Widgets Magazine
23
Jun / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കാലവർഷം ഒരാഴ്ച കൂടെ ശക്തമായി തുടരും; ഇന്ന് മലപ്പുറത്ത് റെഡ് അലേർട്ട്:- ഏഴ് ജില്ലകളിൽ ഓറഞ്ച് അലേർട്ട്; നാല് ജില്ലകളിൽ യെല്ലോ അലേർട്ട്- മലവെള്ളപ്പാച്ചിലും മിന്നൽ പ്രളയങ്ങൾക്കും സാധ്യത...


വീട്ടമ്മയെ ആക്രമിച്ച കേസിൽ അന്യസംസ്ഥാന സ്വദേശി അറസ്റ്റിൽ...


പട്ടാളത്തിൽ ജോലി നൽകാമെന്ന് പറഞ്ഞ് ലക്ഷങ്ങൾ തട്ടിയ കേസിൽ യുവാവ് അറസ്റ്റിൽ...


ഇന്ത്യയിൽ ഇനി സ്വർണ്ണം കുമിഞ്ഞ് കൂടുമോ? സ്വർണ്ണത്തിനു വില ഇടിയുമോ..കെജിഎഫിൽ വീണ്ടും സ്വർണ ഖനനത്തിന് അനുമതി; ഒരു ടൺ മണ്ണിൽനിന്ന് കിട്ടുക ഒരു ഗ്രാം സ്വർണം..?


ഇന്ത്യയിൽ ഇനി സ്വർണ്ണം കുമിഞ്ഞ് കൂടുമോ? സ്വർണ്ണത്തിനു വില ഇടിയുമോ..കെജിഎഫിൽ വീണ്ടും സ്വർണ ഖനനത്തിന് അനുമതി; ഒരു ടൺ മണ്ണിൽനിന്ന് കിട്ടുക ഒരു ഗ്രാം സ്വർണം..?

കോട്ടയം ചിങ്ങവനത്ത് ട്രെയിനിൽ നിന്നും വീണ് പത്തനംതിട്ട സ്വദേശിയായ യുവാവിന് ദാരുണാന്ത്യം : അപകടം ബാംഗ്ലൂരിലേക്കുള്ള യാത്രയ്ക്കിടെ

23 MAY 2024 02:36 PM IST
മലയാളി വാര്‍ത്ത

കോട്ടയം  ചിങ്ങവനം റെയിൽവേ സ്റ്റേഷൻ സമീപം ട്രെയിനിൽ നിന്നു  വീണ് പത്തനംതിട്ട സ്വദേശിയായ യുവാവിനെ ദാരുണാന്ത്യം. പത്തനംതിട്ട വള്ളിക്കോട് വാഴമുട്ടം ഈസ്റ്റ് പൂവൊണ്ണും വിളയിൽ വീട്ടിൽ തോമസ് ശാമുവേലിൻ്റെ മകൻ ഷോൺ (28) ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് 4:30 യോടു കൂടി ചിങ്ങവനം റെയിൽവേ സ്റ്റേഷനു  സമീപമായിരുന്നു അപകടം.

തിരുവനന്തപുരത്തുനിന്നും ബാംഗ്ലൂരിലേക്ക് പോകുകയായിരുന്ന ഐലൻഡ് എക്സ്പ്രസ്സിലെ യാത്രക്കാരൻ ആയിരുന്നു ഷോൺ. ട്രെയിനിലെ ജനറൽ കമ്പാർട്ട്മെൻ്റിൻ്റെ വാതിലിനു സമീപം നിന്ന ഷോൺ പുറത്തേക്ക് തെറിച്ചു വീഴുകയായിരുന്നു എന്ന് ചിങ്ങവനം പോലീസ് പറഞ്ഞു.

