Widgets Magazine
16
Jun / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിക്കെതിരെ വിമർശനവുമായി പോരാളി ഷാജി...കയ്യിലിരിപ്പും ചിന്തയും ഇപ്പോഴും അത്താഴം മുടക്കുന്ന വിധം തന്നെ എന്ന് കുറിപ്പോടു കൂടി പോസ്റ്റ്...


കണ്ണൂരിലെ ജയരാജന്മാരുടെ വ്യാജ സന്തതികളാണ് എല്ലാ പോരാളി ഷാജിമാരുമെന്ന് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്... അന്വേഷണം ആരംഭിച്ചിരിക്കുകയാണ് പോലീസ്..


തിരുവനന്തപുരത്ത് നാവികസേനയ്‌ക്ക് ഉപകേന്ദ്രമൊരുങ്ങുന്നു... മുട്ടത്തറയിൽ എയർ ഫോഴ്സ്, ബിഎസ്എഫ്, സിഐഎസ്എഫ് എന്നിവയ്‌ക്ക് പുറമേയാണ് നാവികസേനയുടെ ഉപകേന്ദ്രം...


ബന്ദികളെ കണ്ടെത്താന്‍ പുതിയ വഴി തേടി ഇസ്രായേൽ...ചാരന്മാരെ ഇറക്കിയതായി റിപ്പോര്‍ട്ട്...ബന്ദികളുടെ സ്ഥാനം മനസ്സിലാക്കിയതിന് ശേഷം, രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനായി ഗാസയിലെ കെട്ടിടങ്ങളുടെ മാതൃകാ രൂപം ഉണ്ടാക്കി...


തൃശൂരിലും പാലക്കാടും നേരിയ ഭൂചലനം..റിക്ടര്‍ സ്കെയിലില്‍ 3 തീവ്രത രേഖപ്പെടുത്തി...ജനച്ചില്ലുകൾക്ക് കുലുക്കം അനുഭവപ്പെട്ടു... ഇതോടെ ആളുകൾ പരിഭ്രാന്തരായി..മറ്റ് അനിഷ്ട സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല...

പൂട്ടിടാൻ സർക്കാർ ! കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ മെമ്മറി കാർഡ് കേസിൽ അതിജീവിതയുടെ ഹർജിയിൽ ഉപഹർജിയുമായി സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ

22 MAY 2024 10:51 AM IST
മലയാളി വാര്‍ത്ത

More Stories...

വിഴിഞ്ഞം തുറമുഖത്തിന് കസ്റ്റംസിന്റെ അംഗീകാരം ലഭിച്ചതായി മന്ത്രി വി.എന്‍.വാസവന്‍

ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രനെതിരെ എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍ അപകീര്‍ത്തി കേസ് നല്‍കി

പോരാളി ഷാജിയുടെ നെഞ്ചത്ത് കേറാന്‍ വരല്ലെ;റിപ്പോര്‍ട്ടര്‍ ചാനലിന് നേരെ ഇടത് സൈബര്‍ ഗ്രൂപ്പ്,വടകരയിലെ കാഫിര്‍ സ്‌ക്രീന്‍ ഷോട്ടിന് പിന്നില്‍ പോരാളിയെന്ന് ചാനല്‍ ചര്‍ച്ച,അധപതിച്ചിട്ടുണ്ട് റിപ്പോര്‍ട്ടര്‍ ടീവിയിലെ മാധ്യമ സംഘത്തിലെ ചിലര്‍,നികേഷിനും കൂട്ടര്‍ക്കുമെതിരെ സൈബര്‍ ഗ്രൂപ്പിന്റെ വെല്ലുവിളി

അഞ്ച് ദിവസം വരെ നീണ്ടുനിൽക്കുന്ന അവതരണോത്സവങ്ങളും ശിൽപ്പശാലകളും സെമിനാറുകളും സംഘടിപ്പിക്കുന്നതിനു കലാമണ്ഡലം പദ്ധതി തയാറാക്കിയിട്ടുണ്ട്; കേരളത്തിന്റെ തനതു കലകളും സംസ്‌കാരവും വിദേശരാജ്യങ്ങളിൽ പ്രദർശിപ്പിക്കുന്നതിന്റെയും ബ്രാൻഡ് ചെയ്യുന്നതിന്റെയും ഭാഗമായി കേരള കലാമണ്ഡലം വിവിധ കലകളെ കോർത്തിണക്കിയുള്ള ഷോ വിവിധ രാജ്യങ്ങളിൽ സംഘടിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

