Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

യു കെ ജി വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചത് സഹപാഠി ; മാതാപിതാക്കളുടെ പരാതിയിൽ നട്ടംതിരിഞ്ഞ് പോലീസ്

23 NOVEMBER 2017 05:31 PM IST
മലയാളി വാര്‍ത്ത

More Stories...

പ്രധാനമന്ത്രിയുടെ ഇന്ധന ഉപഭോഗം കുറയ്ക്കാനുള്ള ആഹ്വാനം:ജീവനക്കാര്‍ക്കായി കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് ആര്‍.പി.ജി ഗ്രൂപ്പ്

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി

ഇന്ധന ചെലവ് കുറയ്ക്കൽ.... പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹിയിലെ വീഥികളിൽ സഞ്ചരിച്ചപ്പോൾ, അകമ്പടി സേവിച്ചത് ഒരു വാഹനം മാത്രം...

രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര... രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര...

ഉത്തർപ്രദേശിലെ അഞ്ച് ജില്ലകളിൽ ശക്തമായ കൊടുങ്കാറ്റും മഴയും....

സ്കൂളില്‍ വെച്ച്‌ നാലര വയസ്സുകാരനായ പയ്യന്‍ സഹപാഠിയായ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചതായി പരാതി. ഡല്‍ഹിയിലെ പ്രസിദ്ധമായ ഒരു സ്വകാര്യ സ്കൂളിലാണ് സംഭവം. തന്റെ വിരല്‍ ഉപയോഗിച്ചും കൂര്‍ത്ത പെന്‍സില്‍ ഉപയോഗിച്ചും ആണ്‍കുട്ടി തന്നെ ഉപദ്രവിച്ചതായി പെണ്‍കുട്ടി കരഞ്ഞു കൊണ്ട് അമ്മയോട് പരാതിപ്പെടുകയായിരുന്നു. വൈകിട്ട് വീട്ടില്‍ വന്ന കുട്ടി അടിവയറ്റില്‍ വേദനയുണ്ടെന്നു പരാതിപ്പെട്ടെങ്കിലും പഠിക്കാനുള്ള മടിയാവാം കാരണം എന്ന് മാതാവ് കരുതി.

എന്നാല്‍ രാത്രി ആയപ്പോള്‍ അസഹനീയമായ വേദനയോടെ കുട്ടി കരയുകയും സംഭവം അമ്മയോട് പറയുകയുമായിരുന്നു. പരിശോധനയില്‍ കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളില്‍ മുറിവേറ്റിരിക്കുന്നതു ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന് മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. എന്നാല്‍ കുറ്റക്കാരനായ കുട്ടി തീരെ ചെറുപ്പമായതാണ് പൊലീസിന് തലവേദന. ഇന്ത്യന്‍ നിയമവ്യവസ്ഥയില്‍ ഏഴുവയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് എതിരെ കുറ്റങ്ങള്‍ ചുമത്തുന്നതിന് വിലക്കുണ്ട്.

ക്ളാസ് മുറിയില്‍വച്ച്‌ ആണ്‍കുട്ടി തന്റെ പാന്റ് അഴിപ്പിച്ചെന്നും വിരല്‍ ഉപയോഗിച്ച്‌ ഉപദ്രവിച്ചെന്നുമാണ് കുട്ടി പറഞ്ഞത്. അവനെ തള്ളിമാറ്റാന്‍ പെണ്‍കുട്ടി ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. മറ്റ് കുട്ടികള്‍ ഇതിനകം ക്ളാസ് വിട്ടിരുന്നു. മറ്റ് സ്റ്റാഫും പരിസരത്ത് ഉണ്ടായിരുന്നില്ലെന്നും കുട്ടി പറഞ്ഞതായി അമ്മ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

രാത്രി തന്നെ എസ്‌എംഎസ് വഴി ഇക്കാര്യം കുട്ടിയുടെ ക്ളാസ് ടീച്ചറെ അറിയിച്ചിരുന്നു. പിറ്റേന്ന് സ്കൂളില്‍ വിവരം അറിയിച്ചു. എന്നാല്‍ സ്കൂള്‍ അധികൃതര്‍ നടപടിയെടുക്കാന്‍ തയ്യാറായില്ല.
തുടര്‍ന്ന് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും അവിടെ നിന്ന് മെഡിക്കോ- ലീഗല്‍ കേസ് ആയി കേസ് പരിഗണിക്കുകയുമായിരുന്നു. ഒരു നാലര വയസ്സുകാരന് ഇത്തരത്തില്‍ ലൈംഗിക താല്‍പര്യത്തോടെ പെരുമാറാന്‍ കഴിയുമോ എന്നും പോലീസിനെ കുഴക്കുന്നുണ്ട്.ഏതായാലും കേസ് അതീവ ഗൗരവത്തോടെ കൈകാര്യം ചെയ്യണമെന്നാണ് പൊലീസിന് ലഭിച്ചിട്ടുള്ള വിദഗ്ധോപദേശം. ക്ലാസ് റൂമില്‍ ടീച്ചറോ വാഷ് റൂമില്‍ ആയയോ ഇല്ലാതിരുന്നതും സ്കൂളിനെ പ്രതിസ്ഥാനത്തു നിര്‍ത്തുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അറബിക്കടൽ ഇളകി മറിഞ്ഞാലും കുലുങ്ങില്ല ഡാ...! ജനങ്ങൾ ഓടി കൂടുന്നു..! ഇനി കേരളത്തിൽ ആ മാറ്റം  (25 minutes ago)

സ്ഥാനങ്ങള്‍ മാറിയെങ്കിലും അളുകള്‍ ഒന്ന് തന്നെ  (38 minutes ago)

മുഖ്യമന്ത്രി VDS-ന്റെ ആദ്യ ഫയൽ മുല്ലപ്പെരിയാറിൽ ഞെട്ടിച്ച് വിജയ് യുടെ പ്രഖ്യാപനം...! 152ലേക്ക്.... കേരളത്തെ മുക്കും ?  (42 minutes ago)

തണ്ണിമത്തൻ കഴിച്ച് 15കാരൻ മരിച്ചു, മൂന്നുപേർ ചികിത്സയിൽ; ഇക്കാര്യങ്ങൾ അവഗണിച്ചാൽ , വലിയ ദുരന്തം  (43 minutes ago)

പ്രധാനമന്ത്രിയുടെ ഇന്ധന ഉപഭോഗം കുറയ്ക്കാനുള്ള ആഹ്വാനം:ജീവനക്കാര്‍ക്കായി കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് ആര്‍.പി.ജി ഗ്രൂപ്പ്  (52 minutes ago)

നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!  (1 hour ago)

അന്‍സിബ ഹസന്‍ 'അമ്മ'യില്‍നിന്ന് രാജിവെച്ചു  (1 hour ago)

നിയുക്ത മുഖ്യമന്ത്രിയുടെ ആസ്തി വിവരങ്ങള്‍ അറിയാം  (2 hours ago)

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (5 hours ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (6 hours ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (6 hours ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (6 hours ago)

കൊല്ലത്ത് ശക്തമായ കാറ്റിലും മഴയിലും വീടിനു മുകളിൽ വീണ മരം മുറിച്ചു മാറ്റുന്നതിനിടെ കാൽ വഴുതി വീണ് പരിക്കേറ്റയാൾ ചികിത്സയിലിരിക്കെ മരിച്ചു....  (6 hours ago)

ശക്തമായ മഴയ്ക്ക് സാധ്യത... ആറു ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട്  (7 hours ago)

പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....  (7 hours ago)

Malayali Vartha Recommends