ഓസ്‌കാര്‍ അവാര്‍ഡിന് തുല്യമായി നടന്‍ വിനായകന് കൂറ്റനാട് എന്ന ഗ്രാമത്തിന്റെ അംഗീകാരം!

കഴിഞ്ഞ വര്‍ഷം മലയാള സിനിമയില്‍ മികച്ച അഭിനയ പ്രകടനം കാഴ്ച വെച്ച നടനാണ് വിനായകന്‍. കമ്മട്ടിപ്പാടത്തിലെ ഗംഗയെ അവിസ്മരണീയമാക്കിയ വിനായകന് എന്നിട്ടും ഒരവാര്‍ഡും ലഭിച്ചില്ല.
എന്നാല്‍ മറ്റേതൊരു അവാര്‍ഡിനേക്കാളും വിലമതിക്കുന്ന ഒരപൂര്‍വ അംഗീകാരമാണ് കൂറ്റനാട് എന്ന ഗ്രാമം വിനായകന് നല്‍കിയത്.
കൂറ്റനാട് നേര്‍ച്ചയില്‍ ആഘോഷ കമ്മറ്റിക്കാര്‍ ഉയര്‍ത്തിയ വിവിധ തിടമ്പുകളില്‍ ഒന്ന് കമ്മട്ടിപ്പാടത്തിലെ ഗംഗയുടേതായിരുന്നു.
ഫിദല്‍ കാസ്‌ട്രോവിന്റെതും അബ്ദുള്‍ കലാമിന്റെയും മുഖങ്ങളുള്ള തിടമ്പിനൊപ്പമായിരുന്നു ഗംഗയുടെയും സ്ഥാനം. വലിയ ആഘോഷത്തോടെയാണ് ചെര്‍പ്പുള്ളശ്ശേരി അനന്തപത്ഭനാഭന്റെ മുകളില്‍ വിനായകന്റെ മുഖമുള്ള തിടമ്പ് ഉയര്‍ത്തിയത്.
ഒരു പക്ഷേ കേരളത്തില്‍ ഒരു നടനും ഈ ഭാഗ്യവും സ്‌നേഹവും ലഭിച്ചിട്ടുണ്ടാവില്ല.
https://www.facebook.com/Malayalivartha






















