Widgets Magazine
03
Jun / 2024
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കാണാമെന്ന് തൃശൂര്‍കാര്‍... എല്ലാ ദേശീയ ചാനലുകളുടേയും എക്‌സിറ്റ് പോളില്‍ സുരേഷ് ഗോപി ജയിക്കുമെന്ന പ്രവചനത്തെ അട്ടിമറിച്ച് മനോരമ ചാനലിന്റെ എക്‌സിറ്റ് പോള്‍; എല്‍ഡിഎഫിന് 2 സീറ്റ്, കണ്ണൂരും ആലത്തൂരും ബലാബലമെന്നും പ്രവചനം; കേരളത്തില്‍ യുഡിഎഫ് മുന്നേറ്റം


കുരുന്നുകള്‍ സ്‌കൂളിലേക്ക്....വേനലവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകള്‍ ഇന്ന് തുറക്കും... മൂന്ന് ലക്ഷത്തോളം നവാഗതര്‍ ഒന്നാം ക്ലാസിലേക്ക്.... സംസ്ഥാനതല പ്രവേശനോത്സവം കൊച്ചി എളമക്കര സര്‍ക്കാര്‍ ഹയര്‍ സെക്കന്‍!ഡറി സ്‌കൂളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും, വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അധ്യക്ഷത വഹിക്കും


അഹമ്മദ് ദേവർകോവിൽ മുസ്ലീംലീഗിലേക്ക് ചേക്കേറുന്നു എന്ന് റിപ്പോർട്ട്...അതേസമയം, പ്രചരിക്കുന്ന വാർത്തകൾക്ക് ഒരു അടിസ്ഥാനവും, ഇല്ലെന്നും ഐഎൻഎല്ലിലും ഇടതുമുന്നണിയിലും ഉറച്ചുനിൽക്കുമെന്ന് ദേവർകോവിൽ...


പട്ടാപ്പകൽ വീട്ടിൽ അതിക്രമിച്ച് കയറി വീട്ടമ്മയെ ബലാത്സംഗം ചെയ്തു...വെള്ളം ചോദിച്ച് വീട്ടിലെത്തിയാണ് ഇയാൾ വീട്ടമ്മയെ പീഡിപ്പിച്ചത്...യുവതിയുടെ ഭർത്താവും കുട്ടിയും വീട്ടിൽ ഇല്ലായിരുന്നു...


കേരളത്തിൽ ബിജെപി നേട്ടമുണ്ടാക്കുമെന്ന് എക്‌സിറ്റ് പോൾ ഫലങ്ങൾ തള്ളി... എൽഡിഎഫും യുഡിഎഫും രംഗത്തു വരുമ്പോൾ ബിജെപി ക്യാമ്പ് ആവേശത്തിലാണ്....

വിവാഹ പൂര്‍വ കൗണ്‍സിലിംഗ് അനിവാര്യം: വനിതാ കമ്മിഷന്‍... പീഡനത്തിനിരയായ സ്ത്രീകള്‍ക്ക് നിയമം അനുശാസിക്കുന്ന സംരക്ഷണം ലഭ്യമാക്കണം

20 MAY 2024 09:02 PM IST
മലയാളി വാര്‍ത്ത

More Stories...

കാസര്‍കോട് തളങ്കര സ്വദേശി ഫര്‍ഷിന്‍ ഹൃദയാഘാതം മൂലം ദുബായില്‍ അന്തരിച്ചു...

കാണാമെന്ന് തൃശൂര്‍കാര്‍... എല്ലാ ദേശീയ ചാനലുകളുടേയും എക്‌സിറ്റ് പോളില്‍ സുരേഷ് ഗോപി ജയിക്കുമെന്ന പ്രവചനത്തെ അട്ടിമറിച്ച് മനോരമ ചാനലിന്റെ എക്‌സിറ്റ് പോള്‍; എല്‍ഡിഎഫിന് 2 സീറ്റ്, കണ്ണൂരും ആലത്തൂരും ബലാബലമെന്നും പ്രവചനം; കേരളത്തില്‍ യുഡിഎഫ് മുന്നേറ്റം

കണ്ണീരടക്കാനാവാതെ നിലവിളിച്ച്.... മകന് സ്‌കൂള്‍ ഷൂസ് വാങ്ങാന്‍ സ്‌കൂട്ടറില്‍ പോകുന്നതിനിടെ, അമിതവേഗത്തിലെത്തിയ സ്വകാര്യ ബസിടിച്ച് യുവതിക്ക് ദാരുണാന്ത്യം

വര്‍ക്കലയില്‍ കുടുംബ പ്രശ്നങ്ങളെത്തുടര്‍ന്ന് ഭാര്യയെയും മകനെയും തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച ഗൃഹനാഥന്‍ പൊള്ളലേറ്റ് മരിച്ചു....

