Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

വൈദ്യുതിമന്ത്രി എം.എം.മണിയുടെ സഹോദരന്‍ സനകന്റെ ദുരൂഹ മരണത്തെക്കുറിച്ച് പുതിയ വെളിപ്പെടുത്തലുമായി ഊമക്കത്ത്

05 NOVEMBER 2017 10:16 AM IST
മലയാളി വാര്‍ത്ത

വൈദ്യുതിമന്ത്രി എം.എം.മണിയുടെ സഹോദരന്‍ സനകന്‍ വാഹനമിടിച്ചു മരിച്ചതാണെന്നും അന്വേഷണം വേണമെന്നും മന്ത്രിക്കും ജില്ലാ പോലീസ് മേധാവിക്കും ഊമക്കത്ത്. അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ പോലീസ് മേധാവി മൂന്നാര്‍ ഡിവൈ.എസ്.പി.യോട് ആവശ്യപ്പെട്ടു. കുഞ്ചിത്തണ്ണി ഇരുപതേക്കര്‍ മുണ്ടക്കല്‍ എം.എം.സനകന്‍ (56) ഒകേ്ടാബര്‍ ഒമ്പതിന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണു മരിച്ചത്. സനകനെ ഒകേ്ടാബര്‍ ഏഴിനു പുലര്‍ച്ചെ കുത്തുപാറയില്‍ വഴിവക്കില്‍ അവശനിലയില്‍ നാട്ടുകാര്‍ കണ്ടെത്തി ആശുപത്രിയിലെത്തിക്കുകയായിരുന്നു.

അതിന് രണ്ടുദിവസംമുമ്പ് ഭാര്യയോടൊപ്പം കുഞ്ചിത്തണ്ണിയിലേക്കു പോയ സനകനെ ഇടയ്ക്കു കാണാതായിരുന്നു. ഊമക്കത്തില്‍ പറയുന്നതിങ്ങനെ, ഒകേ്ടാബര്‍ ഏഴിനു വൈകുന്നേരം അടിമാലി ടൗണിനു സമീപത്ത് സനകനെ വാഹനമിടിച്ചു. ഇതില്‍ ഒരു സ്ത്രീ ഉള്‍പ്പെടെ രണ്ടുപേരുണ്ടായിരുന്നു. പരിക്കേറ്റത് മന്ത്രിയുടെ സഹോദരനാണെന്ന് അവിടെക്കൂടിയവര്‍ക്ക് അറിയില്ലായിരുന്നു.

സംഭവം നടന്ന വാഹനത്തില്‍ത്തന്നെ നാട്ടുകാര്‍ സനകനെ ആശുപത്രിയിലേക്കയച്ചു. വാഹനത്തിലുണ്ടായിരുന്നവര്‍ അടിമാലി താലൂക്കാശുപത്രിയിലേക്ക് എന്നു പറഞ്ഞാണു കൊണ്ടുപോയത്. പിന്നീടു മരണവിവരമാണ് അറിയുന്നതെന്നും വാഹനാപകടമാണു കാരണമെന്നുമാണ് കത്തില്‍ പറയുന്നത്.

മന്ത്രിയുടെ സഹോദരന്‍ ലംബോദരനാണ് കത്തിലെ വിവരങ്ങള്‍ വെളിപ്പെടുത്തിയത്. ഊമക്കത്തു ലഭിച്ചു ദിവസങ്ങള്‍ കഴിഞ്ഞിട്ടും പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടില്ല. മുരിക്കാശ്ശേരി സ്വദേശിയുടേതായിരുന്നു കത്തില്‍ പറയുന്ന വാഹനമെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇവരെ വിളിച്ചുവരുത്തി ചോദ്യംചെയ്തിട്ടില്ല. സനകനെ ഒകേ്ടാബര്‍ ഏഴിന് ആശുപത്രിയിലെത്തിച്ചിരുന്നോ എന്നുപോലും പോലീസ് അന്വേഷിച്ചിട്ടില്ലെന്നും ലംബോദരന്‍ ആരോപിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (37 minutes ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (52 minutes ago)

വീട്ടുമുറ്റത്ത് താത്കാലികമായി നിര്‍മിച്ച കുളത്തില്‍ വീണ് ഒന്‍പതുവയസുകാരന്‍ മരിച്ചു  (1 hour ago)

Kothamangalam കുടുംബത്തിന് സഹായം ചെയ്തത് പോലീസ്  (1 hour ago)

കൊച്ചിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി  (1 hour ago)

കാറിലെത്തി പ്രവാസിയുടെ വീട്ടില്‍ നിന്നും രാത്രി അലങ്കാരച്ചെടികള്‍ മോഷ്ടിച്ച് യുവാക്കള്‍  (1 hour ago)

കോൺ​ഗ്രസിന് കനത്ത തിരിച്ചടി. അവിശ്വാസ പ്രമേയത്തിനുള്ള കത്ത് നൽകാനുള്ള മതിയായ പിന്തുണ നേടാൻ സാധിച്ചില്ല  (1 hour ago)

പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവത്തിൽ പ്രോട്ടോക്കോൾ ഓഫീസർക്കെതിരെ അച്ചടക്ക നടപടി  (1 hour ago)

എനിക്ക് മരിക്കണ്ട അച്ഛാ... അയാൾക്ക് കാമുകിയെ മതി ആരതിയുടെ വോയിസ് ക്ലിപ്പ് പുറത്ത്..! ഒരുത്തനും സഹായിച്ചില്ല...!  (2 hours ago)

എനിക്ക് അവളെ വേണ്ട സാറെ..! ഞാൻ ഇഞ്ചിഞ്ചായി കൊന്നു കസ്റ്റഡിയിൽ കുറ്റം സമ്മതിച്ച് അതുൽ..! അവന്റെ ചെവിക്കുറ്റി നോക്കി പൊട്ടിക്ക് സാറേ..!  (2 hours ago)

ഒറ്റവരിയിൽ ആ ഡയറിയിൽ ചോര കൊണ്ട് ആരതി ഒളിപ്പിച്ച സത്യം..! ആത്മഹത്യാക്കുറിപ്പിൽ ഞെട്ടി അതുലിന്റെ അച്ഛൻ..!  (2 hours ago)

അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .  (3 hours ago)

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്  (3 hours ago)

മുതിർന്ന സിപിഐ എം നേതാവ് കെ കെ കുട്ടികൃഷ്ണൻ വിടപറഞ്ഞു  (3 hours ago)

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്  (4 hours ago)

Malayali Vartha Recommends