Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

എന്റെ അച്ഛന്‍ രാഷ്ട്രപതിയാ, ഇനി ലോകം മുഴുവനും ചുറ്റിക്കറങ്ങാനാകില്ല... പിതാവ് രാഷ്ട്രപതിയായതോടെ സ്വതന്ത്ര്യം നഷ്ടമായ അവസ്ഥയില്‍ മകള്‍ സ്വാതി, കോവിന്ദിന്റെ മകള്‍ സ്വാതിയുടെ ഡ്യൂട്ടിയില്‍ എയര്‍ ഇന്ത്യ മാറ്റം വരുത്തി

13 NOVEMBER 2017 09:16 AM IST
മലയാളി വാര്‍ത്ത

More Stories...

പ്രധാനമന്ത്രിയുടെ ഇന്ധന ഉപഭോഗം കുറയ്ക്കാനുള്ള ആഹ്വാനം:ജീവനക്കാര്‍ക്കായി കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് ആര്‍.പി.ജി ഗ്രൂപ്പ്

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി

ഇന്ധന ചെലവ് കുറയ്ക്കൽ.... പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹിയിലെ വീഥികളിൽ സഞ്ചരിച്ചപ്പോൾ, അകമ്പടി സേവിച്ചത് ഒരു വാഹനം മാത്രം...

രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര... രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര...

ഉത്തർപ്രദേശിലെ അഞ്ച് ജില്ലകളിൽ ശക്തമായ കൊടുങ്കാറ്റും മഴയും....

അച്ഛന് വലിയ ജോലിയാണെങ്കില്‍ മക്കള്‍ക്ക് അത് പ്രശ്‌നം തന്നെയാണ്. ആദ്യമൊക്കെ സുന്ദരമായി കറങ്ങി നടന്നിരുന്ന രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ മകള്‍ സ്വാതിയ്ക്കാണ് എട്ടിന്റെ പണി കിട്ടിയിരിക്കുന്നത്. വിവിഐപിയുടെ മകളായതിനാല്‍ സുരക്ഷ കൂടുതലുമാണ് സ്വതന്ത്ര്യമായി കറങ്ങി നടക്കാനുമാകുന്നില്ല.അതാണ് സ്വാതിയുടെ ഇപ്പോഴത്തെ അവസ്ഥ.

ഡല്‍ഹിയിലെ കനത്ത പുകമഞ്ഞ് ശ്വസിച്ച് ഓഫീസ് ഡ്യൂട്ടിയില്‍ കഴിയേണ്ട അവസ്ഥയാണ് മകള്‍ സ്വാതിക്ക്. സ്വാതി എയര്‍ഇന്ത്യയിലെ എയര്‍ഹോസ്റ്റസാണ്. ലോകം മുഴുവന്‍ വിമാനത്തില്‍ ചുറ്റിക്കറങ്ങേണ്ട ജോലി. വിവിഐപിയുടെ മകളായതിനാല്‍ സുരക്ഷ നിര്‍ബന്ധമാണ് താനും. അകൊണ്ട് തന്ന കോവിന്ദിന്റെ മകള്‍ സ്വാതിയുടെ ഡ്യൂട്ടിയില്‍ എയര്‍ ഇന്ത്യ മാറ്റം വരുത്തി.

എയര്‍ ഹോസ്റ്റസായ സ്വാതിക്ക് സുരക്ഷാ കാരണങ്ങളാലാണ് പുതിയ ഡ്യൂട്ടി നല്‍കിയത്. ബോയിങ് 787, ബോയിങ് 777 എന്നിവയിലാണ് സേവനമനുഷ്ഠിച്ചിരുന്നത്. എന്നാല്‍, ഒരുമാസമായി ഡല്‍ഹിയിലെ ആസ്ഥാനത്ത് ഇന്റഗ്രേഷന്‍ വകുപ്പിലാണ്. രാഷ്ട്രപതിയുടെ മകള്‍ എന്നനിലയില്‍ സ്വാതിക്ക് സുരക്ഷ ഭടന്മാരുടെ അകമ്ബടിയുണ്ട്. ഇത് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്നതിനാലുമാണ് സ്വാതിയുടെ ജോലിയില്‍ മാറ്റം വരുത്തിയത്.

