Widgets Magazine
21
Jan / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

GULF

നാട്ടിലേക്ക് പണമയക്കുന്ന പ്രവാസികൾ ശ്രദ്ധിക്കൂ; ഇനി പഴയ രീതിയില്ല, എല്ലാം മാറിമറിഞ്ഞൂ

21 JANUARY 2026 09:46 PM ISTമലയാളി വാര്‍ത്ത
ഉപഭോക്താക്കളുടെ സുരക്ഷ മുൻനിർത്തി ഓൺലൈൻ ബാങ്കിംഗ് സേവനങ്ങളിൽ മാറ്റങ്ങൾ വരുത്തി യുഎഇയിലെ ബാങ്കുകൾ. ഒടിപിയുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന തട്ടിപ്പുകൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം. യുഎഇയിലുടനീളമുള്ള എല്ലാ ബാങ്കുകളിലും ഒടിപി അധിഷ്‌ഠിത പേയ്‌മെന്റ് അവസാനിപ്പിച്ചിരിക്കുകയാണ്. അതത് ബാങ്കുകളുടെ ...

കുവൈത്തില്‍ വീണ്ടും ഡീസല്‍ കള്ളക്കടത്ത്

18 December 2025

കുവൈത്തില്‍ വീണ്ടും ഡീസല്‍ കള്ളക്കടത്ത് നടന്നതായി ആഭ്യന്തര മന്ത്രാലയം. ഡീസല്‍ കള്ളക്കടത്ത് ശൃംഖലയ്‌ക്കെതിരായ തുടര്‍ച്ചയായ നടപടികളുടെ ഭാഗമായി സുരക്ഷാ സേന 10 ടാങ്കര്‍ ട്രക്കുകള്‍ പിടിച്ചെടുത്തതായി കുവൈത...

കാറ്റും മഴയ്ക്കും പുറമെ ആലിപ്പഴ വർഷവും; ഭീഷണിയായി പൊടിക്കാറ്റ് !! അതീവ ജാഗ്രതാ നിർദേശം യുഎഇയിൽ അസ്ഥിര കാലാവസ്ഥ തുടരുന്നു

18 December 2025

യുഎഇയുടെ വിവിധ ഭാഗങ്ങളിൽ വരും ദിവസങ്ങളിൽ കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയു. ഇടിമിന്നലോടു കൂടിയ മഴയും കടൽക്ഷോഭവും പ്രതീക്ഷിക്കുന്നതിനാൽ വാരാന്ത്യത്തിൽ വിനോദയാത്രകൾ പ്ലാൻ ചെയ്യുന്നവരും വാഹനമോടി...

വന്‍ സ്വര്‍ണ്ണക്കവര്‍ച്ച.... ഒമാനിലെ ജ്വല്ലറിയിൽ നിന്നും ഇരുപത്തിമൂന്നര കോടി രൂപ വില വരുന്ന സ്വർണം കവർന്നു.... രണ്ട് യൂറോപ്യന്‍ പൗരന്മാര്‍ പിടിയിൽ

15 December 2025

ഒമാനിൽ ടൂറിസ്റ്റ് വിസയിൽ എത്തിയ രണ്ടു പേർ ജ്വല്ലറിയിൽ വന്‍ സ്വര്‍ണ്ണക്കവര്‍ച്ച നടത്തി. മസ്‌കത്ത് ഗവര്‍ണറേറ്റിലെ ജ്വല്ലറിയില്‍ നിന്നാണ് സ്വര്‍ണം കവര്‍ന്നത്. ഇരുപത്തിമൂന്നര കോടി രൂപ വില വരുന്ന സ്വര്‍ണമാ...

മലയാളികളെ ഞങ്ങൾക്ക് വേണ്ട !! UAE പ്രൊഫഷണലുകൾക്ക് തിരിച്ചടി !! ചെറുകിട സ്ഥാപനങ്ങൾ പൂട്ടി നാടുവിടാനൊരുങ്ങി പ്രവാസികൾ

10 December 2025

സ്വകാര്യമേഖലയിൽ സ്വദേശിവൽക്കരണം ശക്തമാക്കാനുള്ള യുഎഇയുടെ നയം മലയാളി പ്രവാസികളെ സാരമായി തന്നെ ബാധിക്കുമെന്ന് റിപ്പോർട്ടുകൾ. ഇതോടെ കൂട്ടത്തോടെ പ്രവാസികൾ യുഎഇ വിട്ട് പോകുമെന്നും ചില വിദഗ്ദ്ധർ പറയുന്നു.യു...

