Widgets Magazine
09
Nov / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

GULF

സന്ദർശക വിസയിൽ ദുബൈയിലെത്തിയ യുവാവ് കെട്ടിടത്തിൽനിന്ന്​ തെന്നിവീണ്​ മരിച്ചു...

09 NOVEMBER 2025 07:35 AM ISTമലയാളി വാര്‍ത്ത
കണ്ണീർക്കാഴ്ചയായി...സന്ദർശക വിസയിൽ ദുബൈയിലെത്തിയ യുവാവ് കെട്ടിടത്തിൽ നിന്ന്​ തെന്നി വീണ്​ മരിച്ചു. കോഴിക്കോട് വെള്ളിപ്പറമ്പ് വിരുപ്പിൽ മുനീറിന്റെയും പുത്തൂർമഠം കൊശാനി വീട്ടിൽ ആയിഷയുടേയും മകൻ മുഹമ്മദ്‌ മിശാൽ(19) ആണ് മരിച്ചത്. ദുബൈയിലെ താമസ കെട്ടിടത്തിന് മുകളിൽനിന്ന് വീണാണ് മരണം സംഭവിച്ചത്. കെട്ടിടത്ത...

യുഎഇയിൽ ഐഫോൺ 17, പ്രോ മാക്സ്, എയർ ലോഞ്ച്: കോസ്മിക് ഓറഞ്ച് ഐഫോണുകൾക്ക് വമ്പൻ ഡിമാൻഡ്; ബോണസ്സായി 17 പുതിയ ഐഫോണുകൾ നൽകി ബിസിനസുകാരൻ

19 September 2025

ദുബായ് മാളിൽ ഐഫോൺ 17 ലോഞ്ച് നടക്കുന്നിടത്തു വളരെ നീളമുള്ള ക്യൂ ആയിരുന്നു. കോസ്മിക് ഓറഞ്ച് ഐഫോൺ 17 പ്രോ മാക്സ് ആയിരുന്നു ഏറ്റവും കൂടുതൽ ആവശ്യക്കാർ. ഉപഭോക്താക്കൾ നിറങ്ങൾ താരതമ്യം ചെയ്തും, പുതിയ ഉപകരണങ്ങ...

ഡ്രൈവറില്ലാ ഡെലിവറി വാഹനങ്ങൾ പുറത്തിറക്കാൻ യുഎഇ; എഐ അധിഷ്ഠിത സെൽഫ് ഡ്രൈവിംഗ് ഡെലിവറി കാറുകളുടെ പൈലറ്റ് പദ്ധതി ആരംഭിച്ചു

16 September 2025

അടുത്ത വർഷത്തിനുള്ളിൽ യുഎഇ സ്വയം നിയന്ത്രിത ടാക്സികളിൽ നിന്ന് ഡ്രൈവറില്ലാ ഡെലിവറി വാഹനങ്ങളിലേക്ക് ഓട്ടോണമസ് സാങ്കേതികവിദ്യയുടെ ഉപയോഗം വ്യാപിപ്പിക്കുമെന്ന് 7X ഗ്രൂപ്പ് തിങ്കളാഴ്ച പറഞ്ഞതായി റിപ്പോർട്ട്....

ഉറ്റുനോക്കി ആരാധകര്‍... ഏഷ്യാ കപ്പില്‍ ഇന്ത്യ- പാകിസ്താന്‍ മത്സരം ഇന്ന്

14 September 2025

ഇത് അഭിമാന പോരാട്ടം.... ഇന്ത്യ- പാകിസ്താന്‍ മത്സരം ഇന്ന്. ക്രിക്കറ്റിലെ ചിരവൈരികള്‍ തമ്മിലാണ് ഏറ്റുമുട്ടുന്നത്. ദുബായ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ രാത്രി എട്ടുമുതലാണ് മത്സരം നടക്കുക. നിലവിലെ ടി20 ...

പ്രവാസികളെ ഇടിച്ചു പിഴിഞ്ഞ് വിമാനക്കമ്പനികൾ, നിരക്ക് കുത്തനെ കൂട്ടി, വെട്ടിലായി കുടുംബങ്ങൾ

10 September 2025

അവധിക്കു ശേഷം കേരളത്തിൽനിന്നു പ്രവാസികളുടെ മടക്കയാത്രയുടെ സമയം അടുത്തതോടെ വിമാനക്കമ്പനികൾ ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി . ഗൾഫിലെ സ്‌കൂൾ അവധിക്കാലം കഴിഞ്ഞ് തിരിച്ചുപോകുന്ന പ്രവാസികളെ പിഴിയാൻ നിരക്കി...