പനി നീരീക്ഷണം ശക്തിപ്പെടുത്തും; വണ്‍ ഹെല്‍ത്ത് വോളന്റിയര്‍മാര്‍ സാപക്ഷിപ്പനി പ്രതിരോധം; സംസ്ഥാനത്ത് പക്ഷിപ്പനി സംബന്ധിച്ച് ആരോഗ്യ വകുപ്പ് പ്രത്യേക മാര്‍ഗനിര്‍ദേശങ്ങളും സാങ്കേതിക മാര്‍ഗനിര്‍ദേശങ്ങളും പുറത്തിറക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്

കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ മെമ്മറി കാർഡ് കേസിൽ അതിജീവിതയുടെ ഹർജിയിൽ ഉപഹർജിയുമായി സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ. ഡിജിറ്റല്‍ തെളിവ് സൂക്ഷിക്കുന്നതില്‍ സര്‍ക്കുലര്‍ വേണമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയിൽ സമർപ്പിച്ച ഉപഹർജിയിൽ ആവശ്യപ്പെടുന്നു. മെമ്മറി കാര്‍ഡ് കേസില്‍ ഹൈക്കോടതി മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ഈ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ സര്‍ക്കുലര്‍ ആയി കീഴ്‌ക്കോടതികള്‍ക്ക് നല്‍കണം. സെഷന്‍സ്, മജിസ്‌ട്രേറ്റ് കോടതികള്‍ക്ക് സര്‍ക്കുലര്‍ ബാധകമാക്കണമെന്നും സര്‍ക്കുലര്‍ പുറപ്പെടുവിക്കാന്‍ ഹൈക്കോടതി രജിസ്ട്രാർക്ക് നിര്‍ദ്ദേശം നല്‍കണമെന്നും ഉപഹർജിയിലുണ്ട്.

അതേസമയം നടിയെ ആക്രമിച്ച ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡ് ജില്ല; സെഷൻസ് കോടതിയിലെ സീനിയർ ക്ലാർക്ക് മഹേഷ് മോഹൻ പരിശോധനയ്ക്കായി വീട്ടിൽ കൊണ്ടുപോയി എനന്നായിരുന്നു അന്വേഷണ റിപ്പോർട്ട്. ജില്ല സെഷൻസ് കോടതി ജഡ്ജി നടത്തിയ അന്വേഷണ റിപ്പോർട്ടിലാണിതുള്ളത്.

 

 

മെമ്മറി കാർഡിലെ ദൃശ്യങ്ങൾ എന്താണെന്ന് അറിയാൻ സെഷൻസ് കോടതി ജഡ്ജിയുടെ അനുമതിയോടെയായിരുന്നു ഇതെന്നും അതിനാൽ തെറ്റില്ലെന്നും റിപ്പോർട്ടിൽ വിശദീകരിക്കുന്നുവെന്നും അതിജീവിതയുടെ ഹർജിയിൽ പറയുന്നു. 2018 ഡിസംബർ 13-ന് രാത്രി 10.58-ന് മെമ്മറി കാർഡ് കോടതി ജീവനക്കാരൻ പരിശോധിച്ചു എന്നത് പേടിയോടെയല്ലാതെ വായിക്കാനാകില്ലെന്നും അതിജീവിത പറയുന്നു. ജഡ്ജിയുടെ അനുമതിയോടെയാണ് മെമ്മറി കാർഡ് വീട്ടിൽ കൊണ്ടുപോയതെന്ന ക്ലാർക്കിന്റെ മൊഴിയിൽ അന്നത്തെ ജഡ്ജിയോട് ചോദിച്ച് വ്യക്തത വരുത്തിയിട്ടില്ല. മെമ്മറി കാർഡ് കൈപ്പറ്റിയ പ്രോപ്പർട്ടി ക്ലാർക്കിന്റെ മൊഴിയും എടുത്തിട്ടില്ല. ആരാണ് അതെന്നുപോലും റിപ്പോർട്ടിലില്ല. ഏത് ദിവസമാണ് താൻ മെമ്മറി കാർഡ് വീട്ടിൽ കൊണ്ടുപോയതെന്ന് ഓർമിക്കാൻ കഴിയുന്നില്ലെന്ന് മഹേഷ് പറഞ്ഞതായും റിപ്പോർട്ടിലുണ്ട്.

