Widgets Magazine 

13
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഡോ. പി. സരിന്‍ വീണ്ടും വിവാദങ്ങളില്‍ നിറയുന്നു..ഗുരുതരമായ വാക്ക് പിഴവാണെന്ന് വ്യക്തമാക്കി സരിന്‍ പിന്നീട് ഫേസ്ബുക്കിലൂടെ പരസ്യമായി ഖേദപ്രകടനം നടത്തി..


മിനി കൂപ്പർ കാറിടിച്ച് മൂന്നുപേർ ദാരുണമായി കൊല്ലപ്പെട്ട കേസ്..പ്രതി മദ്യപിച്ചിരുന്നുവെന്ന് മാധ്യമങ്ങള്‍ക്ക് മുന്നില്‍ തുറന്നടിച്ച് കേസിന്റെ ഗതി മാറ്റിയ കര്‍ക്കശക്കാരനായ DYSP ബൈജു പൗലോസ്..


68-ാമത് കേരള സംസ്ഥാന സ്‌കൂൾ കായികമേളയ്ക്ക് ആതിഥേയത്വം വഹിക്കാൻ കോഴിക്കോട് ജില്ല ഒരുങ്ങി.... ഒക്ടോബർ 25 മുതൽ 31 വരെ ഒരാഴ്ചക്കാലം നീണ്ടുനിൽക്കുന്ന കായിക മാമാങ്കത്തിൽ ആയിരക്കണക്കിന് കായികതാരങ്ങൾ പങ്കെടുക്കും


ബ്രേക്കിങ് ബാഡ് എന്ന ജനപ്രിയ ടെലിവിഷൻ പരമ്പരയിലൂടെ പ്രശസ്തനായ നടൻ ആർജെ മിറ്റി അന്തരിച്ചു...


പനാമയിൽ വീണ്ടും ഭൂകമ്പം.... ആശങ്കയോടെ ജനങ്ങൾ... റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തി

നിങ്ങളുടെ പ്രഭാതങ്ങളെ ഉണര്‍ത്തുന്ന ഊഷ്മള സന്ദേശങ്ങള്‍

13 JUNE 2019 12:16 PM IST
മലയാളി വാര്‍ത്ത

ചില സമയങ്ങളില്‍ ജീവിതത്തിന് എന്നും ഒരേ താളം മാത്രമേ ഉള്ളൂ എന്ന് നമുക്ക് തോന്നി തുടങ്ങും. രാവിലെ എഴുന്നേല്‍ക്കുക, പ്രഭാത കര്‍മങ്ങള്‍ നിവര്‍ത്തിക്കുക, ആഹാരം കഴിയ്ക്കുക, ജോലിയ്ക്ക് പോകാനുള്ള ഓട്ടപ്പാച്ചില്‍ നടത്തുക, ഓഫീസില്‍ എത്തിയാല്‍ തലയ്ക്ക് മേലോളം ഉയര്‍ന്ന ജോലി ഭാരത്തില്‍ മുഴുകുക അങ്ങനെയങ്ങനെ...എല്ലാ ദിവസവും തുടങ്ങുന്നതും ആ ദിവസം തീരുന്നത് വരെ ചെയ്യുന്ന എല്ലാ കാര്യങ്ങളും ഒരേ പോലെ തന്നെ! അത് പോരാഞ്ഞിട്ട് , ഡെഡ് ലൈനുകളുടെ ഭീഷണികളും . ഇതൊക്കെ കാരണം സ്വന്തം പങ്കാളിയുമൊത്ത് അല്‍പം സമയം ചെലവിടാന്‍ പോലും പറ്റാത്ത സാഹചര്യത്തില്‍ ഭ്രാന്ത് പിടിച്ചത് പോലെയാകും നമ്മുടെയൊക്കെ സ്ഥിതി.

