Widgets Magazine 

08
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും ഉന്നത അംഗീകാരങ്ങളും


പ്രശസ്ത ചലച്ചിത്ര നടൻ നാനാ പടേക്കർ അന്തരിച്ചു... ഹൃദയാഘാതത്തെത്തുടർന്ന് ഗോവയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം


നടൻ പ്രേംനസീറിന്റെ മൂത്ത മകൾ ലൈലാബീഗം അന്തരിച്ചു... ഖബറടക്കം ഇന്ന് സ്വദേശമായ തിരുവനന്തപുരത്ത്


ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് നടന്ന പ്രതിഷേധം..... രാഹുൽഗാന്ധിക്കും, പ്രിയങ്കഗാന്ധിക്കും നേരെ നടന്ന പൊലീസ് കൈയേറ്റത്തിൽ പ്രതിഷേധിച്ച് പ്രതിഷേധിക്കാനൊരുങ്ങി കോൺ​ഗ്രസ്....


150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...

ബിജെപി തന്റെ ലൈംഗീക സിഡി വരെ പ്രചരിപ്പിച്ചേക്കും; ഒടുവിൽ അതുതന്നെ സംഭവിച്ചു; മാധ്യമങ്ങളിൽ പ്രചരിച്ച ലൈംഗീക വീഡിയോ തന്റേതല്ലെന്ന് ഹാർദിക്‌ പട്ടേൽ

14 NOVEMBER 2017 10:24 AM IST
മലയാളി വാര്‍ത്ത

ഈയടുത്ത് ഹാര്‍ദ്ദിക് പട്ടേലിന്റേതാനെന്ന് പറഞ്ഞ് മാധ്യമങ്ങളിലൂടെ ഒരു സെക്‌സ് വീഡിയോ പ്രചരിച്ചിരുന്നു. എന്നാൽ ആ വീഡിയോയിൽ ഉള്ളത് താനല്ലെന്നും ഇതിനുപിന്നിൽ ബിജെപിയുടെ നെറികെട്ട രാഷ്ട്രീയമാണെന്നും ഹാര്‍ദ്ദിക് പട്ടേൽ.

ഇത് ബിജെപിക്കാരുടെ കളിയാണെന്നാണ് അദ്ദേഹം പറയുന്നത്. കോണ്‍ഗ്രസ് ദേശീയ ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നേരിട്ട് ഇടപെട്ടാണ് ഹാര്‍ദ്ദികിന്റെയും പട്ടേല്‍ സമരസമിതിയുടെയും പിന്തുണ കോണ്‍ഗ്രസിന് ഉറപ്പുവരുത്തിയത്. ഇതിന് പിന്നാലെയാണ് ഹാര്‍ദ്ദിക്കിന്റേതെന്ന പേരില്‍ ലൈംഗിക ദൃശ്യങ്ങള്‍ മാധ്യമങ്ങളില്‍ വന്നത്. മാധ്യമങ്ങിലൂടെ വിഡീയോ പ്രചരിച്ചതിനെക്കുറിച്ച് കോണ്‍ഗ്രസോ ബിജെപിയോ ഇതുവരെ പ്രതികരിച്ചിട്ടില്ല.

ബിജെപിയും കോണ്‍ഗ്രസും വാശിയേറിയ പോരാട്ടമാണ് ഇത്തവണ ഗുജറാത്തില്‍ നടത്തുന്നത്. ഹാര്‍ദ്ദികിന്റെ പിന്തുണയ്ക്കായി ഇരു പാര്‍ട്ടികളും ശ്രമിച്ചിരുന്നുവെങ്കിലും ഒടുവില്‍ ഹാര്‍ദ്ദിക് കോണ്‍ഗ്രസിനെ പിന്തുണക്കുകയായിരുന്നു.

ബിജെപി തന്റെ ലൈംഗീക സിഡി വരെ പ്രചരിപ്പിച്ചേക്കുമെന്ന് ഇതിനു മുന്‍പ് തന്നെ ഹാര്‍ദ്ദിക് പറഞ്ഞിരുന്നു. എന്നാല്‍, തെരഞ്ഞെടുപ്പ് അടുക്കാറായ സാഹചര്യത്തില്‍ ഇത്തരത്തില്‍ ഒരു വീഡിയോ പുറത്തുവന്നത് വലിയ തലവേദനയാണ് ഹാര്‍ദ്ദിക്കിന് ഉണ്ടാക്കിയിരിക്കുന്നത്.

