Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..


ഫുട്ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ സിപിഎം നേതാവ് മരിച്ചു...

ഈ പ്രവചനം നടക്കരുതേ... പാക് ജനതയെ ഭീതിയിലും ആശങ്കയിലും ആഴ്ത്തിയ മലയാളിയുടെ മുന്നറിയിപ്പ് 

06 NOVEMBER 2017 12:09 PM IST
മലയാളി വാര്‍ത്ത

അങ്ങനെ പാറശാലക്കാരന്‍ ബാബു താരമാവുകയാണ്. പാക് ജനതയെ ഭീതിയിലും ആശങ്കയിലും ആഴ്ത്തിയ ബാബുവിന്റെ മുന്നറിയിപ്പാണ് ഇപ്പോള്‍ ചര്‍ച്ചകളില്‍ നിറയുന്നത്. പാകിസ്താനും ഐഎസ്‌ഐയും അടുത്തിടെ ജനങ്ങള്‍ക്ക് നല്‍കിയ ഏഷ്യയെ ഇളക്കി മറിക്കാന്‍ പോന്ന ഭൂകമ്പ, സുനാമി, കൊടുങ്കാറ്റ് മുന്നറിയിപ്പിന്റെ ഉറവിടം ഈ ബാബുവിന്റെ ഭൂകമ്പ പ്രവചനമാണെന്നാണ് കണ്ടെത്തല്‍. പാക് ജനതയെ ഭീതിയിലും ആശങ്കയിലും ആഴ്ത്തിയ മുന്നറിയിപ്പിന്റെ അടിസ്ഥാനം പാറശ്ശാലക്കാരന്‍ ബാബു അടുത്തിടെ പ്രധാനമന്ത്രിക്കും ചില സംസ്ഥാന മന്ത്രിമാര്‍ക്കും അയച്ച കത്തായിരുന്നെന്ന് പാക്, ഇംഗഌഷ് മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. 

അതേസമയം തന്നെ പ്രധാനമന്ത്രിയും മുഖ്യമന്ത്രിമാരും ഈ പ്രവചനം തള്ളുകയും അധികം പ്രവചിച്ചാല്‍ ജയിലിലാക്കുമെന്ന് പ്രവാചനകന് മുന്നറിയിപ്പ് നടത്തുകയും ചെയ്തിരുന്നതാണെന്നും പാക് ട്രിബ്യൂണല്‍ പത്രം പറയുന്നു. ഇന്ത്യ ഉള്‍പ്പെടെ 11 രാജ്യങ്ങളെ ഇളക്കിമറിക്കുന്ന ഭൂകമ്പവും സുനാമിയും ഉണ്ടാകുമെന്ന മലയാളിയുടെ മുന്നറിയിപ്പ് പ്രധാനമന്ത്രിയും സംസ്ഥാന മന്ത്രിമാരും അവഗണിച്ചപ്പോള്‍ പാകിസ്താന്‍ അത് ഗൗരവമായി ഏറ്റുപിടിക്കുകയായിരുന്നു. 

ഇന്ത്യന്‍ മഹാസമുദ്രത്തില്‍ രൂപപ്പെടുന്ന ഭൂകമ്പത്തിന്റെ പ്രകമ്പനത്തില്‍ ഏഷ്യഭൂഖണ്ഡം ഇളകി മറിയുമെന്നും അതിശക്തമായ സുനാമി ഉണ്ടാകുമെന്നു ബാബു കാലായില്‍ കത്തയച്ചത്. ഡിസംബര്‍ 31 ന് മുമ്പായി ഇന്ത്യന്‍ മഹാസമുദ്രത്തില്‍ വന്‍ ഭൂകമ്പമുണ്ടാകുമെന്ന് അതിന്ദ്രീയ ജ്ഞാനത്തിലൂടെ തനിക്ക് അറിയാന്‍ കഴിഞ്ഞെന്ന് കാണിച്ച് സെപ്തംബര്‍ 20 ന് പ്രധാനമന്ത്രിക്കും കേരളാ, തമിഴ്‌നാട് മുഖ്യമന്ത്രിമാര്‍ക്കും ഇയാള്‍ അയച്ച കത്ത് ഇന്ത്യയില്‍ ആരും ഗൗരവമായി എടുത്തില്ല. എന്നാല്‍ പാകിസ്താനില്‍ സ്ഥിതി അതായിരുന്നില്ല. അവര്‍ കത്തിനെ ഗൗരവമായി എടുത്തു.

പാക് ഇആര്‍ആര്‍എ കഴിഞ്ഞ ദിവസം നല്‍കിയ പരസ്യമായ മുന്നറിയിപ്പില്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഉണ്ടായേക്കാവുന്ന ഭൂകമ്പത്തെക്കുറിച്ച് പരാമര്‍ശിച്ചിട്ടുണ്ട്. ഏഷ്യന്‍ ഉപഭൂഖണ്ഡത്തെ സാരമായി ബാധിക്കുന്ന ഭൂചലനം പാകിസ്താനിലും ഗുരുതരമായ പ്രശ്‌നം സൃഷ്ടിക്കുമെന്ന് അവര്‍ വിലയിരുത്തുന്നു. എന്നാല്‍ ഇന്ത്യാക്കാരനായ ബാബു കലയിലിന്റെ അവകാശവാദമാണ് ഐഎസ്‌ഐ ഗൗരവമായി എടുത്തത് എന്ന പാക് മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നതോടെയാണ് കാര്യം മൊത്തത്തില്‍ മാറിയിരിക്കുകയാണ്. 

