KERALA
അനധികൃതമായി ഓണ്‍ലൈനില്‍ മരുന്ന് വില്‍പ്പന നടത്തിയ സ്ഥാപനത്തിനെതിരെ നടപടി, ഓണ്‍ലൈനായി മരുന്ന് ആവശ്യപ്പെട്ട് വിദഗ്ധമായി പിടികൂടി
ഇടത്-വലത് സര്‍ക്കാരുകള്‍ വെള്ളാപ്പള്ളിയെ സഹായിച്ചു: ബിജു രമേശ്
10 October 2015
ശാശ്വതീകാനന്ദ സ്വാമിയുടെ ദുരൂഹ മരണത്തിന്റെ അന്വേഷണത്തില്‍ ഇടത് -വലത് സര്‍ക്കാരുകള്‍ വെള്ളാപ്പള്ളിയെ സഹായിച്ചുവെന്ന് ശ്രീനാരായണ ധര്‍മ്മ വേദി നേതാവ് ബിജു രമേശ്. സ്വാമിയുടെ പോസ്റ്റ്മോര്‍ട്ടം എസ്എന്‍ഡിപി...
ദീപ നിശാന്തിനെതിരെ പരാതി
10 October 2015
ബീഫ് ഫെസ്റ്റിനെ അനുകൂലിച്ച് ഫെയ്സ് ബുക്കില്‍ പ്രതികരിച്ച തൃശൂര്‍ കേരള വര്‍മ്മ കോളജിലെ മലയാളം അധ്യാപിക ദീപ നിശാന്തിനെതിരെ ബിജെപി പ്രവര്ത്തകന് പൊലീസില്‍ പരാതി നല്കി. വിദ്യാര്‍ഥികള്‍ക്കിടയില്‍ വിഭാഗീ...
പി.സി. ജോര്‍ജിന് ഇടനിലനിന്നത് ഒരു പ്രമുഖ അഭിഭാഷകന്
10 October 2015
ഇടതുമുന്നണിയിലേക്ക് ചേക്കേറാന്‍ തീരുമാനിച്ച പിസി ജോര്‍ജിനു വേണ്ടി ഇടനിലക്കാരനായത് പ്രമുഖ അഭിഭാഷകന്. വിഎസ് അച്യുതാനന്ദനും ഒരു പ്രമുഖ അഭിഭാഷകനും നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് ഇടതുപക്ഷ ജനാധിപത്യമുന്നണി...
അധ്യാപിക ദീപ നിശാന്തിനെതിരെ പരാതി: തൃശൂര്‍ കാണാട്ടുകര സ്വദേശി മനോജ് കുമാറാണ് പരാതി നല്‍കിയത്
10 October 2015
കേരളവര്‍മ്മ കോളേജ് അധ്യാപിക ദീപ നിശാന്തിനെതിരെ പരാതി. കുട്ടികള്‍ക്കിടയില്‍ വിഭാഗീയത ഉണ്ടാക്കാനും വര്‍ഗീയത സൃഷ്ടിക്കാനും പ്രേരിപ്പിച്ചു എന്നാരോപിച്ച് തൃശൂര്‍ കാണാട്ടുകര സ്വദേശി മനോജ് കുമാറാണ് വെസ്റ്റ് ...
ഞങ്ങളും മനുഷ്യരാണ്, 108ആംബുലന്‍സ് ഡ്രൈവറുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറല്‍ ആകുന്നു
10 October 2015
കോവളത്തെ 108 ആംബുലന്‍സ് അപകടത്തിന്റെ പശ്ചാത്തലത്തില്‍ 108 ആംബുലന്‍സ് ഡ്രൈവറുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറല്‍ ആകുന്നു. 108 ആംബുലന്‍സിന്റെ വിഴിഞ്ഞം മേഖലയിലെ ഡ്രൈവര്‍ നിഖില്‍ പ്രദീപാണു കാലങ്ങളായി 108 ഡ്രൈവര...
വിശാല ഹിന്ദു ഐക്യം രൂപീകരിക്കുന്നതിനു പിന്നില്‍ സ്വാര്ഥലക്ഷ്യമെന്ന് സുകുമാരന്‍ നായര്‍
10 October 2015
വിശാല ഹിന്ദു ഐക്യം രൂപീകരിക്കുന്നതിനു പിന്നില്‍ ചിലര്‍ക്ക് സ്വാര്ഥലക്ഷ്യമുണ്ടെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. പെരുന്ന എന്‍എസ്എസ് ആസ്ഥാനത്ത് ഇന്നു രാവിലെ ആരംഭിച്ച ഹ്യൂമന്‍ റിസ...
