Widgets Magazine
21
Sep / 2018
Friday
Forex Rates:

1 aed = 19.56 inr 1 aud = 52.42 inr 1 eur = 84.70 inr 1 gbp = 95.39 inr 1 kwd = 237.44 inr 1 qar = 19.74 inr 1 sar = 19.16 inr 1 usd = 71.84 inr

EDITOR'S PICK


അടുത്തിടപഴകുന്ന ഫോട്ടോകളെടുത്തപ്പോഴും അവനെ വിശ്വസിച്ചു... ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ച ശേഷം കാമുകൻ തീ കൊളുത്തി മരിച്ചതിന് പിന്നാലെ ആത്മഹത്യയ്ക്ക് ശ്രമിച്ച് നടിയും... വിഷം കഴിച്ച താരം അപകടനില തരണം ചെയ്തതായി റിപ്പോര്‍ട്ടുകള്‍


ബന്ധം പുതുക്കി പുതുക്കി കടുത്ത പ്രണയത്തിലായി... കോളേജിലെ സഹപാഠിയായ പഴയ കൂട്ടുകാരനെ ജീവിത പങ്കാളിയായി മനസ്സിലുറപ്പിച്ചു; കാമുകനും സുഹൃത്തുക്കളും ചേർന്ന് തയ്യാറാക്കിയ ടൂറിൽ നടിയായ യുവതിക്ക് സംഭവിച്ചത്


സിനിമ നടൻ ഹരിശ്രീ അശോകന്‍ സഞ്ചരിച്ച ഓട്ടോ മറിഞ്ഞു... അപകടം ഷുട്ടിംഗിനിടയിൽ


അയാളൊരു സ്ത്രീലമ്പടനാണ്... സഹോദരനും സഹോദരിയും അയാള്‍ക്ക് എതിരായിരുന്നു; അയാളുടെ സ്വാഭാവം മൂലം അമ്മ ഹൃദയം പൊട്ടി മരിച്ചു; കാമുകന്‍ ആത്മഹത്യ ചെയ്ത സംഭവത്തിന് പിന്നാലെ വിശദീകരണവുമായി നടി രംഗത്ത്

 സുരക്ഷാ ഉദ്യോഗസ്ഥന്റെ വെടിയേറ്റ് മാധ്യമപ്രവര്‍ത്തകന്‍ മരിച്ചു

21 NOVEMBER 2017 10:01 PM IST
മലയാളി വാര്‍ത്ത

More Stories...

ചെവിയില്‍ നിന്നും മൂക്കില്‍ നിന്നും രക്തസ്രാവം അനുഭവപ്പെട്ട സംഭവത്തിൽ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ജെറ്റ് എയര്‍വെയ്‌സ് യാത്രക്കാരന്‍; 30 ലക്ഷം രൂപയാണ് നഷ്ട്ട പരിഹാരമായി ആവശ്യപ്പെട്ടത്.

ലൈംഗികാതിക്രമങ്ങള്‍ക്ക് ഇരയായവരുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്തോ മറച്ചോ പ്രസിദ്ധീകരിക്കരുത് ; മുന്നറിയിപ്പുമായി സുപ്രീംകോടതി

ബന്ധം പുതുക്കി പുതുക്കി കടുത്ത പ്രണയത്തിലായി... കോളേജിലെ സഹപാഠിയായ പഴയ കൂട്ടുകാരനെ ജീവിത പങ്കാളിയായി മനസ്സിലുറപ്പിച്ചു; കാമുകനും സുഹൃത്തുക്കളും ചേർന്ന് തയ്യാറാക്കിയ ടൂറിൽ നടിയായ യുവതിക്ക് സംഭവിച്ചത്

ജമ്മു കാശ്മീരിലെ ഷോപിയാനില്‍ നിന്നും നാല് പോലീസുകാരെ ഭീകരര്‍ തട്ടിക്കൊണ്ടുപോയി

അയാളൊരു സ്ത്രീലമ്പടനാണ്... സഹോദരനും സഹോദരിയും അയാള്‍ക്ക് എതിരായിരുന്നു; അയാളുടെ സ്വാഭാവം മൂലം അമ്മ ഹൃദയം പൊട്ടി മരിച്ചു; കാമുകന്‍ ആത്മഹത്യ ചെയ്ത സംഭവത്തിന് പിന്നാലെ വിശദീകരണവുമായി നടി രംഗത്ത്

മാധ്യമപ്രവര്‍ത്തകന്‍ വെടിയേറ്റ് മരിച്ചു. ത്രിപുരയില്‍ സുരക്ഷാ സേനയിലെ ഉദ്യോഗസ്ഥനുമായുണ്ടായ തര്‍ക്കത്തിനൊടുവിലാണ് സംഭവം. ബംഗാളി പത്രമായ സ്യന്ദന്‍ പത്രികയുടേയും വംഗ്വാദ് എന്ന പ്രാദേശിക വാര്‍ത്താ ചാനലിന്റേയും ലേഖകനായ സുദീപ് ദത്ത ഭൗമികാണ് കൊല്ലപ്പെട്ടത്. ത്രിപുര സംസ്ഥാന റൈഫിള്‍സിന്റെ രണ്ടാം കമാന്‍ഡന്‍ഡിനെ കാണാനായി എത്തിയതായിരുന്നു സുദീപ്.