2026 ഓടെ യുഎഇയിൽ 'പഞ്ചസാര അളവ് നോക്കി' നികുതി!! പ്ലാസ്റ്റിക്കിന് പൂർണ നിരോധനം വാറ്റ് നിയമങ്ങൾ ലളിതമാക്കുന്നു

10 December 2025

 2026 ൽ യുഎഇയിൽ പ്രധാന മാറ്റങ്ങൾ വരുന്നു. പഞ്ചസാരയുടെ അളവനുസരിച്ച് നികുതി ഏർപ്പെടുത്തി ആരോഗ്യകരമായ ജീവിതം പ്രോത്സാഹിപ്പിക്കും. ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പൂർണ്ണമായി തുടങ്ങിയവ ...

റിഥം - ട്യൂൺസ് ഓഫ് ഇന്ത്യ": ദമ്മാമിലെ പ്രവാസലോകത്തിന് സംഗീതത്തിൻ്റെ മധുരം പകർന്ന് കെ.എസ്. ചിത്രയുടെ മെഗാ ഷോ.

09 December 2025

സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയിലെ പ്രവാസികൾക്ക് കലയുടെയും സംഗീതത്തിന്റെയും  വിരുന്നൊരുക്കി പത്മശ്രീ കെ.എസ്. ചിത്ര നയിച്ച "റിഥം - ട്യൂൺസ് ഓഫ് ഇന്ത്യ-2025" മെഗാ ഷോ വിജയകരമായി അരങ്ങേറി. ദമ്മ...

ഗൾഫിൽ തൊഴിൽ അന്വേഷിക്കുന്നവരാണോ ? ദുബായിൽ തൊഴിൽ ചൂഷണം തൊഴിൽ മന്ത്രാലയത്തിന്റെ അറിയിപ്പ് ഷാം എംപ്ലോയ്‌മെന്റ്...

08 December 2025

 ദുബായില്‍ തൊഴിലാളികളെ ചൂഷണം ചെയ്യുന്നത് വര്‍ദ്ധിക്കുന്നതായി കണക്കുകള്‍. തൊഴില്‍ മേഖലിലെ ചൂഷണവുമായി ബന്ധപ്പെട്ട് 12,000ത്തിലധികം പരാതികളാണ് തൊഴില്‍ മന്ത്രാലയത്തിന് ലഭിച്ചത്. ചൂഷണം നേരിടുന്നവര്‍ പരാതിയ...

പച്ചത്തുണി കൊണ്ട് മറച്ച് സൂക്ഷിച്ച ആ പെട്ടിയിലുള്ളത് !! ഇവരുടെ കൂടെ കണ്ടാൽ പോലും 3 വര്‍ഷം തടവും 5000 ദിനാര്‍ പിഴയും

08 December 2025

സൗദിയും സിറിയയും തമ്മിൽ സൗഹൃദം വീണ്ടെടുത്ത ശേഷം സൗദി കിരീടാവകാശി ഒരു പെട്ടി സിറിയൻ തലസ്ഥാനമായ ദമാസ്കസിലെ ഉമയ്യദ് മസ്ജിനായി കൊടുത്തയക്കുകയായിരുന്നു. തുറന്ന് ഉള്ളിലെന്താണെന്ന് വെളിപ്പെടുത്താതെ തലസ്ഥാനമ...

പ്രവാസികളേ നിങ്ങൾ അറിഞ്ഞോ ? രണ്ടു ലക്ഷമല്ല, ഇനി അഞ്ച് ലക്ഷം!! നോര്‍ക്ക ഇന്‍ഷുറന്‍സ് ഉയർത്തി അറിയേണ്ടതെല്ലാം ....

08 December 2025

പ്രവാസികൾക്ക് ആശ്വാസ വാർത്തയായി നോര്‍ക്ക അപകടമരണ ഇന്‍ഷുറന്‍സ് ഉയർത്തി. നോര്‍ക്ക റൂട്ട്‌സിൻ്റെ പ്രവാസി തിരിച്ചറിയല്‍ കാര്‍ഡ്, എന്‍ആര്‍കെ ഇന്‍ഷുറന്‍സ് കാര്‍ഡ്, സ്റ്റുഡൻ്റ് ഐഡി കാര്‍ഡ് എന്നിവയുടെ അപകടമരണ...

