Widgets Magazine
06
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സ്വര്‍ണം പറക്കുന്നു.. ഓരോ ദിവസം കഴിയുമ്പോഴും കുതിച്ചുയരുകയാണ്..ഈ മാസം ഇതുവരെയുള്ളതിൽ ഏറ്റവും വലിയ തുകയാണ് ഇന്നത്തെ സ്വർണവില..


അഭിജീത് ദിപ്കെ അടുത്ത വർഷം ജയിലിലാകുമോ? വൈറൽ വീഡിയോയിൽ ജ്യോതിഷിയുടെ പ്രവചനം..വൈറലായതോടെ നിരവധി പേരാണ് പ്രതികരണവുമായി രംഗത്തെത്തിയത്..


രാജേഷിനെ അവസാനമായി ഒരു നോക്ക് കാണാൻ ഒഴുകിയെത്തി ജനം..അലമുറയിട്ടു കരയുന്ന രാജേഷിന്റെ പിഞ്ചുമക്കളെ എങ്ങനെ ആശ്വസിപ്പിക്കണം എന്നറിയാതെ വിതുമ്പുകയായിരുന്നു നാട്ടുകാർ..


മന്ത്രി സിപി ജോണിനെ മന്ത്രിസഭയില്‍ നിന്ന് മുഖ്യമന്ത്രി വിഡി സതീശന്‍ തള്ളിപ്പുറത്താക്കും..മത്സ്യത്തൊഴിലാളികളെ അധിക്ഷേപിച്ച മന്ത്രി കെ മുരളീധരനെ ജനം കടലില്‍ തള്ളുന്ന സാഹചര്യവും വിദുരമല്ല..


അലെർട്ടുകൾ വരുമ്പോൾ അതിനെ നിസാരമായി കാണരുത്..കൂടുതൽ ജാഗ്രത പാലിക്കുക..എന്താണ് റെഡ്, ഓറഞ്ച് അലർട്ടുകൾ..മഴക്കെടുതിയിൽ വലഞ്ഞ് കേരളം..

ആഡംബര ഭവനങ്ങളില്‍ ഒഴിച്ചുകൂടാനാവാത്ത ഒന്നായിരുന്ന ജാളികള്‍ തിരിച്ചെത്തുന്നു

31 OCTOBER 2018 11:17 AM IST
മലയാളി വാര്‍ത്ത

വലിയൊരു അകത്തളത്തെ രണ്ടു ഭാഗങ്ങളായി പകുത്ത് മോടി പിടിപ്പിക്കുന്നതില്‍ ജാളികള്‍ക്ക് ഒരു പ്രത്യേക സ്ഥാനമാണുള്ളത്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഇന്റീരിയര്‍ ഡിസൈനിങ് തന്ത്രമാണ് ജാളികള്‍. മുഗള്‍ ചക്രവര്‍ത്തിമാരായ ഷാജഹാന്റേയും അക്ബറിന്റേയും കൊട്ടാര അകത്തളങ്ങളെ മോടി പിടിപ്പിച്ചിരുന്ന മരത്തില്‍ തീര്‍ത്ത ജാളികള്‍ ഒരുകാലത്ത് നമ്മുടെ ആഡംബര ഭവനങ്ങളില്‍ ഒഴിച്ചുകൂട്ടാനാവാത്ത ഒന്നായിരുന്നു.

എന്നാല്‍ കാലാന്തരത്തില്‍ ജാളികള്‍ നമ്മുടെ ഭവനങ്ങളില്‍ നിന്നും വിട പറഞ്ഞു. പകരം കര്‍ട്ടനുകള്‍ സ്ഥാനം പിടിച്ചു. എന്നാല്‍ പടിയിറങ്ങിയ ജാളികള്‍ ഇപ്പോള്‍ പൂര്‍വാധികം ശക്തമായി തിരിച്ചു വരികയാണ്. എന്നാല്‍ മുന്‍കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി രൂപത്തിലും ഭാവത്തിലും ആകൃതിയിലും വ്യത്യാസങ്ങള്‍ വന്നിട്ടുണ്ട് എന്ന് മാത്രം.

മെഷീനുകളുടെ വരവോടെ ജാളികളുടെ നിര്‍മ്മാണച്ചെലവും മുന്‍കാലങ്ങളെ അപേക്ഷിച്ച് കുറഞ്ഞിട്ടുണ്ട്. എന്നാല്‍ പണ്ട് കൈകൊണ്ട് ചെയ്തിരുന്ന ജോലികളുടെ ഭംഗി ഒന്ന് വേറെ തന്നെയാണ്. ജ്യാമിതീയ രൂപങ്ങള്‍ ആണ് അന്ന് പ്രധാനമായും ചെയ്തിരുന്നത്. എന്നാല്‍ ഇന്ന് മെഷീനുകള്‍ വന്നതോടെ ഡിസൈനുകള്‍ മാറി. പൂക്കളും വ്യത്തങ്ങളും ചതുരങ്ങളും മാത്രമല്ല നമുക്കിഷ്ടമുള്ള എന്തു ഡിസൈനും ഈ മെഷീനില്‍ ചെയ്‌തെടുക്കാം എന്ന രീതിയായി. കമ്പ്യൂട്ടര്‍ സഹായത്തോടെ പോലും ജാളികള്‍ക്കായി ഡിസൈനുകള്‍ ഒരുക്കുന്നുണ്ട്.