സി.ബി.ഐ. പ്രത്യേക കോടതിയുടെ പരിഗണനയിലിരിക്കെ 2021 ജൂലായ്‌ 19 പകൽ 12.19- നു ശേഷമാണ് മെമ്മറി കാർഡ് പരിശോധിച്ചിരിക്കുന്നത്. ശിരസ്തദാർ താജുദ്ദീനായിരുന്നു ഫോണിൽ പരിശോധന നടത്തിയതെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. ഈ ഫോൺ തിരൂരിനും എറണാകുളത്തിനുമിടയിൽ ട്രെയിൻ യാത്രയ്ക്കിടെ നഷ്ടമായി എന്നാണ് താജുദ്ദീൻ മൊഴി നൽകിയിരിക്കുന്നത്. ഫോൺ 2022 ഫെബ്രുവരിയിൽ നഷ്ടമായി എന്നാണ് പറയുന്നത്. എന്നാൽ, ഫോണിൽ മെമ്മറി കാർഡ് പരിശോധിച്ചു എന്ന വാർത്തയെ തുടർന്ന് തന്റെ ഫോൺ ദുരുപയോഗം ചെയ്തിട്ടില്ലെന്ന് പരിശോധിച്ച് ഉറപ്പാക്കി എന്ന് താജുദ്ദീൻ മൊഴി നൽകി. എന്നാൽ, മെമ്മറി കാർഡ് അനധികൃതമായി പരിശോധിച്ചു എന്ന ഫൊറൻസിക് റിപ്പോർട്ട് പുറത്തുവരുന്നതുതന്നെ 2022 ജൂലായിലോ ഒാഗസ്റ്റിലോ ആണെന്നരിക്കെ ആ വാദം തെറ്റാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. മെമ്മറി കാർഡ് അനധികൃതമായി പരിശോധിക്കാൻ ഉപയോഗിച്ച ഇലക്‌ട്രോണിക് ഉപകരണങ്ങളൊന്നും പരിശോധിച്ചിട്ടില്ല. അന്വേഷണത്തിലെ കണ്ടെത്തൽ മുൻപ് വിദഗ്ധർ കണ്ടെത്തിയതിൽനിന്ന് ഭിന്നമാണ്. തുടർ നടപടി സ്വീകരിക്കാനുള്ള കണ്ടെത്തലുകളൊന്നുമില്ലെന്ന റിപ്പോർട്ടിലെ പരാമർശവും തെറ്റാണെന്നും ഹർജിയിൽ പറയുന്നു. 51 പേജുള്ള ഉപഹർജിയിൽ അങ്കമാലി മജിസ്ട്രേറ്റ് കോടതി മുതൽ ജില്ല സെഷൻസ് കോടതിയിൽ വരെ നടന്ന സംഭവങ്ങളും വിവരിക്കുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രണയവിവാഹം ചെയ്തതിന് യുവാവിനെയും പിതാവിനെയും കൊലപ്പെടുത്തി ബന്ധുക്കള്‍  (10 hours ago)

കേന്ദ്രമന്ത്രിയായതിന് ശേഷം എസ്.ജിയുമായുള്ള ആദ്യ കൂടിക്കാഴ്ച... വന്ദേഭാരതില്‍ കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിക്കും മുന്‍ മന്ത്രി കെ.കെ. ശൈലജയ്ക്കും ഒപ്പമുള്ള ചിത്രം പങ്കുവച്ച് സംവിധായകന്‍ മേജര്‍ രവി  (10 hours ago)

വിഴിഞ്ഞം തുറമുഖത്തിന് കസ്റ്റംസിന്റെ അംഗീകാരം ലഭിച്ചതായി മന്ത്രി വി.എന്‍.വാസവന്‍  (10 hours ago)

നരേന്ദ്ര മോദിക്കൊപ്പം സെല്‍ഫിയെടുത്ത് ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോനി  (11 hours ago)

