Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഇസ്രയേലിന്റെ പരമോന്നത സിവിലിയൻ ധീരതാ പുരസ്കാരം നൽകി ആദരിക്കും


മാസപ്പടി കേസ്: പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ ഹൈക്കോടതി ഉത്തരവ്; ഇ.ഡി റിപ്പോർട്ടിൽ അടിയന്തര അന്വേഷണം....


ഭാഗ്യാനുഭവങ്ങളും കാര്യവിജയവും; പ്രധാന നേട്ടങ്ങൾ ആർക്കൊക്കെ?


സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്... വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു, ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്


എന്റെ മോളില്ലാതെ ഉറങ്ങാൻ പറ്റുന്നില്ല'; അർബുദത്തോടുള്ള പോരാട്ടത്തിനൊടുവിൽ ലേഖ വിടപറയുമ്പോൾ നെഞ്ചുപൊട്ടി അംബുവേട്ടൻ...

ദൈവം ഇത് കാണുന്നുണ്ടോ... ഭാര്യാമാതാവിന്റെ മൃതദേഹം തോളില്‍ ചുമന്ന് കൊണ്ട് യുവാവ് നടന്നത് 40 കിലോമീറ്റര്‍

25 NOVEMBER 2017 05:49 AM IST
മലയാളി വാര്‍ത്ത

More Stories...

കൊങ്കൺപാതയിൽ തീവണ്ടികളുടെ സമയം 21 മുതൽ മാറും....ജൂൺ 15 മുതൽ നിലവിലുള്ള മൺസൂൺ ടൈംടേബിൾ ഒക്ടോബർ 20-ന് അവസാനിക്കും, മംഗള, നേത്രാവതി അടക്കമുള്ള വണ്ടികളുടെ സമയത്തിൽ മണിക്കൂറുകളുടെ മാറ്റം

സങ്കടക്കാഴ്ചയായി... ബംഗളുരുവിൽ ബൈക്കപകടത്തിൽ മലയാളി നഴ്സിന് ദാരുണാന്ത്യം

17കാരന്‍ ഓടിച്ച കാറിടിച്ച് കാല്‍നടയാത്രക്കാരന് ദാരുണാന്ത്യം

ഇൻഡിഗോ വിമാനത്തിന് 17,000 അടി ഉയരത്തിൽ വച്ച് മിന്നലേറ്റു..ഇടിമിന്നലിൽ വിമാനത്തിന്റെ മുൻഭാഗത്തിന് കേടുപാടുകൾ സംഭവിച്ചു..മിന്നലേറ്റാൽ യാത്രക്കാർക്ക് എന്തെങ്കിലും സംഭവിക്കില്ലേ?

രാഷ്ട്രപതിയെ കാണാൻ പ്രതിപക്ഷ സംഘത്തിന് അനുമതി നൽകിയേക്കും.... രാഷ്ട്രപതി ഭവൻ നിർദ്ദേശം ഇന്ന് ചർച്ച ചെയ്യുമെന്ന് കോൺഗ്രസ് നേതാക്കൾ

ഭാര്യാമാതാവിന്റെ മൃതദേഹം തോളില്‍ ചുമന്ന് കൊണ്ട് യുവാവ് നടന്നത് 40 കിമി. ഉത്തര്‍പ്രദേശിലെ അലഹബാദില്‍ നിന്നാണ് ഈ ഞെട്ടിക്കുന്ന സംഭവം പുറത്ത് വരുന്നത്. മൃതദേഹം വാഹനത്തില്‍ കൊണ്ടു പോകാന്‍ പണമില്ലാത്തതിനെ തുടര്‍ന്നാണ് യുവാവ് ഈ സാഹസത്തിന് മുതിര്‍ന്നത്.

മധ്യപ്രദേശിലെ റിവാ സ്വദേശിയായ യുവാവ് ഏറെ നാളായി ഭാര്യയോടും യുവതിയുടെ മാതാവിനോടുമൊപ്പം ഉത്തര്‍പ്രദേശിലെ അലഹബാദിനടുത്തുള്ള ഒരു ഗ്രാമത്തിലാണ് താമസിച്ച് വന്നിരുന്നത്. ഇവിടുത്തെ ഗ്രാമ മുഖ്യന്റെ സഹായിയായിട്ടായിരുന്നു ഇദ്ദേഹം ജോലി നോക്കി വന്നിരുന്നത്. ഭാര്യമാതാവ് ക്യാന്‍സര്‍ ബാധിതയാണെന്ന് അടുത്തിടെയാണ് കുടുംബം അറിയുവാന്‍ ഇട വരുന്നത്. വൃദ്ധയ്ക്ക് അസുഖം കലശലായതിനെ തുടര്‍ന്നാണ് ജന്മനാട്ടിലേക്ക്തിരിച്ച് പോകുവാന്‍ ഇവര്‍ തീരുമാനിച്ചത്.

ഇത് പ്രകാരം ഒരു ഓട്ടോയില്‍ റിവായിലേക്ക് പോകും വഴിയാണ് വൃദ്ധ മരണമടയുന്നത്. ഇത് മനസ്സിലാക്കിയ ഓട്ടോ െ്രെഡവര്‍ ഇവരെ വഴിയരികില്‍ ഇറക്കി വിട്ടു. തുടര്‍ന്ന് അതു വഴി വന്ന പല വാഹനങ്ങളെയും സമീപിച്ചെങ്കിലും ഭീമമായ പെസയാണ് വാഹന ഉടമകള്‍ ആവശ്യപ്പെട്ടത്. തുടര്‍ന്നാണ് മറ്റു വഴികളില്ലാതെ ഇദ്ദേഹം മൃതദേഹം തോളില്‍ എടുത്ത് നടക്കുവാന്‍ തീരുമാനിച്ചത്.

