Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഇസ്രയേലിന്റെ പരമോന്നത സിവിലിയൻ ധീരതാ പുരസ്കാരം നൽകി ആദരിക്കും


മാസപ്പടി കേസ്: പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ ഹൈക്കോടതി ഉത്തരവ്; ഇ.ഡി റിപ്പോർട്ടിൽ അടിയന്തര അന്വേഷണം....


ഭാഗ്യാനുഭവങ്ങളും കാര്യവിജയവും; പ്രധാന നേട്ടങ്ങൾ ആർക്കൊക്കെ?


സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്... വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു, ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്


എന്റെ മോളില്ലാതെ ഉറങ്ങാൻ പറ്റുന്നില്ല'; അർബുദത്തോടുള്ള പോരാട്ടത്തിനൊടുവിൽ ലേഖ വിടപറയുമ്പോൾ നെഞ്ചുപൊട്ടി അംബുവേട്ടൻ...

ഗുജറാത്തില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കുമെന്ന് ഹാര്‍ദിക് പട്ടേല്‍ ;അധികാരത്തിലെത്തിയാല്‍ പട്ടേല്‍ വിഭാഗത്തിനു സംവരണം നല്‍കാമെന്ന് രാഹുലിന്റെ ഉറപ്പ്

22 NOVEMBER 2017 02:51 PM IST
മലയാളി വാര്‍ത്ത

More Stories...

കൊങ്കൺപാതയിൽ തീവണ്ടികളുടെ സമയം 21 മുതൽ മാറും....ജൂൺ 15 മുതൽ നിലവിലുള്ള മൺസൂൺ ടൈംടേബിൾ ഒക്ടോബർ 20-ന് അവസാനിക്കും, മംഗള, നേത്രാവതി അടക്കമുള്ള വണ്ടികളുടെ സമയത്തിൽ മണിക്കൂറുകളുടെ മാറ്റം

സങ്കടക്കാഴ്ചയായി... ബംഗളുരുവിൽ ബൈക്കപകടത്തിൽ മലയാളി നഴ്സിന് ദാരുണാന്ത്യം

17കാരന്‍ ഓടിച്ച കാറിടിച്ച് കാല്‍നടയാത്രക്കാരന് ദാരുണാന്ത്യം

ഇൻഡിഗോ വിമാനത്തിന് 17,000 അടി ഉയരത്തിൽ വച്ച് മിന്നലേറ്റു..ഇടിമിന്നലിൽ വിമാനത്തിന്റെ മുൻഭാഗത്തിന് കേടുപാടുകൾ സംഭവിച്ചു..മിന്നലേറ്റാൽ യാത്രക്കാർക്ക് എന്തെങ്കിലും സംഭവിക്കില്ലേ?

രാഷ്ട്രപതിയെ കാണാൻ പ്രതിപക്ഷ സംഘത്തിന് അനുമതി നൽകിയേക്കും.... രാഷ്ട്രപതി ഭവൻ നിർദ്ദേശം ഇന്ന് ചർച്ച ചെയ്യുമെന്ന് കോൺഗ്രസ് നേതാക്കൾ

ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ സംവരണ പ്രക്ഷേഭ സമിതി നേതാവ് ഹാര്‍ദിക് പട്ടേലും കോണ്‍ഗ്രസുമായുണ്ടായ തര്‍ക്കങ്ങള്‍ക്ക് ഒടുവില്‍ അവസാനം.തിരഞ്ഞെടുപ്പില്‍ വിജയിച്ച്‌ അധികാരത്തിലെത്തിയാല്‍ പട്ടേല്‍ വിഭാഗത്തിനു സംവരണം നല്‍കുമെന്നു കോണ്‍ഗ്രസ് ഉറപ്പു നല്‍കിയതായി ഹാര്‍ദിക് പറഞ്ഞു.തങ്ങളുടെ പ്രധാന എതിരാളി ബിജെപിയാണെന്നും അഹമ്മദാബാദില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഹാര്‍ദിക് പട്ടേല്‍ വ്യക്തമാക്കി.

