Widgets Magazine
26
May / 2020
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തില്‍ സാമൂഹിക വ്യാപനം? ഉറവിടമറിയാതെ രോഗികള്‍.. കൊവിഡ് രോഗികളുടെ എണ്ണം ഉയരുന്നതിനൊപ്പം സമ്പര്‍ക്കത്തിലൂടെ രോഗം ബാധിക്കുന്നവരുടെ എണ്ണം കൂടുന്നത് ആശങ്ക ഉണ്ടാക്കുന്നു.. .


കേരളത്തില്‍ പാലക്കാട് മാത്രം കൊവിഡ് സമൂഹവ്യാപന സാധ്യത ശക്തം...


അതിര്‍ത്തിയില്‍ ഇന്ത്യ-ചൈന ബന്ധം വഷളാകുന്നതിനിടെ ചൈന സ്വന്തം പൗരന്മാരെ ഇന്ത്യയിൽ നിന്നും തിരിച്ചുവിളിക്കുന്നു..


ലോകം കൊറോണ വൈറസിന് മുന്നിൽ മുട്ടുകുത്തേണ്ടി വരുമോ? ലോകത്ത് കൊവിഡ് ബാധിച്ച് കഴിഞ്ഞ 24 മണിക്കൂറില്‍ മരിച്ചത് 4,171 പേര്‍...ഇന്നലെ 99,686 പേര്‍ക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്..ഇതോടെ ലോകത്തെ കൊവിഡ് മരണം 3.43 ലക്ഷമായി; അമേരിക്കയിൽ മാത്രം 98000 പേർ മരിച്ചു


നാളെ ഈദുൽ ഫിത്വർ പ്രമാണിച്ച് സമ്പൂർണ ലോക്ക് ഡൗണി‍ൽ സംസ്ഥാന സ‍ർക്കാ‍ർ ഇളവുകൾ അനുവദിച്ചു. ഇളവ് മെയ് 24 ഞായറാഴ്ചത്തേക്ക് മാത്രമാണ്

ഏതെങ്കിലും യുവതി ശ്രീകോവിലിന്റെ മുന്നിൽ എത്തുകയാണെങ്കിൽ നട അടച്ച് താക്കോൽ പന്തളം കൊട്ടാരത്തെ ഏൽപ്പിക്കുമെന്ന് തന്ത്രി കണ്ഠരര് രാജീവർ .യാതൊരു കാരണവശാലും യുവതികളെ ദർശനത്തിനു അനുവദിക്കില്ലെന്ന് തന്ത്രി മാധ്യമങ്ങളോട് പറഞ്ഞു

17 OCTOBER 2018 12:49 PM IST
മലയാളി വാര്‍ത്ത

യുവതികൾ സന്നിധാനത്ത് എത്തുകയാണെങ്കിൽ ശ്രീകോവിൽ അടച്ചിടുമെന്ന് തന്ത്രി കണ്ഠരര് രാജീവർ . തുലാം മാസം പൂജകൾക്കായി നട തുറക്കാനെത്തിയപ്പോൾ ആണ് തന്ത്രി പമ്പയിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഇത് പറഞ്ഞത്. ഏതെങ്കിലും യുവതി ശ്രീകോവിലിന്റെ മുന്നിൽ എത്തുകയാണെങ്കിൽ നട അടച്ച് താക്കോൽ പന്തളം കൊട്ടാരത്തെ ഏൽപ്പിക്കുമെന്ന് തന്ത്രി വ്യക്തമാക്കി. യാതൊരു കാരണവശാലും യുവതികളെ ദർശനത്തിനു അനുവദിക്കില്ലെന്ന് തന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. കൂടാതെ വിശ്വാസികളുടെ  വികാരത്തെ  വൃണപ്പെടുത്താനാണ്  ഇവർ  ശ്രമിക്കുന്നതെന്നും  അദ്ദേഹം  പറഞ്ഞു 