മനുഷ്യന് ഒരു ആമുഖം എന്ന സുഭാഷ് ചന്ദ്രന്റെ പുസ്തകത്തിന് വയലാര്‍ അവാര്‍ഡ്
10 October 2015
വയലാര്‍ രാമവര്‍മ്മ ട്രസ്റ്റിന്റെ ഒരുലക്ഷം രൂപയും പ്രശസ്തി പത്രവും ശില്‍പ്പവും അടങ്ങുന്ന വയലാര്‍ അവാര്‍ഡ് സുഭാഷ് ചന്ദ്രന്റെ മനുഷ്യന് ഒരു ആമുഖം എന്ന പുസ്തകത്തിന്. ഈ പുസ്തകത്തിന് കഴിഞ്ഞ വര്‍ഷത്തെ കേന്ദ്ര...
തെരഞ്ഞെടുപ്പില്‍ യുവാക്കള്‍ക്ക് പ്രാതിനിധ്യമില്ല, സി.ആര്.മഹേഷ് രാജിവെച്ചു
10 October 2015
തദ്ദേശ തെരഞ്ഞെടുപ്പില്‍ യുവാക്കള്‍ക്ക് പ്രാതിനിധ്യം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് സി.ആര്.മഹേഷ് രാജിവെച്ചു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ്പ്രസിഡന്റ് സ്ഥാനമാണ് രാജിവെച്ചത്. തദ്ദേശ തെരഞ്ഞെടുപ്പിലെ സ്ഥാന...
വെറ്ററിനറി സര്‍വകലാശാലയുടെ സെക്യൂരിറ്റി ഫീസ് ഭീഷണിയില്‍ ബിടെക് വിദ്യാര്‍ഥികള്‍
10 October 2015
വെറ്ററിനറി സര്‍വകലാശാലയിലെ പൂതിയ ബിടെക്ക് വിദ്യാര്‍ഥികളോട് ഈ മാസം പതിനാലിന് മുന്‍പ് സെക്യൂരിറ്റി ഫീസ് അടച്ചില്ലെങ്കില്‍ പ്രവേശനം റദ്ദുചെയ്യുമെന്ന് സര്‍വകലാശാല. പൂതിയതായി ആരംഭിച്ച ബിടെക്ക് കോഴ്സിന് ചേ...
സ്വമി ശാശ്വതീകാനന്ദയെ കൊല്ലിച്ചത് ആര്, സംശയത്തോടെ കേരളം, വെള്ളാപ്പള്ളിക്ക് തിരിച്ചടി നല്കി ബിജു രമേശ്
10 October 2015
വിഎസിന്റെ മൈക്രോഫിനാന്‍സ് ആക്രമണത്തില്‍ പതറിപ്പോയ വെള്ളാപ്പള്ളിക്കും മകനും അടുത്ത ഗുരുതര ആരോപണവുമായി ബിജുരമേശ് രംഗത്ത്. സ്വാമീ ശ്വാശതീകാനന്ദയെ മരണത്തിനു പിന്നില്‍ വെള്ളാപ്പള്ളിയും മകനുമാണെന്നാണ് ബിജുര...
കെഎസ്ഇബി ജീവനക്കാരുടെ ബോധവല്‍ക്കരണത്തിനുള്ള ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കാന്‍ നടപടിയില്ല
10 October 2015
ജോലിക്കിടെയുള്ള അപകടങ്ങള്‍ തടയാന്‍ വൈദ്യുതി വകുപ്പിലെ ജീവനക്കാര്‍ ആത്മാര്‍ഥത കാണിക്കുന്നുണ്ടെങ്കിലും വൈദ്യുതി ബോര്‍ഡിന് ആ ആത്മാര്‍ഥത ഉള്ളതായി കാണുന്നില്ല. അപകടങ്ങള്‍ വര്‍ധിക്കുമ്പോള്‍ ബോധവല്‍ക്കരണത്തി...
