Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

മകളെ അച്ഛന്‍ പീഡിപ്പിച്ചു കൊന്നു, നിരവധി തവണ മകളെ ആ അച്ഛന്‍ പീഡിപ്പിച്ചിരുന്നു, മകള്‍ സത്യം പുറത്ത് പറഞ്ഞത് സഹോദരനോട്, മകള്‍ മരിച്ചുവെന്ന് ഉറപ്പാക്കിയതോടെ ശരീരം 300 മീറ്റര്‍ അകലെയുള്ള സ്‌കൂള്‍ കെട്ടിടത്തില്‍ ഉപേക്ഷിച്ചു

29 NOVEMBER 2017 06:58 AM IST
മലയാളി വാര്‍ത്ത

More Stories...

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി

ഇന്ധന ചെലവ് കുറയ്ക്കൽ.... പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹിയിലെ വീഥികളിൽ സഞ്ചരിച്ചപ്പോൾ, അകമ്പടി സേവിച്ചത് ഒരു വാഹനം മാത്രം...

രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര... രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര...

ഉത്തർപ്രദേശിലെ അഞ്ച് ജില്ലകളിൽ ശക്തമായ കൊടുങ്കാറ്റും മഴയും....

നീറ്റ് ചോദ്യപേപ്പർ ചോർച്ച.... മെഡിക്കൽ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് നീറ്റ് അടിസ്ഥാനമാക്കുന്നത് നിർത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്

പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ 7 വയസുകാരിയുടെ മൃതദേഹം കണ്ടെത്തി മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ബലാത്സംഗം കൊലപാതകം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റ്.സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ, ആറുവര്‍ഷം മുന്‍പ് ഇയാളുടെ ഭാര്യ മരിച്ചുപോയിരുന്നു. പിന്നീട് മകനും മകളും പിതാവിനൊപ്പമായിരുന്നു താമസിച്ചിരുന്നത്. 

നവംബര്‍ 24 നും 25 നും ഇടയിലെ രാത്രിയില്‍ ഇയാള്‍ പെണ്‍കുട്ടിയെ സ്‌കൂള്‍ കെട്ടിടത്തിലേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയും കൊലപ്പെടുത്തുകയുമായിരുന്നു. തുടര്‍ന്ന് ഇയാള്‍ തന്നെ പോലീസില്‍ വിളിച്ച് മകളെ കാണാനില്ലെന്ന് പരാതി നല്‍കി. പിന്നീട് ഇയാളുടെ നേതൃത്വത്തില്‍ തന്നെ പോലീസ് സംഘം നടത്തിയ തെരച്ചിലില്‍ എടിമാഡ്പൂരിലെ െ്രെപമറി സ്‌കൂളില്‍ നിന്നും കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.ഞെട്ടിപ്പിക്കുന്ന ഈ സംഭവം ആഗ്രയിലാണ് നടന്നത്.

ഇയാള്‍ മദ്യത്തിനും മയക്കുമരുന്നിനും അടിമയായിരുന്നു. നേരത്തെയും ഇയാള്‍ മകനെയും മകളെയും പീഡിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. പക്ഷെ, ഇത് നാട്ടുകാര്‍ പിടികൂടുകയും ഇനിയും ഇതാവര്‍ത്തിച്ചാല്‍ പോലീസില്‍ അറിയിക്കുമെന്ന് താക്കീത് ചെയ്തതായും എടിമാഡ്പൂര്‍ സി.ഐ അതുല്‍ കുമാര്‍ സോങ്കര്‍ പറഞ്ഞു.സംഭവദിവസം രാത്രി സഹോദരി വയറുവേദന എന്ന് പറഞ്ഞ് കരഞ്ഞതായി 9 വയസുകാരനായ മകന്‍ അന്വേഷണത്തിനിടെ പോലീസിനോട് പറഞ്ഞു.

ഇവര്‍ താമസിക്കുന്ന ഷെഡില്‍ ഒരു കട്ടിലിലാണ് മൂവരും കിടന്നിരുന്നത്. സഹോദരിയുടെ വയറുവേദനയുടെ കാര്യം മകന്‍ പിതാവിനോട് പറഞ്ഞെങ്കിലും ക്ഷുഭിതനായ ഇയാള്‍ അവനെ ശകാരിക്കുകയായിരുന്നു.പിന്നീട് ഇയാള്‍ പെണ്‍കുട്ടിയെ വായ്‌പൊത്തിപ്പിടിച്ചുകൊണ്ട് ബലാത്സംഗം ചെയ്യുകയായിരുന്നു. ഇതിനിടെ ശ്വാസംമുട്ടി കുട്ടിമരിച്ചു. മരിച്ചു എന്നുറപ്പായതോടെ കുട്ടിയുടെ ശരീരം 300 മീറ്റര്‍ അകലെയുള്ള സ്‌കൂള്‍ കെട്ടിടത്തില്‍ കൊണ്ടിടുകയായിരുന്നു.

തുടര്‍ന്ന് ഇയാള്‍ പോലീസില്‍ വിളിച്ച് മകളെ കാണാനില്ലെന്ന് പരാതി നല്‍കുകയും ചെയ്തു സോങ്കര്‍ പറഞ്ഞു.തെളിവുകള്‍ ശേഖരിച്ച ശേഷം നടത്തിയ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. ഇയാള്‍ക്ക് കോടതിയില്‍ നിന്നും പരമാവധി ശിക്ഷ ഉറപ്പാക്കുമെന്നും സി.ഐ കൂട്ടിച്ചേര്‍ത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (2 hours ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (3 hours ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (3 hours ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (3 hours ago)

കൊല്ലത്ത് ശക്തമായ കാറ്റിലും മഴയിലും വീടിനു മുകളിൽ വീണ മരം മുറിച്ചു മാറ്റുന്നതിനിടെ കാൽ വഴുതി വീണ് പരിക്കേറ്റയാൾ ചികിത്സയിലിരിക്കെ മരിച്ചു....  (3 hours ago)

ശക്തമായ മഴയ്ക്ക് സാധ്യത... ആറു ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട്  (3 hours ago)

പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....  (4 hours ago)

കേരള മുഖ്യമന്ത്രി VDS..! തലസ്ഥാനത്ത് വന്നിറങ്ങി VD..! ജനം തീരുമാനിച്ചു AICC വഴങ്ങി പൊട്ടിക്കരഞ്ഞ് K C വേണുഗോപാൽ  (4 hours ago)

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒമ്പത് വയസുകാരന് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (4 hours ago)

രാജപുരത്ത് കൃഷിയിടത്തിലെത്തിയ അധ്യാപകൻ പെരുന്തേനീച്ചയുടെ കുത്തേറ്റ് മരിച്ചു...  (5 hours ago)

എന്തു സംഭവിച്ചാലും മാറ്റമൊന്നുമില്ല.... നാളെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോകുമെന്ന് കെ മുരളീധരൻ  (5 hours ago)

ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ  (5 hours ago)

മുഖ്യമന്ത്രി തീരുമാനവുമായി ചാർട്ടേഡ് വിമാനം തിരുവനന്തപുരത്തെത്തും  (5 hours ago)

സ്വര്‍ണ വിലയില്‍ വർദ്ധനവ്.... പവന് 240 രൂപയുടെ വർദ്ധനവ്  (6 hours ago)

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി  (6 hours ago)

Malayali Vartha Recommends