Widgets Magazine 

10
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഡൽഹിയിൽ വൻ രാഷ്ട്രീയ നാടകീയത; പിണറായി വിജയനും എം.എ. ബേബിയും അടക്കമുള്ള നേതാക്കളെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു...


പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്


സി.ജെ.പി നേതാക്കൾ ഡൽഹിയിലേക്ക്.... മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് ഇന്ന് കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി.) നടത്തുന്ന പ്രതിഷേധമാർച്ച് തടയാൻ കനത്ത സേനാവിന്യാസം, ഡൽഹി അതിർത്തികളിലും സുരക്ഷ ശക്തമാക്കി


ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും ഉന്നത അംഗീകാരങ്ങളും! |


സംസ്ഥാനത്ത് മഴ ശക്തം.... മധ്യ, തെക്കൻ കേരളത്തിൽ വ്യാപകമായും വടക്കൻ ജില്ലകളിലെ മലയോര മേഖലയിലുമാണ് കനത്ത മഴ, നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്, ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത

എല്ലാം നാടകം... കാര്‍ വലിച്ച് നീക്കിയ സംഭവത്തില്‍ പ്രതികരണവുമായി സസ്‌പെന്‍ഷനിലായ പോലീസുകാരനെത്തി, എല്ലാം നാടകമാണ്, കാര്‍ വലിച്ചുനീക്കാന്‍ തുടങ്ങുമ്പോള്‍ അതില്‍ അമ്മയും കുഞ്ഞും ഉണ്ടായിരുന്നില്ലെന്ന് പോലീസുകാരന്‍

13 NOVEMBER 2017 07:43 AM IST
മലയാളി വാര്‍ത്ത

More Stories...

  ഡൽഹിയിൽ മുഖ്യ തിര‍ഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി (സിജെപി) പ്രതിഷേധ സമരത്തിനൊരുങ്ങവേ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ചെന്നൈയിലേയ്ക്ക്...

ഡൽഹിയിൽ കാലുകുത്താനായി അനുവദിക്കാതെ.... 'ജന്തർ മന്തർ 2.0' പ്രതിഷേധത്തിൽ പങ്കെടുക്കാനായി ഡൽഹിയിലെത്തിയ കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) സ്ഥാപക നേതാവ് അഭിജിത് ദിപ്കെ ഡൽഹി പൊലീസ് കസ്റ്റഡിയിൽ

തമിഴിനാട് നീലഗിരിയിൽ കനത്ത മഴയും മണ്ണിടിച്ചിലും...ഊട്ടി മൗണ്ടൻ റെയിൽവേ സർവീസ് റദ്ദാക്കി

  ജന്തർ മന്തർ സമരത്തിന് മുന്നോടിയായി സിപിഐ എം നേതാക്കളെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്

സഹയാത്രികൾക്ക് ശല്യമാകുന്ന രീതിയിൽ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുവയ്ക്കുന്ന ട്രെയിൻ യാത്രക്കാർ ഇനി പുറത്ത്... ഉച്ചത്തിലുള്ള ശബ്ദത്തിൽ വീഡിയോ കാണുന്നവർക്കും ബാധകം

കുഞ്ഞിനെ പാലൂട്ടുന്ന അമ്മയുടെ എതിര്‍പ്പവഗണിച്ച് പോലീസുകാരന്‍ റോഡരികിലെ കാര്‍ വലിച്ചുനീക്കിയ സംഭവത്തില്‍ പുതിയ വഴിത്തിരിവ്. അനധികൃതമായി നിര്‍ത്തിയിട്ട കാര്‍ വലിച്ചുനീക്കാന്‍ തുടങ്ങുമ്പോള്‍ അതില്‍ അമ്മയും കുഞ്ഞും ഉണ്ടായിരുന്നില്ലെന്ന് തെളിയിക്കുന്ന വീഡിയോ ദൃശ്യവുമായി പോലീസുകാരന്‍ രംഗത്തെത്തി.

