കണ്ണൂരില്‍ സ്വകാര്യ ബസ്സുകള്‍ കൂട്ടിയിടിച്ച് അഞ്ചു മരണം

കണ്ണൂര്‍ പഴയങ്ങാടിയില്‍ ബസ്സ് അപകടത്തില്‍ അഞ്ചു മരണം. രണ്ട് സ്വകാര്യ ബസുകള്‍ കൂട്ടിയിടിക്കുകയായിരുന്നു. നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. മൂന്നു പേരുടെ നില ഗുരുതരം
https://www.facebook.com/Malayalivartha