അപ്പോള്‍ നമ്മുടെ മനസ്സിന് ഉല്ലാസം പകരാന്‍ നമുക്ക് എന്താണ് ചെയ്യാന്‍ പറ്റുക? മാനസികോല്ലാസത്തിനായി പ്രത്യേകമായി സമയം വേര്‍തിരിയ്ക്കാതെ ചെയ്യാനാവുന്ന എന്തെങ്കിലും ഉണ്ടായാലേ പറ്റൂ. അതാണ് സെക്സ്റ്റിങ് ! മറ്റു പല കാര്യങ്ങളെയും പോലെ നമുക്ക് പുതിയ ഉന്മേഷം പ്രദാനം ചെയ്യാന്‍ സഹായിക്കുന്ന ഒന്നാണ് സെക്സ്റ്റിങ്.

തന്റെ പങ്കാളിയെ കുറിച്ചുള്ള ഏറ്റവും പുതിയ ഭാവനകള്‍ എന്താണെന്ന് മധുരോദാരമായ വാക്കുകളില്‍ ഫോണിലേക്ക് പരസ്പരം സന്ദേശം അയയ്ക്കുക. അതിന് അനുയോജ്യമായ ഇമോജികളും കൊടുക്കുക. ഇങ്ങനെ പരസ്പരം ആനന്ദിപ്പിയ്ക്കുക. ങാ... പിന്നെ, ഞങ്ങള്‍ പറയുന്നതെല്ലാം കേട്ട് ചെയ്തിട്ട് ഒടുവില്‍ ഓഫീസ് 'കട്ട് ' ചെയ്ത് ഒന്നിച്ച് എവിടെയെങ്കിലും മുറിയെടുക്കേണ്ട സ്ഥിതിയിലായാല്‍, ഞങ്ങളെ കുറ്റം പറയരുത് കേട്ടോ?

നിങ്ങള്‍ ഇട്ടിരിയ്ക്കുന്നത് ഒരു പുതിയ ഡ്രസ്സ് ആണെങ്കില്‍ അത് എങ്ങനെ നിങ്ങളെ കൂടുതല്‍ മനോഹരിയാക്കി എന്ന് വിവരിച്ചു കൊടുക്കാം. ശരീര വടിവുകള്‍ എടുത്തു കാണിയ്ക്കുന്ന തരം വസ്ത്രമാണതെന്നും ആ രീതിയില്‍ നിങ്ങളെ കാണുമ്പോള്‍ നിങ്ങളുടെ പങ്കാളിയുടെ കൗതുകം വര്‍ധിയ്ക്കാറാണുള്ളതെന്ന് ഇപ്പോള്‍ ഓര്‍മ വരുന്നു എന്നും അറിയിയ്ക്കാം. അല്‍പം കൂടി ' സാഹസികത ' കാട്ടാന്‍ മനസ്സുണ്ടെങ്കില്‍ ആ വസ്ത്രം ധരിച്ചുകൊണ്ട് തന്നെ ശരീര ഭാഗങ്ങള്‍ ഒക്കെ അല്‍പം പുറത്തു കാണത്തക്ക വിധത്തിലുള്ള ഒരു ചിത്രം അയച്ചു കൊടുക്കാം...വേണ്ട..വേണ്ട ഞങ്ങള്‍ക്ക് നന്ദി പറയാന്‍ ധൃതി കൂട്ടേണ്ട, കാര്യങ്ങള്‍ ഒക്കെ ഒന്ന് ശരിയായിട്ട് പിന്നെ വന്ന് ഞങ്ങളോട് നന്ദി പറഞ്ഞാല്‍ മതി!

കുസൃതിത്തരം എത്രത്തോളം അധികം ആയാലും ഒരു ദോഷവുമില്ല . അത് കൊണ്ട് അല്‍പം 'ചീത്തത്തരം ' ടെക്സ്റ്റ് ചെയ്യണമെന്ന് തോന്നു ന്നുണ്ടെങ്കില്‍ ഒട്ടും അറയ്ക്കാതെ മടിയ്ക്കാതെ ചെയ്‌തോളൂ. പങ്കാളിയുടെ അംഗ പ്രത്യംഗ വിവരണം നടത്തി ശ്വാസം മുട്ടിയ്ക്കാന്‍ മടിയ്‌ക്കേണ്ടെന്നു സാരം!