ഞങ്ങളുടെ പ്രശ്നങ്ങള്‍ കോണ്‍ഗ്രസ് മനസ്സിലാക്കിയിട്ടുണ്ടെന്നും, സംവരണം നല്‍കാമെന്ന് ഉറപ്പുനല്‍കിയെന്നും, തിരഞ്ഞെടുപ്പില്‍ സീറ്റു വേണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്നും, അടുത്ത രണ്ടര വര്‍ഷത്തേക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കുകയോ രാഷ്ട്രീയ പാര്‍ട്ടിയില്‍ ചേരുകയോ ഇല്ലെന്നും, അധികാരത്തിലെത്തി ഒരു മാസത്തിനകം പട്ടേല്‍ സംവരണത്തിന് ബില്‍ പാസാക്കണമെന്ന് കോണ്‍ഗ്രസിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും, അവരുടെ പ്രകടനപത്രികയില്‍ ഇക്കാര്യം ഉറപ്പുനല്‍കുകയും വേണമെന്നും, കോണ്‍ഗ്രസിനു വോട്ടു ചെയ്യണമെന്ന് ഇതുവരെ ആരോടും ആവശ്യപ്പെട്ടിട്ടില്ലെന്നും അക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് ജനങ്ങളാണെന്നും ഹാര്‍ദിക് പറഞ്ഞു.
നേരത്തേ, കോണ്‍ഗ്രസും ബിജെപിയും ഒരുപോലെയാണെന്നും നീതി നടപ്പാക്കുമെന്ന്
ഉറപ്പുള്ളവര്‍ക്കായിരിക്കണം വോട്ട് നല്‍കേണ്ടതെന്നും ഹാര്‍ദിക് പറഞ്ഞിരുന്നു.
അഹമ്മദാബാദിലെ ധോല്‍ക്കയില്‍ പട്ടേല്‍ സമുദായ സമ്മേളനത്തില്‍ സംസാരിക്കുമ്ബോഴായിരുന്നു പ്രകോപനപരമായ പ്രസംഗം.നാലഞ്ചു സീറ്റുകള്‍ക്കുവേണ്ടി പട്ടേല്‍ സമുദായത്തിന്റെ 14 രക്തസാക്ഷികളെ മറക്കരുത്. ഒരു പാര്‍ട്ടികളോടും സീറ്റ് ആവശ്യപ്പെടുന്നില്ല. ജനങ്ങള്‍ക്ക് പ്രാധാന്യം നല്‍കാത്ത പാര്‍ട്ടികളാണു ബിജെപിയും കോണ്‍ഗ്രസും. ആര്‍ക്കു വോട്ട് ചെയ്യണമെന്നു സമുദായത്തോട് ആവശ്യപ്പെടില്ല. നമ്മുടെ ഏക ലക്ഷ്യം സമുദായത്തിനെതിരായ അക്രമങ്ങളും അനീതിയും അവസാനിപ്പിക്കുക എന്നതാണ്'- ഹാര്‍ദിക് പറഞ്ഞു.
ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ ആദ്യപട്ടികയില്‍ 20 സീറ്റുകളാണു പട്ടേല്‍ സമുദായം കോണ്‍ഗ്രസിനോട് ആവശ്യപ്പെട്ടത്.12 സീറ്റെങ്കിലും കിട്ടണമെന്നു വാശിപിടിച്ചു. 77 സീറ്റുകളുടെ ആദ്യപട്ടികയില്‍ പട്ടേല്‍ വിഭാഗത്തിന് 22 എണ്ണം നല്‍കി. പക്ഷേ അതില്‍ ഇരുപതും കോണ്‍ഗ്രസുകാരായ പട്ടേലുകളായിരുന്നു.ഹാര്‍ദിക് പക്ഷത്തെ രണ്ടു പേര്‍ക്കു മാത്രമാണു സീറ്റ് ലഭിച്ചത്. ഇതോടെ ഇരുവിഭാഗവും അകന്നു. പിന്നീട് ആദ്യപട്ടിക വെട്ടിത്തിരുത്തി ഹാര്‍ദിക് അനുയായികള്‍ക്കു മൂന്നു സീറ്റ് കൂടി നല്‍കിയാണ് കോണ്‍ഗ്രസ് പട്ടേല്‍ വിഭാഗത്തെ വരുതിയിലാക്കിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഇസ്രയേലിന്റെ പരമോന്നത സിവിലിയൻ ധീരതാ പുരസ്കാരം നൽകി ആദരിക്കും  (1 hour ago)

വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തിൽ തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്...  (2 hours ago)

ഇന്ത്യൻ സൂപ്പർ ലീഗ് 2026-27 സീസണിന് നാളെ കിക്കോഫ്...  (2 hours ago)

വോട്ടർപട്ടിക പുനഃപരിശോധനയ്ക്കും പുതിയ വോട്ടർമാരെ ചേർക്കാനുമായി സംസ്ഥാന വ്യാപകമായി പ്രത്യേക എന്റോൾമെന്റ് ഡ്രൈവ് 15 മുതൽ വരെ നടക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ  (2 hours ago)

മാസപ്പടി കേസ്: പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ ഹൈക്കോടതി ഉത്തരവ്; ഇ.ഡി റിപ്പോർട്ടിൽ അടിയന്തര അന്വേഷണം....  (3 hours ago)

റിസർവ് ബാങ്ക് പുതിയ പണനയത്തിൽ റിപ്പോ നിരക്ക് 0.25 ശതമാനം വർദ്ധിപ്പിച്ചു... വിവിധ ബാങ്കുകൾ വായ്‌പകളുടെ പലിശനിരക്ക് ഉയർത്തി  (3 hours ago)

സിഎംആർഎൽ എക്സാലോജിക് സാമ്പത്തിക ഇടപാടിൽ പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താൻ ഹൈക്കോടതി ഉത്തരവ്  (3 hours ago)

സ‍ൗഹൃദ ഫുട്‌ബോളിൽ ഇന്ത്യൻ പുരുഷ ടീമിന്‌ പിന്നാലെ വനിതകൾക്കും ദയനീയ പരാജയം  (3 hours ago)

നവരാത്രി മഹോത്സവത്തോടനുബന്ധിച്ചുള്ള വിഗ്രഹ ഘോഷയാത്ര ശുചീന്ദ്രത്തുനിന്ന്‌ പ്രയാണം ആരംഭിച്ചതോടെ തലസ്ഥാനത്തിന്റെ നവരാത്രി ആഘോഷങ്ങൾക്ക്‌ തുടക്കം....  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വർദ്ധനവ്.... പവന് 840 രൂപയുടെ വർദ്ധനവ്  (3 hours ago)

പിന്നോട്ടില്ലാതെ ഇറാൻ... അമേരിക്ക–ഇറാൻ യുദ്ധം: ആക്രമണത്തിന് ഇടവേളയോ, അമേരിക്കയുടെ തന്ത്രപരമായ പിൻവാങ്ങലോ?  (4 hours ago)

ഐഎഫ്എ ഷീൽഡ് ഫൈനലിൽ ചിരവൈരികളായ ഈസ്റ്റ് ബംഗാളിനെ മറുപടിയില്ലാത്ത ഒരു ഗോളിന് കീഴടക്കി മോഹൻ ബഗാൻ സൂപ്പർ ജയന്റ്  (4 hours ago)

സ്വകാര്യ ബസുകൾ തമ്മിലുള്ള ഓട്ടപ്പാച്ചിലും, സമയക്രമം തെറ്റുമ്പോഴുള്ള തർക്കങ്ങളും റോഡിലെ അപകടകരമായ മത്സരയോട്ടവും അവസാനിപ്പിക്കാൻ പുതിയ സാങ്കേതികവിദ്യയുമായി എസ്ടിഎ രം​ഗത്ത്  (4 hours ago)

  മൂന്ന് സംസ്ഥാനങ്ങളിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കും അസമിലെ ഒരു ലോക്സഭാ മണ്ഡലത്തിലേക്കും നടന്ന ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു...  (5 hours ago)

സിഎംആര്‍എല്‍ - എക്‌സാലോജിക് മാസപ്പടി വിവാദം... പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, മകള്‍ ടി വീണ, മുന്‍മന്ത്രി പിഎ മുഹമ്മദ് റിയാസ് എന്നിവര്‍ക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാത്തത് ചോദ്യം ചെയ്ത  (6 hours ago)

Malayali Vartha Recommends