്  (2 hours ago)

പ്രവാസികളെ കൊന്ന് തള്ളിയ അനിലക്ക് സമനിലതെറ്റി... സഹിച്ച് മടുത്തു..! 2 പ്രവാസികൾ മരിച്ചു കാരണം കേട്ട് ഞെട്ടി  (9 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (9 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (9 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (9 hours ago)

Malayali Vartha Recommends