കാഷ്മീരില്‍ വീണ്ടും പാക് പ്രകോപനം

കാഷ്മീരില്‍ വീണ്ടും പാക്കിസ്ഥാന്‍ പ്രകോപനം. വെള്ളിയാഴ്ച രാവിലെ ജമ്മുകാഷ്മീരിലെ പൂഞ്ചില്‍ യാതൊരു പ്രകോപനവും കൂടാതെ പാക്കിസ്ഥാന്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് സൈനിക വക്താവ് അറിയിച്ചു.
അതിര്‍ത്തിയില്‍ വെടിവയ്പ് തുടരുകയാണെന്നും സൈന്യം കൂട്ടിച്ചേര്‍ത്തു. അതിര്‍ത്തിയില്‍ കഴിഞ്ഞ വര്‍ഷം പാക്കിസ്ഥാന്‍ 228 തവണയാണ് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്. അതേസമയം ഈ വര്‍ഷം ഒക്ടോബര്‍ വരെ 503 തവണ പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു.
https://www.facebook.com/Malayalivartha



























