ജഡ്ജിമാര്‍ക്കെതിരായ കൈക്കൂലി ആരോപണം; സുപ്രീം കോടതി ഹര്‍ജി തള്ളി

ജഡ്ജിമാര്‍ക്കെതിരായ കൈക്കൂലി ആരോപണം ആന്വേഷിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി തള്ളി. ആരോപണങ്ങളില്‍ കഴമ്പില്ലെന്നു വിലയിരുത്തിയാണ് ഹര്‍ജി തള്ളിയത്.
https://www.facebook.com/Malayalivartha



























