യുവതി കാമുകനൊപ്പം ഒളിച്ചോടി; വീട്ടുകാർ ബലം പ്രയോഗിച്ച് യുവതിയെ കൊണ്ടുവന്നശേഷം ചെയ്തതോ..

മാസങ്ങള്‍ക്ക് മുമ്പ് യുവതി കാമുകനൊപ്പം ഒളിച്ചോടി. ഒടുവിൽ യുവതിയെ വീട്ടുകാർ ബലംപ്രയോഗിച്ച് തിരിച്ച് വീട്ടിലെത്തിച്ചു. ശേഷം വീട്ടുകാർ യുവതിയെ പീഡിപ്പിച്ചു. ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറിലാണ് സംഭവം.
നാലുപേർ ചേർന്ന് യുവതിയെ പീഡിപ്പിക്കുകയായിരുന്നു. പിതാവും യുവതിയുടെ സഹോദരനും രണ്ട് അമ്മാവന്‍മാരും ചേര്‍ന്നാണ് യുവതിയെ പീഡിപ്പിച്ചത്.
വ്യത്യസ്തമായ ഈ പകപോക്കൽക്കണ്ടു ഞെട്ടിയിരിക്കുകയാണ് നാട്ടുകാരും പോലീസും. യുവതി പോലീസിൽ പരാതി നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പിതാവിനെയും സഹോദരനെയും അമ്മാവന്‍മാരെയും പൊലീസ് അറസ്റ്റ് ചെയ്തു.
https://www.facebook.com/Malayalivartha



