ഹാര്‍ദിക്കിനോട് രൂപസാദൃശ്യമുള്ള ഒരു യുവാവും യുവതിയും ചേര്‍ന്നുള്ള ഹോട്ടല്‍ മുറിയിലെ ദൃശ്യങ്ങളായിരുന്നു മാധ്യമങ്ങള്‍ പുറത്തുവിട്ടത്. മേയ് പതിനാലിന് ചിത്രീകരിച്ച നാലു മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയായിരുന്നു മാധ്യമങ്ങളിലൂടെ പ്രചരിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലോക റാങ്കിങ്ങിൽ 27-ാം സ്ഥാനത്തുള്ള റഷ്യക്കെതിരെ ഇന്ത്യ ഇന്ന് ഇറങ്ങും  (22 minutes ago)

ചിലവുകളിലും രേഖാപരമായ കാര്യങ്ങളിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (53 minutes ago)

പ്രശസ്ത ചലച്ചിത്ര നടൻ നാനാ പടേക്കർ അന്തരിച്ചു... ഹൃദയാഘാതത്തെത്തുടർന്ന് ഗോവയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.  (1 hour ago)

കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തിന് ഞായറാഴ്ച തുടക്കമാകും...  (1 hour ago)

ഹൈദരാബാദിൽ ഇന്ത്യയിലെ ആദ്യ ക്യാംപസ് സ്ഥാപിക്കാൻ യൂണിവേഴ്‌സിറ്റി ഓഫ് കൊളറാഡോ ഡെൻവർ  (1 hour ago)

  ഒരു ടൺ മൊബൈൽ ഫോണുകളുമായി കെ.എസ്.ആർ.ടി.സിയുടെ കാർഗോ സർവീസിന് തുടക്കം...  (2 hours ago)

നടൻ പ്രേംനസീറിന്റെ മൂത്ത മകൾ ലൈലാബീഗം അന്തരിച്ചു... ഖബറടക്കം ഇന്ന് സ്വദേശമായ തിരുവനന്തപുരത്ത്  (2 hours ago)

  17,000 അടി ഉയരത്തിൽ പറക്കവേ... പാട്നയിൽ നിന്ന് ലക്‌നൗയിലേക്ക് പോകുകയായിരുന്ന ഇൻഡിഗോ വിമാനത്തിൽ മിന്നലേറ്റു... അടിയന്തര ലാൻഡിങ്  (2 hours ago)

ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് നടന്ന പ്രതിഷേധം..... രാഹുൽഗാന്ധിക്കും, പ്രിയങ്കഗാന്ധിക്കും നേരെ നടന്ന പൊലീസ് കൈയേറ്റത്തിൽ പ്രതിഷേധിച്ച് പ്രതിഷേധിക്കാനൊരുങ്ങി കോൺ​ഗ്രസ്....  (2 hours ago)

ശബരിമല സ്വർണക്കൊള്ള കേസ്.... അഴിമതി തടയൽ നിയമപ്രകാരമുള്ള കുറ്റങ്ങളും ചുമത്തിയതിനാൽ കുറ്റപത്രം സമർപ്പിക്കും മുമ്പ് സർക്കാരിന്റെ പ്രോസിക്യൂഷൻ അനുമതി വേണമെന്ന് ഹൈക്കോടതിയെ അറിയിച്ച് എസ്.ഐ.ടി  (2 hours ago)

104 യാത്രക്കാരുമായി പറന്ന വിമാനത്തിന് ഇടിമിന്നലേറ്റു, ഇന്‍ഡിഗോ വിമാനത്തിന് അടിയന്തര ലാന്‍ഡിങ്  (8 hours ago)

കാണാതായ എംബിബിഎസ് വിദ്യാര്‍ഥിയെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (8 hours ago)

ശബരിമല സ്വര്‍ണ പ്പാളി കേസില്‍ കരട് കുറ്റപത്രം സമര്‍പ്പിച്ചു  (8 hours ago)

ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്ന് വീണ് ഒന്നരവയസുള്ള കുട്ടിക്ക് ദാരുണാന്ത്യം  (8 hours ago)

പ്രേംനസീറിന്റെ മൂത്ത മകള്‍ ലൈലാബീഗം അന്തരിച്ചു  (8 hours ago)

Malayali Vartha Recommends