ഒരു വലിയ വടിയില്‍ ഒരു ഭാഗത്ത് ഭാര്യമാതാവിന്റെ മൃതദേഹവും മറു അറ്റത്ത് കല്ലും വസ്ത്രങ്ങളും ഉപയോഗിച്ച് രണ്ട് ഭാണ്ഡ കെട്ടുകളാക്കിയാണ് അദ്ദേഹം നടന്നത്. ഏകദേശം എട്ട് മണിക്കുര്‍ നടത്തത്തിന് ശേഷം യുവാവും ഭാര്യയും സ്വന്തം ജില്ലയിലെത്തി. ഇവിടെ വെച്ച് അസ്വാഭാവികത തോന്നിയ നാട്ടുകാര്‍ യുവാവിനെ പരിശോധിച്ച് നോക്കിയപ്പോഴാണ് ഭാണ്ഡകെട്ടുകളിലൊന്നില്‍ മൃതദേഹമാണെന്ന് കണ്ടെത്തിയത്.

ഉടന്‍ തന്നെ നാട്ടുകാര്‍ അവിടെ കൂടിയിരുന്നവരില്‍ നിന്നും പണം പിരിച്ച് 5000 രൂപ യുവാവിന് നല്‍കുകയും വിവരം ലഭിച്ച് അതു വഴി വന്ന ജില്ലാ എസ്ഡിഎം അംബുലന്‍സ് ഏര്‍പ്പാടാക്കി നല്‍കുകയും ചെയ്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഇസ്രയേലിന്റെ പരമോന്നത സിവിലിയൻ ധീരതാ പുരസ്കാരം നൽകി ആദരിക്കും  (2 hours ago)

വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തിൽ തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്...  (2 hours ago)

ഇന്ത്യൻ സൂപ്പർ ലീഗ് 2026-27 സീസണിന് നാളെ കിക്കോഫ്...  (3 hours ago)

വോട്ടർപട്ടിക പുനഃപരിശോധനയ്ക്കും പുതിയ വോട്ടർമാരെ ചേർക്കാനുമായി സംസ്ഥാന വ്യാപകമായി പ്രത്യേക എന്റോൾമെന്റ് ഡ്രൈവ് 15 മുതൽ വരെ നടക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ  (3 hours ago)

മാസപ്പടി കേസ്: പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ ഹൈക്കോടതി ഉത്തരവ്; ഇ.ഡി റിപ്പോർട്ടിൽ അടിയന്തര അന്വേഷണം....  (3 hours ago)

റിസർവ് ബാങ്ക് പുതിയ പണനയത്തിൽ റിപ്പോ നിരക്ക് 0.25 ശതമാനം വർദ്ധിപ്പിച്ചു... വിവിധ ബാങ്കുകൾ വായ്‌പകളുടെ പലിശനിരക്ക് ഉയർത്തി  (3 hours ago)

സിഎംആർഎൽ എക്സാലോജിക് സാമ്പത്തിക ഇടപാടിൽ പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താൻ ഹൈക്കോടതി ഉത്തരവ്  (4 hours ago)

സ‍ൗഹൃദ ഫുട്‌ബോളിൽ ഇന്ത്യൻ പുരുഷ ടീമിന്‌ പിന്നാലെ വനിതകൾക്കും ദയനീയ പരാജയം  (4 hours ago)

നവരാത്രി മഹോത്സവത്തോടനുബന്ധിച്ചുള്ള വിഗ്രഹ ഘോഷയാത്ര ശുചീന്ദ്രത്തുനിന്ന്‌ പ്രയാണം ആരംഭിച്ചതോടെ തലസ്ഥാനത്തിന്റെ നവരാത്രി ആഘോഷങ്ങൾക്ക്‌ തുടക്കം....  (4 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വർദ്ധനവ്.... പവന് 840 രൂപയുടെ വർദ്ധനവ്  (4 hours ago)

പിന്നോട്ടില്ലാതെ ഇറാൻ... അമേരിക്ക–ഇറാൻ യുദ്ധം: ആക്രമണത്തിന് ഇടവേളയോ, അമേരിക്കയുടെ തന്ത്രപരമായ പിൻവാങ്ങലോ?  (5 hours ago)

ഐഎഫ്എ ഷീൽഡ് ഫൈനലിൽ ചിരവൈരികളായ ഈസ്റ്റ് ബംഗാളിനെ മറുപടിയില്ലാത്ത ഒരു ഗോളിന് കീഴടക്കി മോഹൻ ബഗാൻ സൂപ്പർ ജയന്റ്  (5 hours ago)

സ്വകാര്യ ബസുകൾ തമ്മിലുള്ള ഓട്ടപ്പാച്ചിലും, സമയക്രമം തെറ്റുമ്പോഴുള്ള തർക്കങ്ങളും റോഡിലെ അപകടകരമായ മത്സരയോട്ടവും അവസാനിപ്പിക്കാൻ പുതിയ സാങ്കേതികവിദ്യയുമായി എസ്ടിഎ രം​ഗത്ത്  (5 hours ago)

  മൂന്ന് സംസ്ഥാനങ്ങളിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കും അസമിലെ ഒരു ലോക്സഭാ മണ്ഡലത്തിലേക്കും നടന്ന ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു...  (6 hours ago)

സിഎംആര്‍എല്‍ - എക്‌സാലോജിക് മാസപ്പടി വിവാദം... പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, മകള്‍ ടി വീണ, മുന്‍മന്ത്രി പിഎ മുഹമ്മദ് റിയാസ് എന്നിവര്‍ക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാത്തത് ചോദ്യം ചെയ്ത  (6 hours ago)

Malayali Vartha Recommends