Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..


ഫുട്ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ സിപിഎം നേതാവ് മരിച്ചു...

ഇടവഴിയിൽ കുഴഞ്ഞുവീണ വീട്ടമ്മയുടെ ആറര പവൻ കവർന്നു; പകരം മുക്കുമാല അണിയിച്ച് തട്ടിപ്പ് വീരൻ

05 NOVEMBER 2017 01:42 PM IST
മലയാളി വാര്‍ത്ത

വീട്ടിലേയ്ക്കുള്ള ഇടവഴിലൂടെ നടന്നുപോകുന്നതിനിടെ കുഴഞ്ഞുവീണ വീട്ടമ്മയുടെ താലിമാലയും കൈവളകളുമടങ്ങിയ ആറര പവന്റെ സ്വർണാഭരണങ്ങൾ കവർന്ന് പകരം മുക്കുമാല അണിയിച്ച് തട്ടിപ്പ് നടത്തിയെന്ന പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. വിളവൂർക്കൽ പൊറ്റയിൽ തിരുവാതിരയിൽ എസ്.കെ. വേണുകുമാരന്റെ ഭാര്യ സതികുമാരിയുടെ (41)നാലര പവന്റെ താലിമാലയും രണ്ട് പവന്റെ വളയുമാണ് നഷ്ടപ്പെട്ടത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് മലയിൻകീഴ് ജംഗ്ഷനു സമീപത്തെ ഇടറോഡിലായിരുന്നു സംഭവം.

കാട്ടാക്കടയിലെ തയ്യൽ ക്ലാസിൽ പോയ സതികുമാരിക്ക് അവിടെ വച്ച് അസ്വസ്ഥത അനുഭവപ്പെട്ടു. വീട്ടിലേക്ക് മടങ്ങാൻ ബസിൽ കയറി. അസുഖം മൂർച്ഛിക്കുമെന്ന് തോന്നിയപ്പോൾ ഭർത്താവ് വേണുകുമാരനെ ഫോണിൽ വിളിച്ചു. ഉച്ചയ്ക്ക് 12 മണിയോടെ മലയിൻകീഴ് മാർക്കറ്റ് ജംഗ്ഷന് അടുത്തുള്ള വേണുകുമാരന്റെ അനുജന്റെ വീട്ടിൽ താനെത്തുമെന്ന് സതികുമാരി അറിയിച്ചു. മാർക്കറ്റ് ജംഗ്ഷന് സമീപം ബസ് ഇറങ്ങിയപ്പോഴേക്കും സതികുമാരി അവശയായിരുന്നു. അനുജന്റെ വീട്ടിലേക്ക് നടന്നു പോകുന്നതിനിടെ ഇടറോഡിൽ (വില്ലേജ് ഓഫീസ് റോഡ്) കുഴഞ്ഞുവീണു. ഈ സമയം നാട്ടുകാരിൽ ചിലർ അടുത്തെത്തി മുഖത്ത് വെള്ളം തളിക്കുകയും മറ്റും ചെയ്തു.

ഇതിനിടെ സതികുമാരിയുടെ ബന്ധുക്കളും സ്ഥലത്തെത്തി. അവർ ഉടൻ തന്നെ സതികുമാരിയെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ശരീരത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി കുറഞ്ഞതാണ് ബോധം നഷ്ടപ്പെടാൻ കാരണം. എക്സ് സർവീസ്കാരനും ഇപ്പോൾ ജില്ലാ സഹകരണബാങ്കിലെ ടെലഫോൺ ഓപ്പറേറ്ററുമായ ഭർത്താവ് വേണുകുമാരനും ഇതിനിടെ ആശുപത്രിയിൽ എത്തി.

വൈകിട്ട് ആശുപത്രിയിൽ നിന്ന് വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് സതികുമാരി മാല ശ്രദ്ധിക്കുന്നത്. സ്വർണമാലയ്ക്ക് പകരം മുക്കുപണ്ടമാണെന്ന് മനസിലായി. കൈയിലെ വളയും കാണാനില്ലായിരുന്നു. തുടർന്ന് വേണുകുമാരൻ മലയിൻകീഴ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. ഇന്നലെ പൊലീസ് വീട്ടിലെത്തി മൊഴിയെടുത്ത ശേഷം കേസ് രജിസ്റ്റർ ചെയ്തു.

