Widgets Magazine
25
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രാഹുൽ മാങ്കൂട്ടത്തിലിന് ആശ്വാസം; സുപ്രീം കോടതിയിൽ തിരിച്ചടി നേരിട്ട് പരാതിക്കാരി; 'സത്യം ജയിക്കുന്നു' എന്ന് ഫെന്നി നൈനാൻ...


നവവധുവിനെ മര്‍ദിച്ച് വാരിയെല്ലും മുട്ടും അടിച്ചുപൊട്ടിച്ച കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍.. മുതുകില്‍ ചവിട്ടുകയും വലതു കാല്‍മുട്ട് ചവിട്ടി പൊട്ടിക്കുകയും ചെയ്‌തെന്നാണു പരാതി..


അച്ചൻകോവിലിൽ പഴകിയ മീൻ വിൽപന സജീവം: കഴിച്ചവർക്ക് ശാരീരിക അസ്വസ്ഥതകൾ, അധികൃതർക്ക് പരാതി നൽകിയിട്ടും നടപടിയില്ല...


കഞ്ചാവടിക്കുന്നവർ ചെങ്കൊടിയുമായി നടക്കുന്നു...ജാതിമത വ്യത്യാസമില്ലാതെ അമ്പലപ്പുഴക്കാർ തനിക്കു വോട്ടുചെയ്യും..യു.ഡി.എഫ്. സ്വതന്ത്ര സ്ഥാനാർഥി ജി. സുധാകരൻ..


രാഹുൽ മാങ്കൂട്ടത്തിലിന് സുപ്രീം കോടതിയിൽ ആശ്വാസം; മുൻകൂർ ജാമ്യം റദ്ദാക്കില്ല, വിവാദ പരാമർശങ്ങൾ നീക്കി...

സംവിധായകനും നായകനും കാറില്‍ വെച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ച നടി ആശുപത്രിയില്‍; കൊച്ചി മോഡല്‍ വിജയവാഡയില്‍

03 NOVEMBER 2017 04:02 PM IST
മലയാളി വാര്‍ത്ത

കേരളത്തില്‍ നടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച സംഭവം രാജ്യമൊട്ടാകെ ചര്‍ച്ച ചെയ്ത ശേഷവും നടിമാരോടുള്ള മനോഭാവത്തില്‍ സിനിമയിലെ പല പുരുഷകേസരിമാര്‍ക്കും മാറ്റം ഉണ്ടായിട്ടില്ലെന്ന് വിദ്യാബാലന്റെ വാക്കുകള്‍ വ്യക്തമാക്കുന്നു. അഭിനയിക്കാന്‍ അവസരം തേടിയെത്തുന്ന പുതുമുഖ നടിമാരോട് ആദ്യം കൂടെ കിടക്കാന്‍ ആവശ്യപ്പെടുന്ന പ്രവണത വര്‍ദ്ധിച്ചുവരുകയാണെന്ന് ഒരു ഇംഗ്ലീഷ് പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ വിദ്യാബാലന്‍ വ്യക്തമാക്കി. പല നടിമാരും അഭിമുഖങ്ങളില്‍ ഇതേക്കുറിച്ച് പരാതികള്‍ പറയുന്നത് പതിവായി മാറിയിരിക്കുന്നെന്നും താരം പറയുന്നു. 

അടുത്തിടെ ഇത്തരത്തില്‍ ഹൈദരാബാദില്‍ ഒരു നടി ബലാല്‍സംഗം ചെയ്യപ്പെട്ടു. തെലുങ്ക് സംവിധായകനും നടനും കൂടി ഒരു പുതുമുഖനടിക്ക് അവസരം നല്‍കാമെന്ന് പറഞ്ഞ് കാറില്‍ കയറ്റികൊണ്ടുപോയി. ഹൈദരാബാദിലേക്കുള്ള യാത്രയ്ക്കിടെ സംവിധായകനും നായകനും നടിയോട് ലൈംഗിക ചുവയോടെ സംസാരിച്ചു. എന്നാല്‍ നടി ബഹളം വെച്ചതോടെ കീഴ്‌പ്പെടുത്താന്‍ ശ്രമിച്ചു. അതിനിടെ കാറിന്റെ നിയന്ത്രണം തെറ്റി ലോറിയില്‍ ഇടിച്ച് നിന്നു. നിസാരപരിക്കുകളോടെ രക്ഷപെട്ട യുവനടി ആശുപത്രിയില്‍ ചികില്‍സയിലാണ്. വിജയവാഡ പൊലീസ് കേസെടുത്തതോടെ സംവിധായകനും നടനും വിദേശത്തേക്ക് കടന്നു. 