അമിതഫീസ് ഈടാക്കുന്നത് തടയാനായി പൊതുനയം രൂപവത്കരിക്കുന്നത് സര്‍ക്കാര്‍ പരിഗണനയില്‍... പല എന്‍ട്രന്‍സ് കോച്ചിങ് സ്ഥാപനങ്ങളും അമിതഫീസ് ഈടാക്കുന്നുണ്ടെന്നും സര്‍ക്കാര്‍ അംഗീകാരമില്ലാതെയാണ് ഇത്തരം സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്നും വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി

ഗാര്‍ഹിക പീഡന പരാതികള്‍ വര്‍ധിച്ചു വരുകയാണെന്നും വിവാഹ പൂര്‍വ കൗണ്‍സിലിംഗ് അനിവാര്യമാണെന്നും വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു. ഇടുക്കി കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ സിറ്റിംഗിനു ശേഷം സംസാരിക്കുകയായിരുന്നു വനിതാ കമ്മിഷന്‍ അധ്യക്ഷ.

പരസ്പര വിശ്വാസമില്ലാത്തവരായി ദമ്പതികള്‍ മാറുകയും ഒരു കൂരയ്ക്ക് കീഴില്‍ പീഡനങ്ങള്‍ പതിവാവുകയും ചെയ്യുന്ന സംഭവങ്ങളാണ് ഏറെയും. കുടുംബ ജീവിതം എങ്ങനെ പരസ്പര വിശ്വാസത്തോടെയും പരസ്പരം അംഗീകരിച്ചും മുന്നോട്ടു കൊണ്ടു പോകണമെന്ന് പല ദമ്പതികള്‍ക്കും അറിയാത്ത സ്ഥിതിയുണ്ട്. വിവാഹ പൂര്‍വ കൗണ്‍സിലിംഗ് അനിവാര്യമാകുന്നത് ഈ പശ്ചാത്തലത്തിലാണ്.

ശക്തമായ നിയമങ്ങള്‍ രാജ്യത്തുണ്ടെങ്കിലും ആ നിയമങ്ങള്‍ അനുശാസിക്കുന്ന സംരക്ഷണം സ്ത്രീകള്‍ക്ക് ലഭിക്കുന്നില്ലെന്ന അവസ്ഥയുണ്ട്. ഗാര്‍ഹിക ചുറ്റുപാടുകള്‍, തൊഴിലിടങ്ങള്‍, യാത്രാവേളകള്‍, പൊതു ഇടങ്ങള്‍ തുടങ്ങി ഏത് സാഹചര്യത്തിലായാലും നിയമങ്ങള്‍ അനുശാസിക്കുന്ന സുരക്ഷിതത്വം സ്ത്രീകള്‍ക്ക് ഒരുക്കി കൊടുക്കാന്‍ ഉതകുന്ന വിധം പോലീസിന്റെ ഇടപെടല്‍ ശക്തമാകണം.

നിഷ്ഠൂര ഗാര്‍ഹിക പീഡനങ്ങള്‍ക്കിരയാവുന്ന സ്ത്രീകളോട് ഒത്തുതീര്‍പ്പിന് ആവശ്യപ്പെടുന്നത് പലപ്പോഴും പീഡനങ്ങള്‍ സഹിച്ച് ജീവിക്കൂ എന്ന ധ്വനി നല്‍കുന്നുണ്ട്. ഇത്തരം കേസുകളില്‍ നിയമം അനുശാസിക്കുന്ന സംരക്ഷണം പീഡനത്തിനിരായ സ്ത്രീകള്‍ക്ക് ലഭ്യമാക്കാന്‍ പോലീസ് തയാറാകണം. താഴെത്തട്ടിലുള്ള പ്രശ്‌ന പരിഹാരത്തിനായി വാര്‍ഡ്തല ജാഗ്രതാ സമിതികളുടെ പ്രവര്‍ത്തനം ശക്തമാക്കണം.

ഏകോപനത്തിനായി ജില്ലാപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ജില്ലാ ജാഗ്രതാ സമിതികള്‍ പ്രവര്‍ത്തനക്ഷമമാക്കണമെന്നും വനിതാ കമ്മിഷന്‍ അധ്യക്ഷ പറഞ്ഞു. സിറ്റിംഗില്‍ എട്ട് പരാതികള്‍ തീര്‍പ്പാക്കി. രണ്ട് പരാതികള്‍ പോലീസിന്റെ റിപോര്‍ട്ടിന് അയച്ചു. ഒരു പരാതി നിയമസഹായ അതോറിറ്റിക്കും ഒരു പരാതി റവന്യൂ വകുപ്പിനും കൈമാറി.