അബൂദബിയിൽ 15 വയസിന് താഴെയുള്ള വിദ്യാർഥികൾക്ക് ഒറ്റക്ക് സ്‌കൂളിലേക്ക് വരാനും പോകാനും പാടില്ല ; 15 വയസിന് മുകളിലെ വിദ്യാർഥികൾ മാതാപിതാക്കളുടെ സമ്മതപത്രം നിർബന്ധം

07 September 2025

അബൂദബിയിൽ 15 വയസിന് താഴെയുള്ള വിദ്യാർഥികൾ ഒറ്റക്ക് സ്‌കൂളിലേക്ക് വരാനും തിരിച്ച് പോകാനും വിലക്ക് ഏർപ്പെടുത്തുന്നു. 5 വയസിന് മുകളിലെ വിദ്യാർഥികൾക്കും ഒറ്റക്ക് യാത്ര ചെയ്യാൻ മാതാപിതാക്കളുടെ സമ്മതപത്രം ന...

ദുബായ്-ഷാർജ റോഡിൽ ഗതാഗതക്കുരുക്ക് ഉണ്ടാകുമെന്ന് മുന്നറിയിപ്പ്, ജാഗ്രത പാലിക്കണമെന്ന് പോലീസ്

03 September 2025

ദുബായ്ക്കും ഷാർജയ്ക്കും ഇടയിൽ യാത്ര ചെയ്യുന്ന വാഹനമോടിക്കുന്നവർ കാര്യമായ കാലതാമസം പ്രതീക്ഷിക്കണം. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് സ്ട്രീറ്റിൽ കനത്ത ഗതാഗതക്കുരുക്കിനെക്കുറിച്ച് ഷാർജ പോലീസ് ജനറൽ കമാൻഡ് മുന്ന...

ഉം​റ തീ​ർ​ഥാ​ട​ന​ത്തി​നു​ള്ള വി​സ ഇനി 48 മണിക്കൂർ കാത്തിരിക്കണം

02 September 2025

വി​ദേ​ശ​ത്തു നി​ന്നും ഉം​റ തീ​ർ​ഥാ​ട​ന​ത്തി​നു​ള്ള വി​സ ല​ഭി​ക്കു​ന്ന​തി​ന് ചു​രു​ങ്ങി​യ​ത് 48 മ​ണി​ക്കൂ​ർ (ര​ണ്ട് ദി​വ​സം) സ​മ​യം വേ​ണ്ടി​വ​രു​ന്ന​ത​ട​ക്കം പു​തി​യ വ്യ​വ​സ്ഥ​ക​ൾ ന​ട​പ്പാ​ക്കാ​ൻ തീ​രു...

മലയാളിയായ യുവ എൻജിനീയർ മസ്കത്തിൽ ഹൃദയാഘാതം മൂലം നിര്യാതനായി

30 August 2025

നീന്തൽ താരവും പരിശീലകനുമായ യുവ എൻജിനീയർ എറണാകുളം രാമമംഗലം കുന്നത്ത് വീട്ടിൽ കൃഷ്ണ (45) ഹൃദയാഘാതത്തെ തുടർന്ന് ഒമാനിൽ നിര്യാതനായി. സ്കത്തിലെ കോവി കൺസൽട്ടിങ് ആൻഡ് എൻജിനീയറിങ് കമ്പനിയിൽ ജോലി ചെയ്തുവരികയായ...

ദുബായിൽ പ്രവാസി മലയാളിക്ക് യുഎഇ ലോട്ടറിയിൽ ഒരു ലക്ഷം ദിർഹം സമ്മാനം; ജപ്പാനിലേക്ക് യാത്ര പോകാൻ പദ്ധതി

29 August 2025

32 വർഷമായി ദുബായിൽ താമസിക്കുന്ന ബിജോയ് ശശിക്ക് ഒരു പതിവ് ദിവസം അസാധാരണമായി മാറി. കാരണം യുഎഇ ലോട്ടറി അക്കൗണ്ടിൽ ലോഗിൻ ചെയ്തപ്പോൾ വന്ന സന്ദേശം. "അഭിനന്ദനങ്ങൾ", നിങ്ങൾ ഒരു വലിയ വിജയിയാണ്! ലക്കി...