ഇതിനിടെ , യുവതി ഉൾപ്പെട്ട സംഘം മലകയറാനെത്തിയെങ്കിലും തിരിച്ചു മടങ്ങി. 40 വയസ്സു കഴിഞ്ഞ ആന്ധ്ര ഗോദാവരി സ്വദേശിയുൾപ്പെട്ട സ്ത്രീകളുടെ സംഘത്തിന് പ്രതിഷേധക്കാർക്കിടയിലൂടെ പൊലീസ് ആദ്യം സംരക്ഷണമൊരുക്കി. പമ്പ കടന്ന് സ്വാമി അയ്യപ്പൻ റോഡിലേക്കു പ്രവേശിച്ചെങ്കിലും പൊലീസ് പിന്മാറിയയുടൻ ഭീഷണിയും മറ്റുമായി യുവതിയെ പ്രതിഷേധക്കാർ പിന്തിരിപ്പിച്ചു. 41 വയസ്സുള്ള മാധവിയാണ് മലകയറാനെത്തിയത്.

എന്നാല്‍ ദേവസ്വം ബോര്‍ഡും, സര്‍ക്കാരും അനുവദിച്ച് സ്ത്രീകള്‍ ദര്‍ശനം നടത്തിയാല്‍ അവരെ അവഗണിക്കില്ലെന്നാണ് മാളികപ്പുറം മേല്‍ശാന്തി പറയുന്നത്. പൂജകള്‍ കൃത്യമായി നടത്തി അവര്‍ക്ക് പ്രസാദം നല്‍കുമെന്നും മാളികപ്പുറം മേല്‍ശാന്തിയായ അനീഷ് നമ്പൂതിരി വ്യക്തമാക്കുന്നുണ്ട്.


അതേസമയം, സന്നിധാനത്ത് ഡ്യൂട്ടിയുടെ ഭാഗമായി രണ്ടു വനിതാ ഡോക്ടര്‍മാരെത്തി. 51 വയസ് കഴിഞ്ഞവരാണ് ഞങ്ങളെന്ന് ഇവര്‍ മാധ്യമങ്ങളോടു പറഞ്ഞു. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വിളിച്ച യോഗത്തില്‍ പങ്കെടുക്കാനാണ് എത്തിയതെന്നും ദര്‍ശനത്തിനുശേഷം ഇന്നുതന്നെ മടങ്ങുമെന്നും അവര്‍ അറിയിച്ചു. പബ്ലിക് ഹെല്‍ത്ത് അഡീഷനല്‍ ഡയറക്ടര്‍ ഡോ. കെ.ജെ. റീന, കൊതുകുജന്യ രോഗനിവാരണത്തിന്റെ ഡപ്യൂട്ടി ഡയറക്ടര്‍ ഡോ. മീനാക്ഷി എന്നിവരാണു സന്നിധാനത്തെത്തിയത്. നിലയ്ക്കലില്‍ വീണ്ടും സംഘര്‍ഷമുണ്ടായി. യുവതികളെത്തിയ കാര്‍ പ്രതിഷേധക്കാര്‍ തല്ലിത്തകര്‍ത്തു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യ ചൈന ബന്ധത്തിന്റെ നാൾവഴികൾ  (7 minutes ago)

കണ്ണൂരിൽ വീണ്ടും പകരത്തിനു പകരം; സിപിഎം പ്രവർത്തകന് നേരെ ആക്രമണം; ആക്രമണത്തിൽ ആർ എസ് എസ് - ബി ജെ പി നേതൃത്വത്തിന്റെ പങ്ക് അന്വേഷിക്കണമെന്ന് ഡിവൈഎഫ്ഐ പാപ്പിനിശ്ശേരി ബ്ലോക്ക് കമ്മിറ്റി  (20 minutes ago)

ഇന്ത്യ ഉടൻ ഭക്ഷ്യക്ഷാമത്തിലേക്ക്; ഇന്ത്യയിൽ കൊറോണാ ഭീതിക്ക് പിന്നാലെ കർഷകർക്ക് ഭീഷണിയായി വെട്ടുകിളി ആക്രമണവും  (38 minutes ago)

ഞാൻ ഗുണ്ടയാണ്‌ പേര് കാരി രതീഷ് പിരിവ് തന്നെ പറ്റു; മതവികാരം പറഞ്ഞാൽ കൂടുതൽ ആളുകളുടെ പിന്തുണയുണ്ടാകുമെന്ന് കരുതി ; മിന്നൽ മുരളിയുടെ സെറ്റ് തകർക്കാൻ ഗുണ്ടാ പിരിവ് നിരസിച്ചതും കാരണമായെന്ന് പ്രതി കാരി രതീ  (55 minutes ago)

