Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രവാസിയായ വരന്റെ വരവിനായി കാത്തിരുന്നവർക്ക് മുൻപിൽ എത്തിയത്.. മരണ വാർത്ത.. സൗദി അറേബ്യയിൽ മരിച്ച നിലയില്‍ കണ്ടെത്തി..സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു..


ഷാജി എന്ന ആ മനുഷ്യനെ കാണാൻ മുഖ്യമന്ത്രി എത്തും..അപകടത്തിൽ പെട്ട യുവതിയ്ക്ക് സ്വന്തം ഉടുമുണ്ട് ഊരി നൽകി മാതൃകയായ മനുഷ്യനാണ് ഇദ്ദേഹം.. വാഴ്ത്തുകയാണ് സോഷ്യല്‍ മീഡിയ..


കൊച്ചിൻ ഷിപ്പ്‌യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിയ കപ്പലിനുള്ളിൽ ‘ഐ ലവ് പാകിസ്താൻ’ എന്ന വാചകം.. 150 തൊഴിലാളികളിൽ നിന്ന് അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്..


വീണ ലോക്കറിൽ ഉണ്ടായിരുന്ന സ്വർണമൊഴിച്ചുള്ള മറ്റ് സാധനങ്ങൾ എല്ലാം മാറ്റി.. 134 രേഖകൾ ഇതുവരെ എസ്എഫ്ഐ ഒ കൈമാറിയിട്ടില്ല.. ഇത് കൈമാറിയാൽ മാത്രമേ വീണയെ ഇ ഡിക്ക് ഒരിക്കൽ കൂടി ചോദ്യം ചെയ്യാൻ കഴിയുകയുള്ളൂ. .


സതീശന്റെ ബജറ്റിൽ മോദിയുടെ "ബ്ലൂ ഇക്കണോമി" മാജിക്.. ബ്ലൂ ഇക്കണോമിയിൽ കേരളത്തിന് വൻ സാധ്യത..എന്താണ് കേന്ദ്രത്തിന്റെ "ബ്ലൂ ഇക്കണോമി"?

കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍കാര്‍ക്ക് ആയിരം രൂപ വീതം ഉത്സവബത്തയായി നല്‍കാന്‍ കോര്‍പ്പറേഷന്‍ തീരുമാനം

19 AUGUST 2017 03:01 PM IST
മലയാളി വാര്‍ത്ത

കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍കാര്‍ക്ക് ആയിരം രൂപ വീതം ഉത്സവബത്തയായി നല്‍കാന്‍ കോര്‍പ്പറേഷന്‍ തീരുമാനിച്ചു. ഇതുവരെ മൂന്നു മാസത്തെ പെന്‍ഷന്‍ കുടിശിക വിതരണം ചെയ്യാനിരിക്കെയാണ് സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം കോര്‍പ്പറേഷന്‍ പുതിയ തീരുമാനമെടുത്തത്. കഴിഞ്ഞ തവണ ഓണക്കാലത്ത് 750 രൂപയായിരുന്നു. ഇതിനായി നാലു കോടി രൂപ അധികമായി കണ്ടെത്തണം.

ശമ്പളം വാങ്ങാന്‍ പോലും വായ്പ എടുക്കുന്ന കോര്‍പ്പറേഷന്‍ ഈ തുക എങ്ങനെ കണ്ടെത്തും. വായ്പ കിട്ടുന്നതിനായി അപേക്ഷ നല്‍കിയിട്ടുണ്ട് കിട്ടിയാല്‍ പെന്‍ഷനും കൊടുക്കും ഉത്സവബത്തയും നല്‍കും.

പെന്‍ഷന്‍ കാര്യത്തില്‍ കെ.എസ്.ആര്‍.ടി.സിയുടേയും സര്‍ക്കാരിന്റേയും ഉറപ്പുകള്‍ പലതുകണ്ടാണ് കോര്‍പ്പറേഷനില്‍ നിന്നും വിരമിച്ചവര്‍. കുറുപ്പിന്റെ ഉറപ്പിന്റെ ബലം പോലും കോര്‍പ്പറേഷന്റെ ഉറപ്പിന് ഇല്ലെന്ന് ഓരോ പെന്‍ഷന്‍കാരും സ്വന്തം അനുഭവം പറഞ്ഞ് ഉദാഹരിച്ചുകളയും.

