Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

പീഡനക്കേസില്‍ കുടുക്കാതിരിക്കാന്‍ കാമുകി ചോദിച്ചത് ഏഴ് ലക്ഷം; മരണമെന്ന് സ്റ്റാറ്റസ് ഇട്ട് കെട്ടി തൂങ്ങി ചാവുന്നത് ലൈവായി കാണിക്കാന്‍ ഒരുങ്ങി കേരളത്തിലെ പ്രമുഖ ചാനൽ അവതാരകൻ: ആത്മഹത്യാ ശ്രമ വീഡിയോ ഫേസ്‌ബുക്കിൽ കിടന്നത് മണിക്കൂറുകൾ മാത്രം; ഇന്നലെ രാത്രി നടന്ന സംഭവം ഇങ്ങനെ

03 NOVEMBER 2017 02:53 PM IST
മലയാളി വാര്‍ത്ത

രണ്ട് മാസത്തിനിടെ രണ്ട് ആത്മഹത്യാ ശ്രമങ്ങളാണ് കേരളത്തിലെ മാധ്യമ ലോകത്തെ  ഞെട്ടിച്ചത്. ഇതിന്റെ ആഘാതവും ചർച്ചയും അവസാനിക്കും മുമ്പേയാണ് മറ്റൊരു മാധ്യമ പ്രവർത്തകനും ആത്മഹത്യയ്ക്ക് ഒരുങ്ങി. മുതിർന്ന മാധ്യമ പ്രവർത്തകനാണ് ആത്മഹത്യ ഫേസ്ബുക്ക് ലൈവിൽ ഇടാൻ ശ്രമിച്ചത്. 

ഇന്നലെ രാത്രിയോടെയാണ് സംഭവം. പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ തന്റെ ഫെയ്‌സ് ബുക്ക് സ്റ്റാറ്റസ് മരണം എന്നാക്കി മാറ്റിയിരുന്നു, കറുത്ത ബാക് ഗ്രൗണ്ടിൽ മരണമെന്നായിരുന്നു സ്റ്റാറ്റസ്. തൊട്ടുപിന്നാലെ എഫ് ബിയിൽ ലൈവെത്തി. മേശപ്പുറത്ത് കയറി നിന്ന് ഫാനിൽ പുതപ്പു കൊണ്ട് കുരുക്കിട്ട് നിൽക്കുന്ന ദൃശ്യമാണ് ഫെയ്‌സ് ബുക്കിലൂടെ എത്തിയത്. ഓഫീസിന് തൊട്ടു പിറകെയായിരുന്നു ഇയാളുടെ താമസം. വീഡിയോ കണ്ട മാധ്യമ പ്രവർത്തകർ ഓഫീസിൽ വിവരം അറിയിച്ചു.

അതിവേഗം ജീവനക്കാർ പാഞ്ഞെത്തി. മാധ്യമ പ്രവർത്തകനെ ആത്മഹത്യയിൽ നിന്ന് ബലം പ്രയോഗിച്ച് പിന്തിരിപ്പിച്ചു. ഇതിനകം തന്നെ 100ഓളം പേർ വീഡിയോ കാണുകയും ചെയ്തു. വിവാദം കത്തിപടരാതിരിക്കാൻ വീഡിയോ എഫ് ബിയിൽ നിന്ന് പിൻവലിക്കുകയും ചെയ്തു. ഇന്ന് രാവിലെയോടെ മരണം എന്ന സ്റ്റാറ്റസും റിമൂവ് ചെയ്തു.

അതിനിടെ കാമുകിയുമായുള്ള പ്രശ്‌നമാണ് ഇയാളെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതെന്നാണ് സൂചന. വിവാഹിതനും ഒരു കുട്ടിയുടെ അച്ഛനുമായ മാധ്യമ പ്രവർത്തകൻ കുറച്ചു മാസങ്ങളായി പ്രണയക്കുരുക്കിലായിരുന്നു. വീട്ടിലും പോകാതെയായി. പ്രശനം അറിഞ്ഞ ഭാര്യ ഡൈവേഴ്‌സിന് ശ്രമവും തുടങ്ങി. വിവാഹ മോചനം ഒഴിവാക്കാൻ ചിലർ ശ്രമിച്ചെങ്കിലും മാധ്യമ പ്രവർത്തകൻ വഴങ്ങിയില്ല. കാമുകിയ്‌ക്കൊപ്പമാകും തന്റെ ഇനിയുള്ള ജീവിതമെന്ന് അറിയിക്കുകയും ചെയ്തു.

ഇതോടെ കൂട്ടുകാരും ഒത്തുതീർപ്പിൽ നിന്ന് പിന്മാറി. എന്നാൽ കാമുകി സാമ്പത്തിക ചൂഷണം തുടങ്ങി. എല്ലാ മാസവും വലിയൊരു തുക ഭീഷണിപ്പെടുത്തി വാങ്ങാനും തുടങ്ങി. ഇതോടെ ഇവർക്കിടയിൽ പ്രശ്‌നങ്ങൾ തുടങ്ങി. എങ്ങനേയും കാമുകിയെ ഒഴിവാക്കാനും ശ്രമിച്ചു. എന്നാൽ ഭീഷണി തുടരുകയാണ് ചെയ്തത്. ഏഴ് ലക്ഷം രൂപ തന്നില്ലെങ്കിൽ പീഡനക്കേസിൽ കുടുക്കുമെന്ന് കാമുകിയുടെ ഭീഷണിയെത്തി. പണം നൽകാനില്ലാതെ വന്നപ്പോൾ ഇയാൾ കുടുങ്ങി. അതിനിടെ കാമുകി മുമ്പും ഇത്തരം കാശ് തട്ടലും ബ്ലാക് മെയിലിംഗും നടത്തിയിട്ടുണ്ടെന്നും അറിഞ്ഞു.

