ആര്യാടൻ മുഹമ്മദിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു ; ഹൃദയസംബന്ധമായ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി

കോണ്‍ഗ്രസ് നേതാവ് ആര്യാടൻ മുഹമ്മദിനെ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കി. ഹൃദയസംബന്ധമായ രോഗത്തെ തുടർന്നാണ് അദ്ദേഹത്തെ അടിയന്തര ശസ്ത്രക്രിയ വിധേയനാക്കിയത്. കോഴിക്കോട്ട് സ്വകാര്യ ആശുപത്രിയിലായിരുന്നു ശസ്ത്രകിയ.
https://www.facebook.com/Malayalivartha
