മേയ്, ജൂണ്‍ മാസങ്ങളില്‍ വിതരണം ചെയ്തത് പകുതി പെന്‍ഷന്‍. ജൂലായ്, ആഗസ്റ്റ് മാസങ്ങളിലെ പെന്‍ഷന്‍ തുകയില്‍ നിന്നും ഒരു രൂപ പോലും ഇതുവരെ വിതരണം ചെയ്തിട്ടില്ല. കിട്ടാനുള്ളതെല്ലാം ബാക്കി വയ്ക്കാതെ ഓണത്തിനു മുമ്പ് കിട്ടിയാല്‍ തന്നെ പെന്‍ഷന്‍കാര്‍ ഹാപ്പിയാണ്. എന്നാല്‍ ആ കാര്യത്തില്‍ ഒരു ഉറപ്പും നല്‍കാന്‍ കോര്‍പ്പറേഷനും കഴിയില്ല, ഗതാഗത വകുപ്പിനും കഴിയില്ല.

പാലക്കാട്, പത്തനംതിട്ട ജില്ലാ സഹകരണ ബാങ്കുകളില്‍ നിന്നും 170 കോടിരൂപയുടെ വായ്പയ്ക്കാണ് കെ.എസ്.ആര്‍.ടി.സി സമീപിച്ചിരിക്കുന്നത്. 130 കോടി രൂപ പ്രതീക്ഷിക്കുന്നത് പാലക്കാട് നിന്നാണ്. നിലവിലെ കുടിശിക തീര്‍ക്കാന്‍ മാത്രം 171 കോടി രൂപ വേണം. അതില്‍ രണ്ടു മാസത്തെ സര്‍ക്കാര്‍ വിഹിതം ലഭിച്ചാല്‍ 60 കോടി ലാഭിക്കാം. എന്നാല്‍ ഈ തുകയില്‍ നിന്നും ശമ്പളത്തിനുള്ള വക കൂടി നീക്കിയാല്‍ പെന്‍ഷന്‍ കുടുശിക മുഴുവന്‍ കൊടുത്തു തീര്‍ക്കാനും കഴിയില്ല. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ യാത്രക്കാരന്റെ ബാഗ് പരിശോധനയില്‍ കസ്റ്റംസ് ഞെട്ടി  (13 minutes ago)

ക്ഷേത്രത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് അപകടത്തില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം  (20 minutes ago)

ചങ്ങമ്പുഴ കൃഷ്ണപിള്ള കലാപ്രതിഭാ പുരസ്‌കാരം അഭിനേതാവ് ഗോപന്‍ ചരുവിളക്ക്  (26 minutes ago)

വി. ഡി. സതീശന്‍ സര്‍ക്കാറിന് അഭിനന്ദവുമായ് സിനിമാ ലോകം  (29 minutes ago)

ബെംഗളൂരുവില്‍ മലയാളി യുവാക്കളെ ഭീഷണിപ്പെടുത്തി പണം കവര്‍ന്നു  (32 minutes ago)

എന്‍.എസ്.എസ് ബോര്‍ഡ് ഓഫ് ഡയറക്ട്രേഴ്‌സ് അംഗത്വം കെ.ബി. ഗണേഷ്‌കുമാറിന് പുതുക്കി നല്‍കിയില്ല  (38 minutes ago)

കേരളത്തിലെ ക്ഷേത്രങ്ങളുടെ നവീകരണം നടപ്പാക്കി വന്‍ പദ്ധതി  (43 minutes ago)

സ്‌നേഹ സംസ്‌കാരത്തിന് പ്രചോദനമേകുന്ന ചിത്രം 'അരയനും അമരക്കാരനും'  (46 minutes ago)

ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ വീണ്ടും അടച്ചു  (1 hour ago)

ധനുഷും ഐശ്വര്യ രജനീകാന്തും വേര്‍പിരിഞ്ഞതിന് കാരണം  (1 hour ago)

ഏഴുവയസുകാരനോട് പിതാവിന്റെ ക്രൂരത?  (1 hour ago)

ആരോഗ്യമേഖലയ്ക്ക് വേണ്ടത് രോഗികളെ സുഖപ്പെടുത്തിയെന്ന ക്രെഡിറ്റാണെന്ന് കെ. മുരളീധരന്‍  (1 hour ago)

കൊയിലാണ്ടിയില്‍ യുവതിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (6 hours ago)

ലക്ഷ്യം സമ്പൂര്‍ണ സ്വകാര്യവത്കരണം; ബഡ്ജറ്റിനെ വിമര്‍ശിച്ച് എം വി ഗോവിന്ദന്‍  (7 hours ago)

മൂന്ന് വയസുകാരനെ മുതലക്കുളത്തില്‍ തള്ളിയിട്ട് കൊലപ്പെടുത്താന്‍ ശ്രമം  (8 hours ago)

Malayali Vartha Recommends