സ്വാമി ശാശ്വതീകാനന്ദയുടെ മരണം: അന്വേഷിക്കുമെന്ന് രമേശ് ചെന്നിത്തല
10 October 2015
സ്വാമി ശാശ്വതീകാനന്ദയുടെ മരണം കൊലപാതകമായിരുന്നുവെന്ന ബിജു രമേശിന്റെ വെളിപ്പെടുത്തലില്‍ പുതിയ വിവരങ്ങളുണെ്ടങ്കില് അന്വേഷിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ആലുവ ഗസ്റ്റ്ഹൗസില്‍ മാധ്യമപ്രവര്‍ത...
അവര്‍ വളഞ്ഞിട്ട് ആക്രമിച്ചുവെന്ന് രാഹുല്‍ ഈശ്വര്‍
10 October 2015
നമ്മുടെ കേരളത്തിന് എന്ത് സംഭവിച്ചുവെന്ന് ചിന്തിക്കാന്‍ സമയമായില്ലേ? ഭക്ഷണ സ്വാതന്ത്ര്യവും അഭിപ്രായ സ്വാതന്ത്ര്യവും, ആദര്‍ശ സ്വാതന്ത്ര്യവും പാടില്ലാത്ത നാടായി കേരളം മാറുകയാണോ? കായംകുളം എം.എസ്.എം കോളേജി...
കേന്ദ്ര സാഹിത്യ അക്കാദമി അംഗത്വം പി.കെ.പാറക്കടവ് രാജിവെച്ചു
10 October 2015
കേന്ദ്ര സര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ക്കെതിരെയുള്ള മലയാള സാഹിത്യ പ്രവര്‍ത്തകരുടെ പ്രതിഷേധം തുടരുന്നു. എഴുത്തുകാരന് പി.കെ. പാറക്കടവ് കേന്ദ്ര സാഹിത്യ അക്കാദമി അംഗത്വം രാജിവെച്ചു. ആവിഷ്കാര സ്വാതന്ത്ര...
ശ്വാശ്വതീകാനന്ദയുടേത് സ്വാഭാവിക മരണമാണെന്നും ഏതന്വേഷണവും നേരിടാന്‍ തയ്യാറെന്നും വെള്ളാപ്പള്ളി
10 October 2015
ശ്വാശ്വതീകാനന്ദയുടെത് സ്വാഭാവിക മരണമാണെന്ന് പൊലീസ് കണ്ടത്തെിയതാണെന്ന് എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. ബിജു രമേശിന്റെ ആരോപണത്തെക്കുറിച്ച് സി.ബി.ഐ അന്വേഷിക്കട്ടെ. ഈ ആരോപണത്തിന്റ...
വ്യോമയാന ലോകത്ത് വലിയ ഞെട്ടൽ..ഇന്ത്യയുടെ കരുത്തന് എന്ത് സംഭവിച്ചു..ദുരന്തത്തിന്റെ കൃത്യമായ കാരണം കണ്ടെത്താൻ കോർട്ട് ഓഫ് എൻക്വയറിക്ക് ഇന്ത്യൻ വ്യോമസേന..സത്യങ്ങൾ പുറത്തു വരണം..
ഗാസ മുനമ്പിൽ ഹമാസിന്റെ ഏറ്റവും വലിയ തുരങ്കം.. ഏഴ് കിലോമീറ്ററോളം വ്യാപിച്ചു കിടക്കുന്ന തുരംഗമാണ് ഐഡിഎഫ് കണ്ടെത്തിയത്. 25 മീറ്റർ ആഴവും 80 മുറികളും തുരങ്കത്തിനകത്ത്..തുരങ്കത്തിന്റെ വീഡിയോയും ഐഡിഎഫ് പങ്കുവച്ചു..
പദ്മകുമാറിനെ ആദരിച്ച് ഗോവിന്ദന്... ഏറ്റവും നന്നായ് സ്വര്‍ണം കട്ടതിനുള്ള അവാര്‍ഡ് കൊടുത്തു ! ആ ചിത്രം എടുത്തിട്ട് ട്രോള്‍
പിണറായിയിലേക്ക് വിരല്‍ചൂണ്ടി പദ്മകുമാര്‍ ? ദൈവതുല്യനെ ഹൈക്കോടി തൂക്കും ! സുരേ 'ഇ'ന്ദ്രനും സൂര്യനും വാവിട്ട് നിലവിളി






