മണിപ്പൂര്‍ ഇംഫാലിലെ സുരക്ഷ മേഖലയില്‍ വന്‍ തീപിടിത്തം  (11 hours ago)

ഇസ്രായേല്‍ സൈന്യത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ എട്ട് സൈനികര്‍ കൊല്ലപ്പെട്ടതായി ഇസ്രായേല്‍ സൈന്യം  (11 hours ago)

ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രനെതിരെ എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍ അപകീര്‍ത്തി കേസ് നല്‍കി  (11 hours ago)

ഇന്ത്യയും കാനഡയും തമ്മിലുള്ള ട്വന്റി 20 ലോകകപ്പ് മത്സരം ഉപേക്ഷിച്ചു...  (12 hours ago)

മിശ്ര വിവാഹം നടത്തിയതിന് സിപിഐഎം ഓഫീസ് അടിച്ചു തകര്‍ത്ത് പെണ്‍വീട്ടുകാര്‍  (12 hours ago)

പോരാളി ഷാജിയുടെ നെഞ്ചത്ത് കേറാന്‍ വരല്ലെ;റിപ്പോര്‍ട്ടര്‍ ചാനലിന് നേരെ ഇടത് സൈബര്‍ ഗ്രൂപ്പ്,വടകരയിലെ കാഫിര്‍ സ്‌ക്രീന്‍ ഷോട്ടിന് പിന്നില്‍ പോരാളിയെന്ന് ചാനല്‍ ചര്‍ച്ച,അധപതിച്ചിട്ടുണ്ട് റിപ്പോര്‍ട്ടര്‍  (15 hours ago)

അഞ്ച് ദിവസം വരെ നീണ്ടുനിൽക്കുന്ന അവതരണോത്സവങ്ങളും ശിൽപ്പശാലകളും സെമിനാറുകളും സംഘടിപ്പിക്കുന്നതിനു കലാമണ്ഡലം പദ്ധതി തയാറാക്കിയിട്ടുണ്ട്; കേരളത്തിന്റെ തനതു കലകളും സംസ്‌കാരവും വിദേശരാജ്യങ്ങളിൽ പ്രദർശിപ്  (15 hours ago)

തുരങ്കത്തില്‍ ആണവപരീക്ഷണം റെയ്‌സിയുടെ പദ്ധതി നടപ്പാക്കാന്‍ ഇറാന്‍;മൊസാദിന്റെ കണ്ണുവെട്ടിച്ച് ഒളിപ്പിച്ച ശാസ്ത്രജ്ഞരെ തിരികെ എത്തിച്ചു,ടെഹ്‌റാന് മുകളില്‍ നിരീക്ഷണവലയം തീര്‍ത്ത് സി ഐ എയും,നഥാന്‍സ് ആണവനി  (15 hours ago)

പനി നീരീക്ഷണം ശക്തിപ്പെടുത്തും; വണ്‍ ഹെല്‍ത്ത് വോളന്റിയര്‍മാര്‍ സാപക്ഷിപ്പനി പ്രതിരോധം; സംസ്ഥാനത്ത് പക്ഷിപ്പനി സംബന്ധിച്ച് ആരോഗ്യ വകുപ്പ് പ്രത്യേക മാര്‍ഗനിര്‍ദേശങ്ങളും സാങ്കേതിക മാര്‍ഗനിര്‍ദേശങ്ങ  (15 hours ago)

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഫോണിൽ വിളിച്ച് ലൈംഗിക ചുവയോടുകൂടി സംസാരിച്ചു; പോക്സോ കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു  (15 hours ago)

ഇടതില്ലെങ്കില്‍ മുസ്ലിങ്ങള്‍ രണ്ടാംതരം പൗരന്മാരാകുമെന്നത് തമാശ;പിണറായി വിജയനെ ചുരുട്ടിക്കൂട്ടി പാണക്കാട് ശിഹാബ് തങ്ങള്‍, ഒരു പ്രത്യേക വിഭാഗത്തിന്റെ കാലുനക്കാന്‍ പോയതിന് ഭേഷാ കിട്ടി,സിപിഎമ്മിന്റെ മുസ്ല  (15 hours ago)

Malayali Vartha Recommends