മറ്റൊരു മാധ്യമ പ്രവർത്തകനെ പീഡനക്കേസിൽ കുടുക്കി. മ്യൂസിയം പൊലീസിൽ ഈ പരാതി കൊടുത്തതും 5 ലക്ഷം രൂപ പിടിച്ചു വാങ്ങിയതും കേട്ടതോടെ ഈ മുതിർന്ന മാധ്യമ പ്രവർത്തകനും ചെന്നു പെട്ട ചതിയെ കുറിച്ചോർത്ത് നിസ്സഹായനായി. ഇതേ തുടർന്നാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കൂട്ടുകാരുടെ ഇടപെടൽ മൂലം രക്ഷപ്പെടുകയും ചെയ്തു. രക്ഷിച്ചവരോടും കാമുകിയെ കുറിച്ച് നിർത്താതെ പറയുന്നുണ്ടായിരുന്നു. ഏല്ലാവരും ഏറെ പണിപ്പെട്ടാണ് ഇയാളെ സമാധാനിപ്പിച്ചത്.

കാമുകിയുമായുള്ള പ്രശ്‌നങ്ങൾ ചില വാട്‌സ് ആപ്പ് ഗ്രൂപ്പിലും മെസേജായി ഇയാൾ ഇട്ടിരുന്നു. ഇതോടെ തന്നെ കാമുകിയുമായി മാധ്യമ പ്രവർത്തകൻ തെറ്റിയെന്ന് കൂട്ടുകാർ തിരിച്ചറിഞ്ഞിരുന്നു. ഇതിൽ സമാധാനിച്ചിരിക്കുമ്പോഴാണ് മരണമെന്ന സ്റ്റാറ്റസും ഫെയ്‌സ് ബുക്ക് ലൈവും എത്തിയത്. ഒരു പ്രമുഖ ചാനലിലെ പ്രധാന അവതാരകനാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. വിവിധ ചാനലുകളിൽ ജോലി ചെയ്തിട്ടുള്ള ഇയാൾക്ക് വലിയ സൗഹൃദ വലയവുമുണ്ട്. അതു കൊണ്ട് മാത്രമാണ് പാതിരാത്രിയിലെ ആത്മഹത്യാ ശ്രമം ചാനൽ അധികാരികൾ സമയത്ത് തിരിച്ചറിഞ്ഞത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (3 hours ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (3 hours ago)

വീട്ടുമുറ്റത്ത് താത്കാലികമായി നിര്‍മിച്ച കുളത്തില്‍ വീണ് ഒന്‍പതുവയസുകാരന്‍ മരിച്ചു  (4 hours ago)

Kothamangalam കുടുംബത്തിന് സഹായം ചെയ്തത് പോലീസ്  (4 hours ago)

കൊച്ചിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി  (4 hours ago)

കാറിലെത്തി പ്രവാസിയുടെ വീട്ടില്‍ നിന്നും രാത്രി അലങ്കാരച്ചെടികള്‍ മോഷ്ടിച്ച് യുവാക്കള്‍  (4 hours ago)

കോൺ​ഗ്രസിന് കനത്ത തിരിച്ചടി. അവിശ്വാസ പ്രമേയത്തിനുള്ള കത്ത് നൽകാനുള്ള മതിയായ പിന്തുണ നേടാൻ സാധിച്ചില്ല  (4 hours ago)

പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവത്തിൽ പ്രോട്ടോക്കോൾ ഓഫീസർക്കെതിരെ അച്ചടക്ക നടപടി  (4 hours ago)

എനിക്ക് മരിക്കണ്ട അച്ഛാ... അയാൾക്ക് കാമുകിയെ മതി ആരതിയുടെ വോയിസ് ക്ലിപ്പ് പുറത്ത്..! ഒരുത്തനും സഹായിച്ചില്ല...!  (5 hours ago)

എനിക്ക് അവളെ വേണ്ട സാറെ..! ഞാൻ ഇഞ്ചിഞ്ചായി കൊന്നു കസ്റ്റഡിയിൽ കുറ്റം സമ്മതിച്ച് അതുൽ..! അവന്റെ ചെവിക്കുറ്റി നോക്കി പൊട്ടിക്ക് സാറേ..!  (5 hours ago)

ഒറ്റവരിയിൽ ആ ഡയറിയിൽ ചോര കൊണ്ട് ആരതി ഒളിപ്പിച്ച സത്യം..! ആത്മഹത്യാക്കുറിപ്പിൽ ഞെട്ടി അതുലിന്റെ അച്ഛൻ..!  (5 hours ago)

അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .  (6 hours ago)

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്  (6 hours ago)

മുതിർന്ന സിപിഐ എം നേതാവ് കെ കെ കുട്ടികൃഷ്ണൻ വിടപറഞ്ഞു  (6 hours ago)

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്  (7 hours ago)

Malayali Vartha Recommends