നബിദിനത്തോട് അനുബന്ധിച്ച് യുഎഇയിലെ സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ശമ്പളത്തോട് കൂടിയ അവധി

28 August 2025

യുഎഇയിലെ സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് നബിദിനത്തോട് അനുബന്ധിച്ച് ശമ്പളത്തോട് കൂടിയ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. സെപ്തംബര്‍ 5 വെള്ളിയാഴ്ചയാണ് ശമ്പളത്തോടുകൂടിയ അവധി പ്രഖ്യാപിച്ചിരിക്കുന്നത്.വാരാ...

സൗദിയിൽ മൂന്ന് മക്കളെയും കൊന്ന ശേഷം ആത്മഹത്യക്ക് ശ്രമിച്ച് ഇന്ത്യന്‍ യുവതി

27 August 2025

ഹൈദരാബാദ് സ്വദേശി സൈദ ഹുമൈദ അംറീൻ (33) തന്റെ ഇരട്ടക്കുട്ടികളായ മുഹമ്മദ് സാദിഖ് അഹമ്മദ് (7), മുഹമ്മദ് ആദിൽ അഹമ്മദ് (6) എന്നിവരെയും ഇളയമകൻ മുഹമ്മദ് യൂസഫ് അഹമ്മദി(3)നെയും ക്രൂരമായി കൊലപ്പെടുത്തിയ ശേഷം ആത...

ആ യാത്ര അന്ത്യയാത്രയായി... തീര്‍ത്ഥാടനത്തില്‍ പങ്കെടുത്ത ശേഷം കുവൈറ്റിലേക്ക് മടങ്ങുന്നതിനിടെ ബസ്സപകടത്തില്‍ മൂന്ന് ഇന്ത്യാക്കാരുള്‍പ്പെടെ നാലു മരണം

27 August 2025

സങ്കടക്കാഴ്ചയായി... കര്‍ബലയിലെ അര്‍ബയീന്‍ തീര്‍ത്ഥാടനത്തില്‍ പങ്കെടുത്ത ശേഷം കുവൈറ്റിലേക്ക് മടങ്ങുന്നതിനിടെ വ്യാഴാഴ്ച ഇറാഖില്‍ ഉണ്ടായ ദാരുണമായ ബസ് അപകടത്തില്‍ മൂന്ന് ഇന്ത്യക്കാരും ഒരു പാകിസ്ഥാന്‍ പൗരന...

യുഎഇയിൽ അത്തച്ചമയ ഘോഷയാത്ര; ആടിയും ആഘോഷമാക്കി പ്രവാസി മലയാളികൾ

25 August 2025

യുഎഇയിൽ ആദ്യമായി കടൽകടന്നെത്തിയ അത്തച്ചമയ ഘോഷയാത്രയെ പ്രവാസി മലയാളികൾ ആഘോഷമാക്കി. തിരക്കെല്ലാം മാറ്റിവച്ച് ആടിയും പാടിയും ആർപ്പുവിളിച്ചും ഘോഷയാത്രയിൽ മലയാളികളും മറുനാട്ടുകാരും അണിനിരന്നു. അബുദാബി മദീന...

പ്രവാസികൾക്ക് ഓണസമ്മാനം; ഒരു ദിർഹത്തിൽ താഴെ വിലയ്ക്ക് 21,000 ദിർഹത്തിന്റെ ആരോഗ്യ പരിരക്ഷ

24 August 2025

കേരള സർക്കാരിന്റെ പ്രവാസി കേരളീയ കാര്യ വകുപ്പ് (നോർക്ക) ' നോർക്ക കെയർ ' ആരംഭിക്കുന്നു. പ്രതിദിനം 1 ദിർഹത്തിൽ താഴെ പ്രീമിയത്തിൽ 500,000 രൂപ (ഏകദേശം 21,000 ദിർഹം) പരിരക്ഷ നൽകുന്ന ഒരു ആരോഗ്യ ഇൻ...

സങ്കടക്കാഴ്ചയായി...റിയാദിലുണ്ടായ വാഹനാപകടത്തില്‍ നാലു മരണം

21 August 2025

കണ്ണീര്‍ക്കാഴ്ചയായി... റിയാദില്‍ നിന്നും 300 കിലോമീറ്റര്‍ അകലെ അല്‍ ഖര്‍ജിനടുത്ത് ദിലം എന്ന പ്രദേശത്തുണ്ടായ വാഹനാപകടത്തില്‍ മലപ്പുറം സ്വദേശിയും മൂന്ന് സുഡാനികളും മരിച്ചു. വണ്ടൂര്‍ വാണിയമ്പലം കാരാട് സ്...

Malayali Vartha Recommends