ഗുജറാത്ത് മോഡൽ വികസനം എന്നത് വാക്കുകളിൽ മാത്രം ഒതുങ്ങുന്നു; പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി സുരേഷ് മേത്ത

മോദിക്കെതിരെ കടുത്ത വിമർശനങ്ങളുമായി ഗുജറാത്ത് മുൻ മുഖ്യമന്ത്രി സുരേഷ് മേത്ത. ഗുജറാത്തിലെ സ്ഥിതിഗതികൾ കോൺഗ്രസിന് അനുകൂലമാണെന്നും ഗുജറാത്ത് മോഡൽ വികസനം എന്നത് വാക്കുകളിൽ മാത്രം ഒതുങ്ങുകയാണെന്നും മേത്ത പറഞ്ഞു.
ഗോധ്ര കലാപം ഭീകരാക്രമണമാണ് എന്ന മോദിയുടെ വാക്കുകൾ സ്ഥിതിഗതികൾ വഷളാക്കുന്നതിന് ഇടയാക്കിയെന്ന് അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha


























