Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

തോമസ് ചാണ്ടിയുടെ രാജി ഉറപ്പായെന്ന് ആന്റണി രാജു

04 NOVEMBER 2017 08:48 PM IST
മലയാളി വാര്‍ത്ത

ഗതാഗതമന്ത്രി തോമസ് ചാണ്ടിയുടെ രാജി ഉറപ്പായെന്ന് ഇടത്പക്ഷത്തിനൊപ്പം നില്‍ക്കുന്ന കേരളാ കോണ്‍ഗ്രസ് നേതാവ് ആന്റണി രാജു. ഒരു സ്വകാര്യ ചാനലിലെ ചര്‍ച്ചയിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. മന്ത്രിയെ രക്ഷപെടുത്താന്‍ സര്‍ക്കാര്‍ ശ്രമിച്ചെങ്കിലും അദ്ദേഹം തന്നെ കാര്യങ്ങള്‍ വഷളാക്കി. ഇതേത്തുടര്‍ന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ അദ്ദേഹത്തെ ചേമ്പറില്‍ വിളിച്ചുവരുത്തി ശാസിച്ചത്. ഇക്കാര്യം മാധ്യമങ്ങളില്‍ വാര്‍ത്തയായപ്പോള്‍ മുഖ്യമന്ത്രിയോ, അദ്ദേഹത്തിന്റെ ഓഫീസോ, മന്ത്രി തോമസ് ചാണ്ടിയോ ഇക്കാര്യം എതിര്‍ത്തിട്ടില്ലെന്നതും ശ്രദ്ധിക്കണമെന്നും ആന്റണി രാജു ഓര്‍മപ്പെടുത്തി.

 ഇടത് മുന്നണിയെ സമ്മര്‍ദ്ദത്തിലാക്കാതെ തോമസ് ചാണ്ടി സ്വയം ഒഴിയുന്നതാണ് നല്ലതെന്നും ആന്റണി രാജു പറഞ്ഞു. മുന്നണി സംവിധാനം എന്ന നിലയില്‍ മന്ത്രി രാജിവെച്ച് പോകുമെന്നാണ് സ്വാഭാവികമായി കരുതിയത്. എന്നാല്‍ ഇനി രാജിയല്ലാതെ വേറെ മാര്‍ഗമില്ല. രാവി വെച്ചില്ലെങ്കില്‍ മുന്നണി സമയോജിതമായി ഇടപെടും. എന്‍.സി.പിയിലെ നേതാക്കള്‍ പോലും സ്വന്തം മന്ത്രിയായ തോമസ് ചാണ്ടിക്ക് അനുകൂലമായി രംഗത്ത് വന്നിട്ടില്ല. മുന്നണിയിലെ മറ്റ് നേതാക്കളും പരസ്യമായി എത്തിയില്ല. അതിനാല്‍ എല്ലാവരും തോമസ് ചാണ്ടിക്ക് ഒപ്പമാണെന്ന് വിലയിരുത്തരുതെന്നും ആന്റണി രാജു ചൂണ്ടിക്കാട്ടി.

ബാര്‍ക്കോഴക്കേസില്‍ മുന്‍ മന്ത്രി കെ.എം മാണിക്കെതിരെ ഹൈക്കോടതി ക്യുക്ക് വെരിഫിക്കേഷന് ഉത്തരവിട്ടപ്പോള്‍ , കോടതി ഉത്തരവ് അലങ്കാരമായി കൊണ്ടുനടക്കുമോ എന്നാണ് അന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേറി ബാലകൃഷ്ണന്‍ പ്രസ്താവനയിറക്കിയിരുന്നു. അതേ സാഹചര്യമാണ് ഇപ്പോള്‍ മന്ത്രി തോമസ് ചാണ്ടിക്കെതിരെ ഉയര്‍ന്നിരിക്കുന്നത്. അന്ന് ജസ്റ്റിസ് കമാല്‍പാഷ ഉത്തരവില്‍ സീസറിന്റെ ഭാര്യയും സംശയത്തിനതീതമായിരിക്കം എന്ന് ചൂണ്ടിക്കാട്ടിയിരുന്നു. ഇക്കാര്യം തോമസ് ചാണ്ടിക്കും ബാധകമാണ്. എന്നാല്‍ പെട്ടെന്ന് അദ്ദേഹത്തെ രാജിവപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ല. 