പഞ്ചായത്ത് മെമ്ബറാകുന്നതുപോലും ജനം ആഘോഷമാക്കുന്ന കാലത്താണ് അച്ഛന്‍ സര്‍വ്വ സൈന്യാധിപനായി മാറിയിട്ടും അത് ആഘോഷിക്കാതെ മകള്‍ നടന്നത്. അച്ഛന്റെ പേരിന്റെ വാലുപോലും സ്വീകരിക്കാതെ അന്തസ്സായി ജോലി ചെയ്തായിരുന്നു സ്വാതിയുടെ ജീവിതം.

ജൂലായ് 25 ന് രാംനാഥ് കോവിന്ദ് ഇന്ത്യയുടെ പതിനാലാമത്തെ രാഷ്ട്രപതിയായി സത്യപ്രതിജ്ഞ ചെയ്യുന്ന വേളയ്ക്കായി അദ്ദേഹത്തിന്റെ ഗ്രാമം കാത്തിരിക്കുമ്‌ബോഴാണ് സ്വാതി ജോലിയില്‍ മുഴുകി കഴിയുകയായിരുന്നു സ്വാതി. എന്നാല്‍ എയര്‍ ഇന്ത്യയിലെ സഹപ്രവര്‍ത്തകര്‍ വലിയ സന്തോഷത്തിലാണ്. രാംനാഥ് കോവിന്ദ് തങ്ങളുടെ പ്രശ്‌നങ്ങളില്‍ ഇടപെടുമെന്ന പ്രതീക്ഷയിലാണ് എയര്‍ ഇന്ത്യയിലെ സഹപ്രവര്‍ത്തകര്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അയല്‍വാസിയുടെ കിണറ്റില്‍ ചത്തുകിടന്ന എലിയെ എടുക്കാന്‍ ഇറങ്ങിയ 49കാരന്‍ ശ്വാസംമുട്ടി മരിച്ചു  (3 hours ago)

നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന് അഭിനന്ദനങ്ങളുമായി കെ.സി വേണുഗോപാല്‍  (3 hours ago)

ആദ്യ ബോംബ് പിണറായിയുടെ നെഞ്ചത്ത് പൊട്ടിച്ച് ബിനീഷ് സതീശൻ മുഖ്യനായതിൽ സന്തോഷം കോടിയേരി കുടുബം തകർത്തു..!  (3 hours ago)

അറബിക്കടൽ ഇളകി മറിഞ്ഞാലും കുലുങ്ങില്ല ഡാ...! ജനങ്ങൾ ഓടി കൂടുന്നു..! ഇനി കേരളത്തിൽ ആ മാറ്റം  (4 hours ago)

സ്ഥാനങ്ങള്‍ മാറിയെങ്കിലും അളുകള്‍ ഒന്ന് തന്നെ  (4 hours ago)

മുഖ്യമന്ത്രി VDS-ന്റെ ആദ്യ ഫയൽ മുല്ലപ്പെരിയാറിൽ ഞെട്ടിച്ച് വിജയ് യുടെ പ്രഖ്യാപനം...! 152ലേക്ക്.... കേരളത്തെ മുക്കും ?  (4 hours ago)

തണ്ണിമത്തൻ കഴിച്ച് 15കാരൻ മരിച്ചു, മൂന്നുപേർ ചികിത്സയിൽ; ഇക്കാര്യങ്ങൾ അവഗണിച്ചാൽ , വലിയ ദുരന്തം  (4 hours ago)

പ്രധാനമന്ത്രിയുടെ ഇന്ധന ഉപഭോഗം കുറയ്ക്കാനുള്ള ആഹ്വാനം:ജീവനക്കാര്‍ക്കായി കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് ആര്‍.പി.ജി ഗ്രൂപ്പ്  (4 hours ago)

നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!  (5 hours ago)

അന്‍സിബ ഹസന്‍ 'അമ്മ'യില്‍നിന്ന് രാജിവെച്ചു  (5 hours ago)

നിയുക്ത മുഖ്യമന്ത്രിയുടെ ആസ്തി വിവരങ്ങള്‍ അറിയാം  (6 hours ago)

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (9 hours ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (10 hours ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (10 hours ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (10 hours ago)

Malayali Vartha Recommends