പറഞ്ഞതല്ല ഈ സത്യങ്ങൾ ; ഉത്രയുടെയും സൂരജിൻ്റെയും കുഞ്ഞിൻ്റെ കരച്ചിൽ കേൾക്കാമായിരുന്നിട്ടും കുഞ്ഞിനെ എടുക്കാൻ ആരും തയ്യാറായില്ല; ഉത്ര പാമ്പുകടിയേറ്റ് മരിച്ച സംഭവത്തില്‍ തന്റെ മകന്‍ നിരപരാധിയെന്ന് ആവര്‍ത  (1 hour ago)

വിവാഹമോചനം നേടിയവരോ, ഭര്‍ത്താവ് മരിച്ചവരോ അങ്ങനെയുള്ള ഒരാളെയേ വിവാഹം കഴിക്കുകയുള്ളൂ- രജിത് കുമാർ!  (1 hour ago)

രാജ്യത്ത് ലോക്ക്ഡൗണ്‍ പൂര്‍ണ പരാജയമാണെന്നും മോദി സര്‍ക്കാരിന്റെ തന്ത്രങ്ങള്‍ പാളിയെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി  (1 hour ago)

മ​ഞ്ജു വാ​ര്യ​രെ നാ​യി​ക​യാ​ക്കി കയറ്റം സിനിമ  (1 hour ago)

രോഗബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധന; ഇന്ന് സ്ഥിരീകരിച്ചത് 67 പേര്‍ക്ക്; നിരീക്ഷണത്തിലുള്ളവരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു; 10 പേര്‍ക്ക് രോഗം ഭേദമായി; ലോക് ഡൗണ്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കാന്‍  (1 hour ago)

അതിര്‍ത്തിയില്‍ നെഞ്ചിടിപ്പ്; ഏത് നിമിഷവും എന്തും സംഭവിക്കാം; ഇന്ത്യ-ചൈന സൈനികര്‍ നേര്‍ക്കുനേര്‍ വന്നേക്കാമെന്ന് റിപ്പോര്‍ട്ട്  (1 hour ago)

സ്രാവുകള്‍ക്ക് പണി കൊടുക്കാന്‍ ജേക്കബ് തോമസ്; ജേക്കബ് തോമസ് ഐപിഎസിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി; വാക്കത്തി പ്രയോഗം ഉടന്‍?  (2 hours ago)

മകളോടുള്ള സ്‌നേഹം ശരിക്കും തിരിച്ചറിയാന്‍ കഴിയുന്നുണ്ട്;വീഡിയോ പങ്കുവെച്ച് ബാല!  (2 hours ago)

സംസ്ഥാനത്തെ വിവിധ ജില്ലകളിൽ അടുത്ത അഞ്ച് ദിവസത്തേക്ക് കനത്ത മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം .  (2 hours ago)

ആന്ധ്രയില്‍ ജഗനെ അടപടലം പൂട്ടി മോദിപ്പട; കോടികളുടെ വരുമാനമുള്ള വിശ്വാസകേന്ദ്രത്തില്‍ പലതും ലക്ഷ്യമിട്ട ജഗന് കനത്ത തിരിച്ചടി നല്‍കി വിശ്വാസി സമൂഹം; തിരുപ്പതി തിരുമല ദേവസ്വം ഭൂമി വില്‍ക്കാന്‍ ഉള്ള തീരുമ  (2 hours ago)

ഒമാനില്‍ 348 പേര്‍ക്ക്​ കോവിഡ്​ 19 സ്​ഥിരീകരിച്ചു; പുതിയ രോഗികളില്‍ 262 പേരും മസ്​കത്ത്​ ഗവര്‍ണറേറ്റില്‍ നിന്നുള്ളവ; രണ്ട്​ മലയാളികളടക്കം 37 പേര്‍ ഇതുവരെ മരണപ്പെട്ടു;  (2 hours ago)

Malayali Vartha Recommends