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Cyberattack ലക്ഷങ്ങളുടെ നഷ്ടം  (2 minutes ago)

രാജി വച്ച ശ്രീലേഖ മാഡം ബി ജെ പി സമരത്തിന്; പോലീസിനെതിരെ ആഞ്ഞടിച്ച് മുൻ DGP ; പോലീസ് സുഗതനെതിരെ കാപ്പ ചുമത്തിയതിന് വിമർശനം  (5 minutes ago)

SARIN P പി. സരിന് വീണ്ടും അബദ്ധം ഒടുവിൽ മാപ്പുമായി എത്തി  (7 minutes ago)

Mini-cooper accident പോലീസിന്റെ 'ആക്ഷന്‍ ഹീറോ'  (12 minutes ago)

സുഗതനെ കുടുക്കിയ ചെന്നിത്തല പോലീസേ നാണമില്ലേ...!!!! നിയമസഭയിലേക്ക് ഇരച്ചിറങ്ങി സുഗതനും കുടുംബവും ബിജെപിയും ; നഗരസഭാ ഭരണം അട്ടിമറിക്കാനുള്ള എൽഡിഎഫ്-യുഡിഎഫ് നീക്കങ്ങൾക്കെതിരെയും നിയമസഭാ ധർണ്ണ നടത്തി ബിജ  (14 minutes ago)

പിണറായി വിജയനെ FIRന്ന് രക്ഷിക്കാൻ 4 ദിവസം വി ഡി സതീശന്റെ നാടകം...!!! ആരോപിച്ച് ബിജെപി എം എൽ എ വി മുരളീധരൻ  (15 minutes ago)

നെടുമ്പാശേരിയില്‍ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടം; സുഹൈല്‍ സജീവ് മദ്യപിച്ചിരുന്നുവെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്  (16 minutes ago)

നേപ്പാളില്‍ വീണ്ടും മിന്നല്‍ പ്രളയം; ഹിമാലയത്തിലെ മഞ്ഞുമലകള്‍ നിലംപൊത്തി മഹാപ്രളയവും മഹാദുരന്തങ്ങളും ആവര്‍ത്തിക്കും; മുന്നറിയിപ്പ്  (27 minutes ago)

സൗദിയിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ ഒക്‌ടോബര്‍ 17വരെ റദ്ദാക്കി  (36 minutes ago)

പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഗോപികയുടെ രക്തസാമ്പിളെടുത്തതില്‍ സംശയമുണ്ടെന്ന് കുടുംബം  (41 minutes ago)

68-ാമത് കേരള സംസ്ഥാന സ്‌കൂൾ കായികമേളയ്ക്ക് ആതിഥേയത്വം വഹിക്കാൻ കോഴിക്കോട് ജില്ല ഒരുങ്ങി.... ഒക്ടോബർ 25 മുതൽ 31 വരെ ഒരാഴ്ചക്കാലം നീണ്ടുനിൽക്കുന്ന കായിക മാമാങ്കത്തിൽ ആയിരക്കണക്കിന് കായികതാരങ്ങൾ പങ്കെടുക  (3 hours ago)

ഇന്ത്യ - വെസ്റ്റ് ഇൻഡീസ് ട്വന്റി 20 പരമ്പര... നാലാം മത്സരം നാളെ ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ  (3 hours ago)

ജനവാസ മേഖലയിൽ പുലിയും രണ്ട് പുലിക്കുട്ടികളും.... വനമേഖലയിലേക്ക് തിരികെ കയറ്റാനുള്ള തീവ്രശ്രമത്തിൽ വനം വകുപ്പ് അധികൃതർ  (4 hours ago)

ഓഹരി വിപണിയില്‍ മുന്നേറ്റം... ബിഎസ്ഇ സെന്‍സക്‌സ് 650 പോയിന്റ് മുന്നേറി, നിഫ്റ്റി 22,550 പോയിന്റ് മുകളിൽ വ്യാപാരം  (4 hours ago)

കണ്ണീർക്കാഴ്ചയായി... ഹരിപ്പാട് സ്റ്റാൻഡിൽ നിന്ന് അശ്രദ്ധമായി റോഡിലേക്ക് ഇറങ്ങിയ കെഎസ്ആർടിസി ബസ് ബുള്ളറ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം  (5 hours ago)

Malayali Vartha Recommends