അധ്യാപികയെ തടഞ്ഞുനിർത്തി യുവാവിന്റെ അശ്ശീല പ്രദര്‍ശനം; രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ യുവാവ് ചെയ്തത്

അധ്യാപികയായ 32 വയസുകാരിയെ തടഞ്ഞു നിർത്തി യുവാവ് അശ്ശീല പ്രദര്‍ശനം നടത്തി. ഒരു ഭാഷാ പഠന സ്കൂളിലെ അധ്യാപികയായ ഈ യുവതി ക്ലാസിനിടവേളയില്‍ ഫോണില്‍ സംസാരിച്ചുകൊണ്ട് ടെറസില്‍ നിന്ന സമയത്താണ് യുവാവിന്റെ ലൈംഗീകാതിക്രമം. ഡല്‍ഹിയില്‍ കൊണാട്ട് പ്ലേസിലാണ് സംഭവം.
ടെറസില്‍ എത്തിയ യുവാവ് അവിടെ നിന്നും പോകാന്‍ ഒരുങ്ങിയ അധ്യാപികയെ കയറിപ്പിടിക്കുകയായിരുന്നു. ശേഷം യുവാവ് അശ്ശീല പ്രദര്‍ശനം നടത്തുകയും സ്വയം ലൈംഗീകത അധ്യാപികയെ മുന്നില്‍ നിര്‍ത്തിക്കൊണ്ട് ആസ്വാദിക്കുകയും ചെയ്തു. കഴിഞ്ഞ വ്യാഴാഴ്ച ആയിരുന്നു സംഭവം.
ഇവർ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും യുവതിയുടെ കയില്‍ നിന്ന് ഫോണ്‍ തട്ടിപ്പറിച്ച ശേഷം ടെറസിന്റെ വാതില്‍ കുറ്റി ഇട്ടശേഷം അയാള്‍ സംഭവസ്ഥലത്തു നിന്നും കടന്നുകളയുകയായിരുന്നു. പിന്നാലെ യുവതിയുടെ നിലവിളി കേട്ട് മറ്റുള്ളവര്‍ എത്തുകയും ചെയ്തു. സംഭവം സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. പോലീസ് അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha


























