ഐ സി യുവില്‍ മെമ്പര്‍ മാരെ ബ്ലോക്ക് ചെയ്ത് രശ്മി നായര്‍

സമീപകാലങ്ങളിലായി കുറച്ചു സുഹൃത്തുക്കള്‍ക്കിടയില്‍ തുടങ്ങിയ ഐ സിയു 2013 അവസാനത്തോടെ പ്രത്യേക പേജായി തുടങ്ങുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഐ സി യു വിവാദത്തില്‍ ഞെട്ടിയിരിക്കുകയാണ്. ഗ്രൂപ്പ് മെമ്ബര്‍ മാരില്‍ ഒരാളായ രശ്മി ആര്‍ നായക്കെതിരെ ഗ്രൂപ്പിലെ തന്നെ ഒരു വിഭാഗം രംഗത്ത് എത്തിരിക്കുകയാണ്.
പലരുടേയും ട്രോളുകള്‍ പേജില്‍ നിന്നു ഡിലിറ്റ് ചെയ്യുകയും പ്രതികരിക്കുന്നവരെ ഇവര്‍ പേജില്‍ നിന്നു വിലക്കുകയും ചെയ്യുന്നതായി പറയുന്നു. ഐ സി യു വിന്റെ ഈ നിലപാടില്‍ പ്രതിഷേധിച്ചു പലരും ഗ്രൂപ്പ് വിട്ടു പോയിരുന്നു. ഇവര്‍ ആന്റി ഇന്റര്‍നാഷ്ണല്‍ ചളു യൂണിയന്‍ എന്ന പേജും രൂപികരിച്ചിരുന്നു. എന്നാല്‍ ഏതാനും ആഴ്ച്ചകള്‍ക്കു മുമ്ബ് ഐ സി യു ട്രോളുകള്‍ മതവികാരം വൃണപ്പെടുത്തുന്ന തരത്തില്‍ പോസ്റ്റ് ഇട്ടതില്‍ പ്രതിഷേധിച്ചു പലരും ഗ്രൂപ്പു വിട്ട് പോയിരുന്നു എന്നു പറയുന്നു.
ഐ സി യുവിന്റെ മതവികാരം വൃണപ്പെടുത്തുന്ന തരത്തില്‍ പ്രസിദ്ധപ്പെടുത്തിയ ട്രോളിനെതിരെ നിരവധിപേര്‍ രംഗത്ത് എത്തിരുന്നു. ഐ സി യു ഗ്രൂപ്പ് അഡ്മിന്‍മാരായി നൂറുകണക്കിന് ആളുകളാണ് ഉള്ളത്. ഇതില്‍ ജോലി ഉള്ളവരും ഇല്ലാത്തവരും പെടുന്നു. ഓരോരുത്തരും ഓരോ സമയത്തായിരിക്കും ആക്ടിവാകുക. പലസമയത്തായി ഗ്രൂപ്പ് ആക്ടിവിറ്റിസ് നോക്കുവാന്‍ കുറച്ചു പേര്‍ ഓണ്‍ലൈന്‍ ഉണ്ടാകും. കേരളത്തില്‍ നിന്നു മാത്രമല്ല ലോകത്തിന്റെ പല ഭാഗത്തു നിന്നും ഉള്ളവര്‍ ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നു. ഇതില്‍ വിദ്യാര്‍ത്ഥികളും എഞ്ചിനിയര്‍മാരും ഡോക്ടര്‍മാരും ഒക്കെ ഉള്‍പ്പെടുന്നു.
https://www.facebook.com/Malayalivartha
