ഇരുപത് പരാതികള്‍ അടുത്ത സിറ്റിംഗിലേക്ക് മാറ്റി. ആകെ 32 പരാതികളാണ് പരിഗണിച്ചത്. വനിതാ കമ്മിഷന്‍ അംഗം അഡ്വ. എലിസബത്ത് മാമ്മന്‍ മത്തായി, സര്‍ക്കിള്‍ ഇന്‍സ്‌പെകടര്‍ ജോസ് കുര്യന്‍, കൗണ്‍സലര്‍ ഒ.എ. റൂബിയ എന്നിവര്‍ പങ്കെടുത്തു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാസര്‍കോട് തളങ്കര സ്വദേശി ഫര്‍ഷിന്‍ ഹൃദയാഘാതം മൂലം ദുബായില്‍ അന്തരിച്ചു...  (10 minutes ago)

കാണാമെന്ന് തൃശൂര്‍കാര്‍... എല്ലാ ദേശീയ ചാനലുകളുടേയും എക്‌സിറ്റ് പോളില്‍ സുരേഷ് ഗോപി ജയിക്കുമെന്ന പ്രവചനത്തെ അട്ടിമറിച്ച് മനോരമ ചാനലിന്റെ എക്‌സിറ്റ് പോള്‍; എല്‍ഡിഎഫിന് 2 സീറ്റ്, കണ്ണൂരും ആലത്തൂരും ബലാബ  (13 minutes ago)

കണ്ണീരടക്കാനാവാതെ നിലവിളിച്ച്.... മകന് സ്‌കൂള്‍ ഷൂസ് വാങ്ങാന്‍ സ്‌കൂട്ടറില്‍ പോകുന്നതിനിടെ, അമിതവേഗത്തിലെത്തിയ സ്വകാര്യ ബസിടിച്ച് യുവതിക്ക് ദാരുണാന്ത്യം  (46 minutes ago)

വിസിറ്റ് വിസയില്‍ ഒമാനിലെത്തിയത് കഴിഞ്ഞ ദിവസം.... ഒമാനില്‍ തൃശൂര്‍ സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു...  (1 hour ago)

വര്‍ക്കലയില്‍ കുടുംബ പ്രശ്നങ്ങളെത്തുടര്‍ന്ന് ഭാര്യയെയും മകനെയും തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച ഗൃഹനാഥന്‍ പൊള്ളലേറ്റ് മരിച്ചു....  (1 hour ago)

അമിതഫീസ് ഈടാക്കുന്നത് തടയാനായി പൊതുനയം രൂപവത്കരിക്കുന്നത് സര്‍ക്കാര്‍ പരിഗണനയില്‍... പല എന്‍ട്രന്‍സ് കോച്ചിങ് സ്ഥാപനങ്ങളും അമിതഫീസ് ഈടാക്കുന്നുണ്ടെന്നും സര്‍ക്കാര്‍ അംഗീകാരമില്ലാതെയാണ് ഇത്തരം സ്ഥാപനങ്  (1 hour ago)

കീം പരീക്ഷ നടക്കുന്ന പശ്ചാത്തലത്തില്‍ കൂടുതല്‍ സര്‍വീസുകള്‍ ഒരുക്കിയിട്ടുണ്ടെന്നു കെഎസ്ആര്‍ടിസി...  (1 hour ago)

പ്രവര്‍ത്തനം സുതാര്യം ആയിരിക്കണം... ആരോട് ചങ്ങാത്തം കൂടണം, ആരോട് കൂടരുത് എന്നതില്‍ തികഞ്ഞ ജാഗ്രത വേണം ... പോലീസുകാര്‍ ചങ്ങാത്തം കൂടുന്നതില്‍ ജാഗ്രത പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍  (2 hours ago)

വാമനപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു....  (2 hours ago)

കണ്ണീരോടെ... പേരക്കുട്ടികളെ നീന്തല്‍ പഠിപ്പിക്കാന്‍ എത്തി.... ഫറോക്കില്‍ വയോധികന്‍ കുളത്തില്‍ മുങ്ങി മരിച്ചു...  (3 hours ago)

സംസ്ഥാനത്ത് വരും ദിവസങ്ങളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്... കൊല്ലത്തും കോട്ടയത്തും ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് ക  (3 hours ago)

കുരുന്നുകള്‍ സ്‌കൂളിലേക്ക്....വേനലവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകള്‍ ഇന്ന് തുറക്കും... മൂന്ന് ലക്ഷത്തോളം നവാഗതര്‍ ഒന്നാം ക്ലാസിലേക്ക്.... സംസ്ഥാനതല പ്രവേശനോത്സവം കൊച്ചി എളമക്കര സര്‍ക്കാര്‍ ഹയര്‍ സെക  (4 hours ago)

ജനവിധി കാത്ത്..... ലോക്‌സഭ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ നാളെ... രാവിലെ എട്ട് മണി മുതല്‍ വോട്ടെണ്ണല്‍ തുടങ്ങും, ആദ്യം പോസ്റ്റല്‍ ബാലറ്റും, പിന്നീട് ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിലെ വോട്ടുകളും എണ്ണും  (4 hours ago)

കോട്ടയം വാടുവാതൂരില്‍ യുവാവിനെ വെട്ടി കൊലപ്പെടുത്തിയ പ്രതി അറസ്റ്റില്‍  (7 hours ago)

സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് കെഎസ്ആര്‍ടിസിയിലെ യാത്രാ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി  (7 hours ago)

Malayali Vartha Recommends