തിങ്കളാഴ്ച സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് ചേരുന്നുണ്ട്. അന്ന് തോമസ് ചാണ്ടിയുടെ കാര്യത്തില്‍ അന്തിമവും ഉചിതവുമായ തീരുമാനം ഉണ്ടാകുമെന്നാണ് അറിയുന്നത്. കാരണം അഴിമതിയുടെ കറപുരളാത്ത തോമസ് ഐസക്ക്, എം.എ ബേബി, പി.കെ ഗുരുദാസന്‍ തുടങ്ങിയവര്‍ സംസ്ഥാന സെക്രട്ടറിയേറ്റിലുണ്ട്. അവര്‍ ഗതാഗതമന്ത്രിയുടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ശക്തമായ നിലപാടെടുക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. ഇക്കാര്യത്തില്‍ ആന്റണി രാജുവിനും ശുഭപ്രതീക്ഷയാണുള്ളത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (37 minutes ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (52 minutes ago)

വീട്ടുമുറ്റത്ത് താത്കാലികമായി നിര്‍മിച്ച കുളത്തില്‍ വീണ് ഒന്‍പതുവയസുകാരന്‍ മരിച്ചു  (1 hour ago)

Kothamangalam കുടുംബത്തിന് സഹായം ചെയ്തത് പോലീസ്  (1 hour ago)

കൊച്ചിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി  (1 hour ago)

കാറിലെത്തി പ്രവാസിയുടെ വീട്ടില്‍ നിന്നും രാത്രി അലങ്കാരച്ചെടികള്‍ മോഷ്ടിച്ച് യുവാക്കള്‍  (1 hour ago)

കോൺ​ഗ്രസിന് കനത്ത തിരിച്ചടി. അവിശ്വാസ പ്രമേയത്തിനുള്ള കത്ത് നൽകാനുള്ള മതിയായ പിന്തുണ നേടാൻ സാധിച്ചില്ല  (1 hour ago)

പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവത്തിൽ പ്രോട്ടോക്കോൾ ഓഫീസർക്കെതിരെ അച്ചടക്ക നടപടി  (1 hour ago)

എനിക്ക് മരിക്കണ്ട അച്ഛാ... അയാൾക്ക് കാമുകിയെ മതി ആരതിയുടെ വോയിസ് ക്ലിപ്പ് പുറത്ത്..! ഒരുത്തനും സഹായിച്ചില്ല...!  (2 hours ago)

എനിക്ക് അവളെ വേണ്ട സാറെ..! ഞാൻ ഇഞ്ചിഞ്ചായി കൊന്നു കസ്റ്റഡിയിൽ കുറ്റം സമ്മതിച്ച് അതുൽ..! അവന്റെ ചെവിക്കുറ്റി നോക്കി പൊട്ടിക്ക് സാറേ..!  (2 hours ago)

ഒറ്റവരിയിൽ ആ ഡയറിയിൽ ചോര കൊണ്ട് ആരതി ഒളിപ്പിച്ച സത്യം..! ആത്മഹത്യാക്കുറിപ്പിൽ ഞെട്ടി അതുലിന്റെ അച്ഛൻ..!  (2 hours ago)

അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .  (3 hours ago)

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്  (3 hours ago)

മുതിർന്ന സിപിഐ എം നേതാവ് കെ കെ കുട്ടികൃഷ്ണൻ വിടപറഞ്ഞു  (3 hours ago)

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്  (4 hours ago)

Malayali Vartha Recommends