ഏത് സിനിമ ഇന്‍ഡസ്ട്രിയിലും ചില ലോബികളുണ്ട്. അവരുടെ കയ്യിലാണ് കാര്യങ്ങളുടെ ഏതാണ്ട് നിയന്ത്രണം. ഇവരെ ഭയന്നാണ് പല നടിമാരും മറ്റ് സാങ്കേതികപ്രവര്‍ത്തകരും മിണ്ടാതിരിക്കുന്നത്. മാന്യമായി പെരുമാറാന്‍ അറിയാത്തവരാണ് ഏറെയും. എന്നാല്‍ വളരെ പ്രൊഫഷണലായ ആളുകളുമുണ്ട്. അവരെ കണ്ടെത്തി ഇന്‍ഡസ്ട്രിയിലേക്ക് കടക്കുന്നതായിരിക്കും നല്ലതെന്നും വിദ്യാബാലന്‍ പറയുന്നു. എന്നാല്‍ പലരും എടുത്തുചാടി കുരുക്കുകളില്‍ ചെന്ന് വീഴുകയാണ് ചെയ്യുന്നത്. ചെന്നൈയിലും മുംബയിലും ഹൈദരാബാദിലും നല്ല പ്രൊഫഷണല്‍ കാസ്റ്റിംഗ് ഡയറക്ടര്‍മാരുണ്ട്, അവരെ സമീപിക്കുന്നത് നന്നായിരിക്കുമെന്നും താരം ഉപദേശിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വൻതാരപ്പൊലിമയും, വലിയ മുതൽമുടക്കുമായി പള്ളിച്ചട്ടമ്പി ഏപ്രിൽ 10-ന്; ചിത്രത്തിൻ്റെ ടീസർ പുറത്ത്!!!  (52 minutes ago)

മന്ത്രി കൊച്ചമ്മയെ ഓടിച്ചിട്ടടിച്ച് അബിൻ വർക്കി....കൊന്ന് റീത്തു വെച്ചു ഒരേ വേദിയിൽ ..ഇരുത്തി തീർത്തു ഇടയ്ക്ക് മന്ത്രി ഫോൺ..പിന്നാലെ  (2 hours ago)

കരയുദ്ധം തുടങ്ങാം...! വെള്ളക്കൊടി കത്തിച്ചെറിഞ്ഞ് അറബിക്കൂട്ടങ്ങൾ.. ഇറാനെ നശിപ്പിക്കാൻ സൗദി..! യുദ്ധം 2.0 ഉടൻ...! പ്രകമ്പനം  (2 hours ago)

വീടുകയറി ഇരന്ന് തുടങ്ങിയോ..! കുത്തി തീർത്തേക്കണം...! തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ കൂടുതൽ ആവശ്യം ദേ ഇതിന്  (2 hours ago)

ബിജെപി പ്രചാരണം ശക്തമാക്കാന്‍ മാര്‍ച്ച് 29ന് തൃശ്ശൂരിലും പാലക്കാടും സന്ദര്‍ശനം എത്തും  (3 hours ago)

മാർച്ച് 27 വരെ പുറത്തിറങ്ങരുത് ! പ്രവാസികൾക്ക് ജാഗ്രതാ നിർദ്ദേശം യുഎഇയിൽ കനത്ത മഴ... ഒപ്പം ഇടിമിന്നലും പൊടിക്കാറ്റും !!  (3 hours ago)

പ്രവാസികളേ..കരുതിയിരുന്നോളൂ...! സരായാത് കൊണ്ടേ പോകൂ 27 വരെ പുറത്തിറങ്ങരുത്ത്...! പ്രവാസികൾ പിടഞ്ഞ് മരിക്കുന്നു..!  (3 hours ago)

സൈബര്‍ സെക്യൂരിറ്റി വിദഗ്ധന്റെ വീട് കുത്തിത്തുറന്ന് മോഷണം  (3 hours ago)

രാഹുൽ മാങ്കൂട്ടത്തിലിന് ആശ്വാസം; സുപ്രീം കോടതിയിൽ തിരിച്ചടി നേരിട്ട് പരാതിക്കാരി; 'സത്യം ജയിക്കുന്നു' എന്ന് ഫെന്നി നൈനാൻ...  (5 hours ago)

കാരണം ഫോൺ വിളി  (5 hours ago)

അച്ചൻകോവിലിൽ പഴകിയ മീൻ വിൽപന സജീവം: കഴിച്ചവർക്ക് ശാരീരിക അസ്വസ്ഥതകൾ, അധികൃതർക്ക് പരാതി നൽകിയിട്ടും നടപടിയില്ല...  (6 hours ago)

സഖാക്കൾ കഞ്ചാവടിയന്മാർ  (6 hours ago)

രാഹുൽ മാങ്കൂട്ടത്തിലിന് സുപ്രീം കോടതിയിൽ ആശ്വാസം; മുൻകൂർ ജാമ്യം റദ്ദാക്കില്ല, വിവാദ പരാമർശങ്ങൾ നീക്കി...  (6 hours ago)

ഫ്രിഡ്ജിനുള്ളിൽ 'ആമി' എന്നെഴുതിയ പെട്ടി; ഉള്ളിൽ മൂന്ന് മാസം പ്രായമുള്ള ഭ്രൂണം: കൊടുങ്ങല്ലൂരിൽ നടുക്കുന്ന സംഭവം...  (6 hours ago)

പിണറായിയുടെ കോട്ടയിൽ രാഹുൽ മാങ്കൂട്ടത്തിൽ എറിഞ്ഞ തീഗോളങ്ങൾ; സോഷ്യൽ മീഡിയയിൽ പടരുന്ന പുതിയ പോരാട്ടവീര്യം..  (6 hours ago)

Malayali Vartha Recommends