താന്‍ നിരപരാധിയാണെന്നും സംഭവം നാടകമായിരുന്നെന്നുള്ള വാദവുമായാണ് ശശാങ്ക് റാണെ ഞായറാഴ്ച രംഗത്തെത്തിയത്. അത് തെളിയിക്കാനുള്ള വീഡിയോ ദൃശ്യവും അദ്ദേഹം പുറത്തുവിട്ടു. കാര്‍ വലിച്ചുനീക്കാന്‍ പോവുകയാണെന്ന് യുവതിയുടെ ഭര്‍ത്താവിനോട് പോലീസുകാരന്‍ പറയുകയും ഇരുവരും വാദപ്രതിവാദത്തില്‍ ഏര്‍പ്പെടുകയും ചെയുമ്‌ബോള്‍ വണ്ടിക്കകത്ത് ആരുമില്ലെന്ന് പുതിയ വീഡിയോയില്‍ വ്യക്തമാണ്.

കാര്‍കെട്ടിവലിക്കാന്‍ തുടങ്ങുമ്പോണ് പാലൂട്ടല്‍ നാടകം ആസൂത്രണം ചെയ്തുവെന്നാണ് റാണ പറയുന്നത്.അനധികൃതമായി പാര്‍ക്ക് ചെയ്തിരുന്ന കാര്‍ എടുത്തുയത്തിയ ട്രാഫിക് പോലീസിന്റെ നടപടി വിവാദത്തിലായത്. കാറിനുള്ളില്‍ അമ്മയും കുഞ്ഞും ഇരിക്കവേയാണ് പോലീസിന്റെ നടപടി. ഈ സമയം അമ്മ കുഞ്ഞിനെ പാലൂട്ടുകയായിരുന്നു.

തനിക്ക് സുഖമില്ലെന്ന് ഉറക്കെ വിളിച്ച് പറഞ്ഞ് കൈയിലിരുന്ന ഡോക്ടറുടെ പ്രിസ്‌ക്രിപ്ഷന്‍ യുവതി പോലീസിനെ ഉയര്‍ത്തിക്കാണിച്ചുവെങ്കിലും പോലീസ് അത് വകവെയ്ക്കാതെ കാര്‍ നീക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ ചിലര്‍ മൊബൈലില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയും ചെയ്തതോടെ സംഭവം വിവാദമായി . 

തനിക്ക് സുഖമില്ലെന്ന് ഉറക്കെ വിളിച്ച് പറഞ്ഞ് കൈയിലിരുന്ന ഡോക്ടറുടെ പ്രിസ്‌ക്രിപ്ഷന്‍ യുവതി പോലീസിനെ ഉയര്‍ത്തിക്കാണിച്ചുവെങ്കിലും പോലീസ് അത് വകവെയ്ക്കാതെ കാര്‍ നീക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ ചിലര്‍ മൊബൈലില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയും ചെയ്തതോടെ സംഭവം വിവാദമായി. 

കാര്‍ എടുത്ത് നീക്കുന്നതിനിടയില്‍ ഒരിക്കല്‍ പോലും പോലീസ് തന്റെയടുത്ത് കാറില്‍ നിന്നും ഇറങ്ങാന്‍ ആവശ്യപ്പെട്ടില്ലെന്ന് ജ്യോതി മെയില്‍ പറയുന്നു. കുഞ്ഞിനെ മുലയൂട്ടുകയാണെന്ന് പറഞ്ഞിട്ടും അവര്‍ അത് കേട്ടതായി ഭാവിച്ചില്ലെന്നും ജ്യോതി പറഞ്ഞു.

 മലാഡ് വെസ്റ്റിലാണ് സംഭവം നടന്നത്. ജ്യോതിയുടെ കാര്‍ പാര്‍ക്ക് ചെയ്തിരുന്നിടത്ത് വേറേയും രണ്ട് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തിരുന്നതായി ജ്യോതി പറയുന്നു. ശശാങ്ക് റാണെ എന്ന പോലീസുകാരനാണ് സസ്‌പെന്‍ഷനിലായത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  ഡൽഹിയിൽ മുഖ്യ തിര‍ഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി (സിജെപി) പ്രതിഷേധ സമരത്തിനൊരുങ്ങവേ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ചെന്നൈയിലേയ്ക്ക്...  (11 minutes ago)