നേരത്തെ അനുമതി നേടി എത്തിയിട്ടും ഓഫീസറെ കാണാന്‍ സുരക്ഷാ ഉദ്യോഗസ്ഥന്‍ അനുവദിച്ചില്ല. ഇതേതുടര്‍ന്നുണ്ടായ വാക്ക് തര്‍ക്കത്തിനൊടുവിലാണ് വെടിവച്ചത്. വാക്കുതര്‍ക്കത്തിനിടെ സുദീപിനെതിരെ സുരക്ഷാ ജീവനക്കാരനായ നന്ദ റീങ് വെടിയുതിര്‍ക്കുകയായിരുന്നു. സംഭവസ്ഥലത്ത് വച്ച് തന്നെ സുദീപ് കൊല്ലപ്പെട്ടു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഖത്തർ എയർവേയ്‌സിൽ വൻ ശമ്പളത്തോടെ ജോലി ഉടൻ അപേക്ഷിക്കൂ  (4 minutes ago)

കിരീടവും അധികാരവും നഷ്ട്ടമായ തിരുമേനിക്ക് ഇത് കാലം കരുതി വച്ച വിധി; ഫ്രാങ്കോ വിതുമ്പുന്നു, ഇനി മേലാപ്പും വെള്ളിക്കുരിശുമില്ല; തിരുമേനിയില്‍ നിന്ന് ഫ്രാങ്കോയിലേക്കുള്ള ദൂരം  (6 minutes ago)

കന്യാസ്ത്രീയ ബലാല്‍സംഗം ചെയ്ത കേസില്‍ ജലന്ദര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. തൃപ്പൂണിത്തുറയിലെ വനിതാ സൈബര്‍ പൊലീസ് ഓഫീസില്‍ രണ്ട് ദിവസം നീണ്ട ചോദ്യം ചെയ്യലിനൊടുവിലായിര  (13 minutes ago)

ഇലക്ട്രോണിക്സ് കോർപ്പറേഷനിൽ 250 ഒഴിവുകൾ  (13 minutes ago)

വീണ്ടും മഴ ; ന്യൂനമര്‍ദത്തെ തുടർന്ന് ബുധനാഴ്ച മുതൽ രൂപപ്പെട്ട കാലാവസ്ഥ വ്യതിയാനത്തിൽ 15.4മീറ്റര്‍ മഴപെയ്തു  (29 minutes ago)

ഇനി അഞ്ചു ക്യാമറയുള്ള ഫോണുകളുടെ കാലം; എല്‍ജിയുടെ പുത്തൻ മോഡൽ 'V40 ThinQ' ഒക്ടോബര്‍ 3 നു വിപണിയിലേയ്ക്ക്  (30 minutes ago)

ആലപ്പുഴയിൽ യുവാവിനെ കൈകള്‍ പിറകിൽ കെട്ടിയിട്ട് തൂങ്ങി മരിച്ച നിലയിൽ... കൊലപാതകമാണോ ആത്മഹത്യയാണോ എന്ന നിഗമനത്തിൽ എത്താനാകാതെ പോലീസ്  (43 minutes ago)

ചെവിയില്‍ നിന്നും മൂക്കില്‍ നിന്നും രക്തസ്രാവം അനുഭവപ്പെട്ട സംഭവത്തിൽ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ജെറ്റ് എയര്‍വെയ്‌സ് യാത്രക്കാരന്‍; 30 ലക്ഷം രൂപയാണ് നഷ്ട്ട പരിഹാരമായി ആവശ്യപ്പെട്ടത്.  (46 minutes ago)

ലൈംഗികാതിക്രമങ്ങള്‍ക്ക് ഇരയായവരുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്തോ മറച്ചോ പ്രസിദ്ധീകരിക്കരുത് ; മുന്നറിയിപ്പുമായി സുപ്രീംകോടതി  (55 minutes ago)

അടുത്തിടപഴകുന്ന ഫോട്ടോകളെടുത്തപ്പോഴും അവനെ വിശ്വസിച്ചു... ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ച ശേഷം കാമുകൻ തീ കൊളുത്തി മരിച്ചതിന് പിന്നാലെ ആത്മഹത്യയ്ക്ക് ശ്രമിച്ച് നടിയും... വിഷം കഴിച്ച താരം  (56 minutes ago)

നീതിനേടി കന്യാസ്ത്രീകള്‍ നടത്തുന്ന സമരം സി.പി.എമ്മും സര്‍ക്കാരും തമ്മിലുള്ള അഭിപ്രായഭിന്നതയായി വളര്‍ന്നു. സമരത്തിന് പാര്‍ട്ടിയിലും ഭരണത്തിലും പിന്തുണയേറുന്നതിന്റെ വ്യക്തമായ സൂചനയാണിത്. പാര്‍ട്ടി സെക്ര  (1 hour ago)

പ്രവാസികൾ ഭവന വായ്പയെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ...  (1 hour ago)

സ്വര്‍ണവിലയില്‍ നേരിയ കുറവ്, പവന് 22,880 രൂപ  (1 hour ago)

ഇന്ധനവില ഉയരുന്നു ; ബസ് ചാര്‍ജ്ജ് പത്ത് രൂപയാക്കണമെന്ന ആവശ്യവുമായി സ്വകാര്യ ബസ്സുടമകള്‍ സമരത്തിലേക്ക്  (1 hour ago)

ബന്ധം പുതുക്കി പുതുക്കി കടുത്ത പ്രണയത്തിലായി... കോളേജിലെ സഹപാഠിയായ പഴയ കൂട്ടുകാരനെ ജീവിത പങ്കാളിയായി മനസ്സിലുറപ്പിച്ചു; കാമുകനും സുഹൃത്തുക്കളും ചേർന്ന് തയ്യാറാക്കിയ ടൂറിൽ നടിയായ യുവതിക്ക് സംഭവിച്ചത്  (1 hour ago)

Malayali Vartha Recommends