ഇയാളുടെ കൂടെയുള്ള പത്തനംതിട്ട സ്വദേശികളും സഹോദരന്മാരുമായ ജോയൽ, ജിജോ എന്നിവർ ചെയിൻ വലിച്ച് നിർത്തിച്ച് തിരികെ ഓടിയെത്തിയാണ് ആശു പത്രിയിൽ കൊണ്ടു പോയത്.  തലയ്ക്കു  ഗുരുതര പരിക്കേറ്റ ഇയാൾ  ചികിത്സയ്ക്കായി കൊണ്ടു പോകും വഴി മരിച്ചു.  മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. സംഭവത്തിൽ ചിങ്ങവനം പോലീസ് കേസെടുത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിങ്കളാഴ്ച നടത്താന്‍ നിശ്ചയിച്ചിരുന്ന നീറ്റ് പിജി പരീക്ഷ മാറ്റിവച്ചു... വിദ്യാര്‍ത്ഥികള്‍ക്ക് ഉണ്ടായ ബുദ്ധിമുട്ടില്‍ ഖേദിക്കുന്നുവെന്നും പുതിയ തീയതി ഉടന്‍ പ്രഖ്യാപിക്കുമെന്നും ആരോഗ്യ മന്ത്രാലയം  (1 minute ago)

നാളെ നടക്കാനിരുന്ന നീറ്റ്- പിജി പ്രവേശന പരീക്ഷ മാറ്റിവച്ചു  (8 hours ago)

ഇന്ത്യന്‍ റെയില്‍വേയുടെ വിവിധ സേവനങ്ങളെ ജിഎസ്ടി പരിധിയില്‍നിന്ന് ഒഴിവാക്കിയതായി കേന്ദ്രധനമന്ത്രി  (8 hours ago)

റോഡില്‍ കുഴികള്‍ ഉള്ളതിനാല്‍ യാത്രദുരിതം രൂക്ഷം... മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനം വഴിതിരിച്ചുവിട്ടു  (8 hours ago)

സപ്ലൈകോ 50ാം വാർഷികം; പ്രവർത്തനം മെച്ചപ്പെടുത്താൻ 11 പദ്ധതികൾ നടപ്പാക്കും: മന്ത്രി ജി. ആർ അനിൽ  (9 hours ago)

റെയിൽവേ സ്റ്റേഷനിൽ ചായയ്ക്ക് അമിതവില; ലൈസൻസിക്ക് 22000 രൂപ പിഴ  (9 hours ago)

അർബുദ അതിജീവിതർ പ്രതിസന്ധികൾ നേരിടാൻ സമൂഹത്തിന് പ്രചോദനം : മുഖ്യമന്ത്രി  (9 hours ago)

വെള്ളക്കെട്ട് പരിഹരിക്കുന്നതിന് അടിയന്തര നടപടി... എറണാകുളം കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡ് മന്ത്രി ഗണേഷ് കുമാര്‍ സന്ദര്‍ശിച്ചു  (9 hours ago)

മഞ്ഞക്കൊന്ന മുറിച്ചുമാറ്റാൻ കൂടുതൽ നടപടികളുമായി വനം വകുപ്പ്  (10 hours ago)

ശ്രീകാര്യം-കുളത്തൂർ - കഴക്കൂട്ടം റോഡിൽ ഗതാഗത നിയന്ത്രണം  (10 hours ago)

ടി പി വധക്കേസ് പ്രതികളെ വിട്ടയിക്കാനുള്ള നീക്കത്തെ രാഷ്ട്രീയപരമായും നിയമപരമായും നേരിടും; രമേശ് ചെന്നിത്തല  (10 hours ago)

വർക്കല ക്ലിഫ് സംരക്ഷിക്കാൻ അടിയന്തര നടപടി : കേന്ദ്രമന്ത്രി സുരേഷ് ഗോപി  (10 hours ago)

സംസ്ഥാന സർക്കാർ നിയമ വ്യവസ്ഥയെ വെല്ലുവിളിക്കുന്നു: കെ.സുരേന്ദേൻ  (10 hours ago)

ഏറ്റവും കൂടുതൽ നാശനഷ്ടവും ജീവഹാനിയും ഉണ്ടാക്കുന്ന സംസ്ഥാന സവിശേഷ ദുരന്തം... ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (10 hours ago)

ടി.പി കൊലയാളികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കുന്നത് കേരളത്തോടുള്ള വെല്ലുവിളി; ക്രിമിനലുകളെ സംരക്ഷിക്കുന്ന പാര്‍ട്ടിയായി സി.പി.എം; പ്രതിപക്ഷ നേതാവ്  (10 hours ago)

Malayali Vartha Recommends