ഡിസംബര്‍ 31 ന് മുമ്പായി ഉണ്ടാകുന്ന ഈ പ്രതിഭാസം പിന്നീട് സിഷ്മ കൊടുങ്കാറ്റായി മാറി സുനാമി സാധ്യത ഉണ്ടാക്കുമെന്നാണ് മുന്നറിയിപ്പ്. ഇന്ത്യയ്ക്ക് പുറമേ ജപ്പാന്‍, ചൈന, തായ്‌ലന്റ്, ഫിലിപ്പീന്‍സ്, നേപ്പാള്‍, ഇന്തോനേഷ്യ, അഫ്ഗാനിസ്ഥാന്‍, പാകിസ്താന്‍, ബംഗഌദേശ്, ശ്രീലങ്ക എന്നീ രാജ്യങ്ങളിലും ഗള്‍ഫിലും എത്തുമെന്നാണ് മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ മണിക്കൂറില്‍ 140 മുതല്‍ 180 കിലോമീറ്റര്‍ വരെ വേഗതയില്‍ രൂപപ്പെടുന്ന കൊടുങ്കാറ്റ് തമിഴ്‌നാട്, കേരളം, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍ ശക്തമായ മഴയും കാറ്റുമുണ്ടാക്കുമെന്നാണ് പ്രവചനത്തില്‍ പറയുന്നത്. ഇതൊരു മുന്നറിയിപ്പായി കണ്ട് കരുതല്‍ എടുക്കണമെന്നാണ് ബാബു കാലായില്‍ പറയുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീട്ടുമുറ്റത്ത് താത്കാലികമായി നിര്‍മിച്ച കുളത്തില്‍ വീണ് ഒന്‍പതുവയസുകാരന്‍ മരിച്ചു  (2 minutes ago)

Kothamangalam കുടുംബത്തിന് സഹായം ചെയ്തത് പോലീസ്  (12 minutes ago)

കൊച്ചിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി  (18 minutes ago)

കാറിലെത്തി പ്രവാസിയുടെ വീട്ടില്‍ നിന്നും രാത്രി അലങ്കാരച്ചെടികള്‍ മോഷ്ടിച്ച് യുവാക്കള്‍  (29 minutes ago)

കോൺ​ഗ്രസിന് കനത്ത തിരിച്ചടി. അവിശ്വാസ പ്രമേയത്തിനുള്ള കത്ത് നൽകാനുള്ള മതിയായ പിന്തുണ നേടാൻ സാധിച്ചില്ല  (34 minutes ago)

പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവത്തിൽ പ്രോട്ടോക്കോൾ ഓഫീസർക്കെതിരെ അച്ചടക്ക നടപടി  (44 minutes ago)

എനിക്ക് മരിക്കണ്ട അച്ഛാ... അയാൾക്ക് കാമുകിയെ മതി ആരതിയുടെ വോയിസ് ക്ലിപ്പ് പുറത്ത്..! ഒരുത്തനും സഹായിച്ചില്ല...!  (1 hour ago)

എനിക്ക് അവളെ വേണ്ട സാറെ..! ഞാൻ ഇഞ്ചിഞ്ചായി കൊന്നു കസ്റ്റഡിയിൽ കുറ്റം സമ്മതിച്ച് അതുൽ..! അവന്റെ ചെവിക്കുറ്റി നോക്കി പൊട്ടിക്ക് സാറേ..!  (1 hour ago)

ഒറ്റവരിയിൽ ആ ഡയറിയിൽ ചോര കൊണ്ട് ആരതി ഒളിപ്പിച്ച സത്യം..! ആത്മഹത്യാക്കുറിപ്പിൽ ഞെട്ടി അതുലിന്റെ അച്ഛൻ..!  (1 hour ago)

അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .  (2 hours ago)

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്  (2 hours ago)

മുതിർന്ന സിപിഐ എം നേതാവ് കെ കെ കുട്ടികൃഷ്ണൻ വിടപറഞ്ഞു  (2 hours ago)

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്  (2 hours ago)

എറണാകുളത്ത് ഫോറം മാളിന് സമീപം മണിക്കൂറുകൾ മാത്രം പ്രായമുള്ള കുഞ്ഞിനെ കണ്ടെത്തി....  (3 hours ago)

കേതന് മുടിയില്ല; വി​ഗ്​ വച്ചാ നടപ്പ്; വിക്കി വിക്കി സംസാരം Engagementന് ശേഷം മറ്റൊരാളെ തിരഞ്ഞെടുക്കാൻ കാരണമിത്  (3 hours ago)

Malayali Vartha Recommends