ഡൽഹിയിൽ കാലുകുത്താനായി അനുവദിക്കാതെ.... 'ജന്തർ മന്തർ 2.0' പ്രതിഷേധത്തിൽ പങ്കെടുക്കാനായി ഡൽഹിയിലെത്തിയ കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) സ്ഥാപക നേതാവ് അഭിജിത് ദിപ്കെ ഡൽഹി പൊലീസ് കസ്റ്റഡിയിൽ  (24 minutes ago)

ഡൽഹിയിൽ വൻ രാഷ്ട്രീയ നാടകീയത; പിണറായി വിജയനും എം.എ. ബേബിയും അടക്കമുള്ള നേതാക്കളെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു...  (27 minutes ago)

തമിഴിനാട് നീലഗിരിയിൽ കനത്ത മഴയും മണ്ണിടിച്ചിലും...ഊട്ടി മൗണ്ടൻ റെയിൽവേ സർവീസ് റദ്ദാക്കി  (37 minutes ago)

  ഇടതുപക്ഷ വിദ്യാർഥി സംഘടനകളും സിജെപിയും ഡൽഹിയിൽ നടത്തുന്ന പ്രക്ഷോഭം അടിച്ചമർത്താനായി പൊതുഗതാഗതം സ്തംഭിപ്പിക്കരുതെന്ന സുപ്രീംകോടതി വിധി ലംഘിച്ചതിനെതിരെ കോടതിയലക്ഷ്യ ഹർജി..  (50 minutes ago)

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ വർദ്ധനവ്.... പവന് 520 രൂപയുടെ വർദ്ധനവ്‌  (1 hour ago)

  ജന്തർ മന്തർ സമരത്തിന് മുന്നോടിയായി സിപിഐ എം നേതാക്കളെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്  (1 hour ago)

അമിതവേഗത്തിലെത്തിയ സ്വകാര്യ ബസ് ചന്തക്കവലയിൽ നടപ്പാതയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ പരുക്കേറ്റ പതിനെട്ടുകാരി മരിച്ചു  (2 hours ago)

ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിന് പുത്തനുണർവോടെ കിക്കോഫ്.... ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ ഇന്ന് വൈകുന്നേരം അഞ്ചുമണിക്ക് ബെംഗളൂരു എഫ്.സി.യും സ്പോർട്ടിങ് ഡൽഹിയും പൊരുതാനിറങ്ങും...  (2 hours ago)

പുതിയ സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തി പോലീസിന്റെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുന്ന റോബോട്ടുകളെ പരിചയപ്പെടുത്തി കേരള പോലീസ്...  (2 hours ago)

പോർച്ചുഗീസ് ക്യാമ്പിലെ വിവാദങ്ങൾക്കും ഇടവേളയ്ക്കും ശേഷം കളിക്കളത്തിലേക്ക് മടങ്ങിയെത്തിയ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ഗംഭീര വരവേൽപ്പ്...  (2 hours ago)

സഹയാത്രികൾക്ക് ശല്യമാകുന്ന രീതിയിൽ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുവയ്ക്കുന്ന ട്രെയിൻ യാത്രക്കാർ ഇനി പുറത്ത്... ഉച്ചത്തിലുള്ള ശബ്ദത്തിൽ വീഡിയോ കാണുന്നവർക്കും ബാധകം  (3 hours ago)

പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്  (3 hours ago)

കോട്ടയത്ത് ജില്ലാ ജനറല്‍ ആശുപത്രിയ്ക്ക് സമീപം ചന്തക്കവലയില്‍ അമിത വേഗത്തില്‍ വന്ന സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം... അഞ്ച് പേർക്ക് പരുക്ക്  (3 hours ago)

കണ്ണീർക്കാഴ്ചയായി... ഇലക്ടിക് ഹോട്ട് ബാ​ഗ് കഴുത്തിൽവെച്ച് ഉറങ്ങുന്നതിനി‌ടെ വൈദ്യുതാഘാതമേറ്റ് ഐ‌ടി എൻജിനീയർക്ക് ദാരുണാന്ത്യം  (3 hours ago)

Malayali Vartha Recommends