പണ്ട് മരത്തടിയില്‍ ആണ് ജാളികള്‍ തീര്‍ത്തിരുന്നത് എങ്കില്‍ ഇപ്പോള്‍ കല്ല്, തടി, ഷീറ്റുകള്‍ എന്നിവ കൊണ്ടാണ് ജാളികള്‍ ഉണ്ടാക്കുന്നത്. എം ഡി എഫ്, മള്‍ട്ടി വുഡ്, പ്ലൈവുഡ്, സിമന്റ് ബോര്‍ഡ്, കൊറിയന്‍ ടോപ്പ് തുടങ്ങിയ മെറ്റിരിയലുകളും ഇതിനായി ഉപയോഗിക്കുന്നുണ്ട്. ജാളികള്‍ ഘടിപ്പിക്കുന്ന സ്ഥലത്തെ ലൈറ്റിനെ അടിസ്ഥാനമാക്കി ഇതിന്റെ ഭംഗി വര്‍ധിക്കും.

ഇന്റീരിയറിലെ കോമണ്‍ ഏരിയയില്‍ ഒരൊറ്റ ജാളി മാത്രമായി നില്‍ക്കുന്നത് ഒരു പ്രത്യേക ഭംഗിയാണ്. കൊത്തുപണികളും, അറേബ്യന്‍ പേര്‍ഷ്യന്‍ ഡിസൈനുകളുമൊക്കെയുള്ള പാര്‍ട്ടീഷന്‍ ജാളികള്‍ ഏറെ ആവശ്യക്കാര്‍ ഉള്ളവയാണ്.ഹാള്‍ അല്‍പം വലുതായിപ്പോയെന്ന് തോന്നിയാല്‍ ജാളി ഒരെണ്ണം വാങ്ങി വച്ചാല്‍ മതി ഡൈനിങിനും ലിവിങിനും ഇടയില്‍ മറ വേണ്ടവര്‍ ഇപ്പോള്‍ തെരഞ്ഞെടുക്കുന്നത് ജാളികളാണ്.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മഴക്കെടുതിക്കിടെ ആശങ്ക പരത്തി പാമ്പുകളും; പാലക്കാട് ഡ്യൂട്ടിക്കിടെ നഴ്സിന് അണലിയുടെ കടിയേറ്റു  (9 minutes ago)

സ്വർണ വില പിടിച്ചാൽ കിട്ടില്ല;  (14 minutes ago)

കാർ തോട്ടിലേക്ക് മറിഞ്ഞ് അപകടം; ഒരു മരണം, മൂന്നുപേർക്ക് പരുക്ക്  (24 minutes ago)

2.27 കോടിരൂപയുടെ നഷ്ടം ; ശബരി മല നെയ്യ് വാങ്ങിയതിലെ ക്രമക്കേട്.ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്.പ്രശാന്തിനെ പ്രതിചേർക്കും.  (38 minutes ago)

വിവാഹത്തിന് യുവതികള്‍ക്ക് എട്ട് ഗ്രാം സ്വർണ നാണയവും പട്ട് സാരിയും; 812 കോടിയാണ് ബജറ്റില്‍ വകയിരുത്തി; സിനിമാ സ്റ്റൈൽ പ്രഖ്യാപനങ്ങളുമായി വിജയ് സർക്കാർ  (54 minutes ago)

കോതമംഗലം സിഐക്കെതിരെ വീണ്ടും ഭീഷണിയുമായി അര്‍ജുന്‍ ആയങ്കി  (1 hour ago)

LDF സർക്കാർ നടപ്പാക്കിയ ഒഴിഞ്ഞ പ്ലാസ്റ്റിക് മദ്യക്കുപ്പികള്‍ തിരിച്ചെടുത്ത് അധികമായി ഈടാക്കിയ 20 രൂപ തിരിച്ചു നല്‍കുന്ന പദ്ധതി; ബിവറേജസ് കോർപറേഷൻ അവസാനിപ്പിച്ചു  (1 hour ago)

വിജയ് കാല് മാറുമോ... മുല്ലപ്പെരിയാർ ഡാമിൽ ജലനിരപ്പ് വർധിപ്പിക്കുമെന്ന തമിഴ്നാട് സർക്കാറിന്റെ ബജറ്റ് പ്രഖ്യാപനം കേരളത്തിന് ആശങ്കയാകുന്നു, ജലനിരപ്പ് കൂട്ടുമെന്ന പ്രഖ്യാപനത്തിൽ പ്രതിഷേധം അറിയിക്കും  (2 hours ago)

മഴക്കെടുതിയില്‍ നഷ്ടപരിഹാരത്തിനു അപേക്ഷിക്കേണ്ടത് വില്ലേജ് ഓഫിസ് വഴി  (11 hours ago)

മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഉയര്‍ത്തുമെന്ന് തമിഴ്‌നാട് സര്‍ക്കാരിന്റെ ബജറ്റ് പ്രഖ്യാപനത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി കേരളം  (11 hours ago)

ലോഡ്ജില്‍ നൃത്താധ്യാപികയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി  (11 hours ago)

ആനയെ തുരത്താന്‍ വനംവകുപ്പ് നിര്‍മിച്ച ഒന്നര കിലോമീറ്റര്‍ നീളമുള്ള കിടങ്ങ് ഇപ്പോള്‍ ഭീഷണിയില്‍  (12 hours ago)

അങ്കമാലിയില്‍ വന്‍ സ്പിരിറ്റ് വേട്ടയില്‍ പിടികൂടിയത് 1248 ലീറ്റര്‍ സ്പിരിറ്റ്  (13 hours ago)

ലോകോത്തര നിലവാരമുള്ള ആശുപത്രി വരുന്നതില്‍ ആര്‍ക്കാണ് ഭയമെന്ന് ഗണേഷ് കുമാര്‍  (13 hours ago)

മഴ ശമിച്ചതോടെ രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയാക്കി കടലിന്റെ മക്കള്‍ മടങ്ങി  (13 hours ago)

Malayali Vartha Recommends