അമ്പോ ഖത്തര്‍ അമീറിന്റെ സ്വത്തുകണ്ടാൽ കണ്ണുതള്ളും !! 15 സ്വര്‍ണക്കൊട്ടാരങ്ങൾ കോടികളുടെ വാഹന ശേഖരം ഖത്തര്‍ അമീര്‍ ശൈഖ് തമീമിന്റെ ആസ്തി;

08 December 2025

ലോകത്തെ സമ്പന്ന രാജ്യങ്ങളിലൊന്നാണ് ഖത്തര്‍. പ്രകൃതിവാതകത്താലും എണ്ണ ശേഖരത്താലും സമ്പന്നമായ ഖത്തര്‍ ലോകത്തിലെ തന്നെ സമ്പന്നമായ രാജ്യങ്ങളില്‍ ഒന്നാണ്. ഷെയ്ഖ് തമീം ഉള്‍പ്പെടുന്ന അല്‍-താനി കുടുംബമാണ് രണ്ട...

ആ 61 കോടി കിട്ടിയതിവർക്ക് !! ഒന്നും രണ്ടുമല്ല ..പതിനാറ് മലയാളികുടുംബങ്ങളുടെ ജീവിതം ഇനി വേറെ ലെവൽ ഇനി ഇവരും കോടീശ്വരന്മാർ...

07 December 2025

ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ 25 ദശലക്ഷം ദിർഹത്തിന്റെ (ഏകദേശം 61 കോടിയിലേറെ രൂപ) മഹാഭാഗ്യം പങ്കിട്ട 16 പേർ സൗദി അൽ ഖോബാറിൽ എണ്ണപ്പാടങ്ങളിൽ ജോലി ചെയ്യുന്ന മലയാളി സുഹൃത്തുക്കൾ. ഇവരിൽ ഒരാളായ  പി.വി രാജൻ ...

പാസ്പോർട്ടും എമിറേറ്റ്സ് ഐഡിയും ഒരുമിച്ച് പുതുക്കാം പുതിയ സേവനം ആരംഭിച്ച് യുഎഇ ഭരണാധികാരി കോളടിച്ച് പ്രവാസികൾ ... മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം

07 December 2025

യുഎഇയിൽ പാസ്‌പോർട്ട്, എമിറേറ്റ്സ് ഐഡി കാർഡ് പുതുക്കൽ ഇനി ഒറ്റ അപേക്ഷയിൽ. പൗരന്മാർക്കുള്ള ഭരണപരമായ നടപടിക്രമങ്ങൾ ലളിതമാക്കുന്നതിന്‍റെ ഭാഗമായി, യുഎഇയിലെ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്‍റിറ്റി, സിറ്റിസൺഷിപ്പ്, ...

സൗദിയിൽ ലോറി മറിഞ്ഞ് ഇന്ത്യൻ ഡ്രൈവർക്ക് ദാരുണാന്ത്യം

26 November 2025

സങ്കടക്കാഴ്ചയായി... സൗദിയിൽ ലോറി മറിഞ്ഞ് ഇന്ത്യൻ ഡ്രൈവർക്ക് ദാരുണാന്ത്യം. ആന്ധ്രാപ്രദേശ് സ്വദേശി വെങ്കടേഷ് നാങ്കി (34) ആണ് മരിച്ചത്. ലോറി റോഡിൽ നിന്ന് തെന്നിമാറി മറിഞ്ഞാണ് അപകടം സംഭവിച്ചത്. വാഹനം ഓട...

നാട്ടിലേക്ക് തുടർ ചികിത്സയ്ക്കായി പോയ തൃശ്ശൂർ പോർക്കളം സ്വദേശി വിമാനത്തിൽ വെച്ച് മരിച്ചു....

24 November 2025

റിയാദിൽ നിന്ന് നാട്ടിലേക്ക് തുടർ ചികിത്സക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിന്നായി ബന്ധുക്കൾ ആംബുലൻസ് സജ്ജീകരണങ്ങളോടെ കരിപ്പൂർ എയർപോർട്ടിൽ പുറത്ത് കാത്തു നിൽക്കുകയായിരുന്നു... സങ്കടക്കാഴ്ചയായി... തുട...

സ‍ൗദി അറേബ്യയിലെ ചെങ്കടൽ മ്യൂസിയം ഡിസംബർ ആറിന് പൊതുജനങ്ങൾക്കായി തുറക്കുമെന്ന് മ്യൂസിയം കമീഷൻ...

23 November 2025

ജിദ്ദയുടെ ഹൃദയഭാഗത്ത്, സമുദ്രത്തിന്റെയും സംസ്‌കാരത്തിന്റെയും സമ്പന്നമായ പൈതൃകം വിളിച്ചോതുന്ന സ‍ൗദി അറേബ്യയിലെ ചെങ്കടൽ മ്യൂസിയം ഡിസംബർ ആറിന് പൊതുജനങ്ങൾക്കായി തുറക്കുമെന്ന് മ്യൂസിയം കമീഷൻ. യുനെസ്‌കോ ലോക...

Malayali Vartha Recommends