മയക്കുമരുന്നിന്‍റെ അംശമുള്ള മരുന്നുകൾ കടകളിൽ വിതരണം ചെയ്യുന്നതിന് നിയന്ത്രണം

മയക്കുമരുന്നിന്‍റെ അംശമുള്ള മരുന്നുകൾ കടകളിൽ വിൽക്കുന്നതിന് നിയന്ത്രണം വരുന്നു. മയക്കുമരുന്ന് അംശമുള്ള മരുന്നുകൾ വാങ്ങണമെങ്കിൽ ഇനിമുതൽ ഡോക്ടറുടെ പ്രത്യേക കുറിപ്പ് വേണം.
ഡോക്ടറുടെ ഈ കുറിപ്പ് മെഡിക്കൽ ഷോപ്പുകളിൽ വാങ്ങി സൂക്ഷിക്കും. ഇത് സംബന്ധിച്ചുള്ള പരിശോധനകൾ കർശനമാക്കാനും ആരോഗ്യ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha
