സതികുമാരി വഴിയിൽ ബോധരഹിതയായി കിടന്ന സമയത്ത് എത്തിയ ആരെങ്കിലും മാലയും വളയും അപഹരിച്ച ശേഷം മുക്കുമാല കഴുത്തിൽ ഇട്ടതാവാം എന്നാണ് സംശയിക്കുന്നത്. മലയിൻകീഴ് മാർക്കറ്റ് ജംഗ്ഷനിൽ സതികുമാരി ബസ് ഇറങ്ങുന്നതും റോഡിലൂടെ നടന്ന് പോകുന്നതും സമീപത്തെ സഹകരണ ബാങ്കിലെയും സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെയും സി സി. ടി.വി കാമറയിൽ നിന്ന് അറിയാനാകുമെന്നാണ് പൊലീസ് പ്രതീക്ഷിക്കുന്നത്. എസ്.ഐ.സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ സി.സി. ടി.വി ദൃശ്യങ്ങൾ പരിശോധിച്ചു വരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീട്ടുമുറ്റത്ത് താത്കാലികമായി നിര്‍മിച്ച കുളത്തില്‍ വീണ് ഒന്‍പതുവയസുകാരന്‍ മരിച്ചു  (2 minutes ago)

Kothamangalam കുടുംബത്തിന് സഹായം ചെയ്തത് പോലീസ്  (12 minutes ago)

കൊച്ചിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി  (18 minutes ago)

കാറിലെത്തി പ്രവാസിയുടെ വീട്ടില്‍ നിന്നും രാത്രി അലങ്കാരച്ചെടികള്‍ മോഷ്ടിച്ച് യുവാക്കള്‍  (29 minutes ago)

കോൺ​ഗ്രസിന് കനത്ത തിരിച്ചടി. അവിശ്വാസ പ്രമേയത്തിനുള്ള കത്ത് നൽകാനുള്ള മതിയായ പിന്തുണ നേടാൻ സാധിച്ചില്ല  (34 minutes ago)

പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവത്തിൽ പ്രോട്ടോക്കോൾ ഓഫീസർക്കെതിരെ അച്ചടക്ക നടപടി  (44 minutes ago)

എനിക്ക് മരിക്കണ്ട അച്ഛാ... അയാൾക്ക് കാമുകിയെ മതി ആരതിയുടെ വോയിസ് ക്ലിപ്പ് പുറത്ത്..! ഒരുത്തനും സഹായിച്ചില്ല...!  (1 hour ago)

എനിക്ക് അവളെ വേണ്ട സാറെ..! ഞാൻ ഇഞ്ചിഞ്ചായി കൊന്നു കസ്റ്റഡിയിൽ കുറ്റം സമ്മതിച്ച് അതുൽ..! അവന്റെ ചെവിക്കുറ്റി നോക്കി പൊട്ടിക്ക് സാറേ..!  (1 hour ago)

ഒറ്റവരിയിൽ ആ ഡയറിയിൽ ചോര കൊണ്ട് ആരതി ഒളിപ്പിച്ച സത്യം..! ആത്മഹത്യാക്കുറിപ്പിൽ ഞെട്ടി അതുലിന്റെ അച്ഛൻ..!  (1 hour ago)

അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .  (2 hours ago)

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്  (2 hours ago)

മുതിർന്ന സിപിഐ എം നേതാവ് കെ കെ കുട്ടികൃഷ്ണൻ വിടപറഞ്ഞു  (2 hours ago)

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്  (2 hours ago)

എറണാകുളത്ത് ഫോറം മാളിന് സമീപം മണിക്കൂറുകൾ മാത്രം പ്രായമുള്ള കുഞ്ഞിനെ കണ്ടെത്തി....  (3 hours ago)

കേതന് മുടിയില്ല; വി​ഗ്​ വച്ചാ നടപ്പ്; വിക്കി വിക്കി സംസാരം Engagementന് ശേഷം മറ്റൊരാളെ തിരഞ്ഞെടുക്കാൻ കാരണമിത്  (3 hours ago)

Malayali Vartha Recommends