ശരത് യാദവിനെയും അലി അന്‍വറിനെയും എം.പി സ്ഥാനത്ത് നിന്നും അയോഗ്യരാക്കി

ജെ.ഡി.യു വിമത നേതാക്കളും എം.പിമാരുമായ ശരത് യാദവിനെയും അലി അന്‍വറിനെയും എം.പി സ്ഥാനത്ത് നിന്നും അയോഗ്യരാക്കി. രാജ്യസഭാ ചെയര്‍മാന്‍ കൂടിയായ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവാണ് ഇരുവര്‍ക്കും അയോഗ്യത കല്‍പ്പിച്ചത്.
നിതീഷ് കുമാര്‍ പക്ഷത്തിന്റെ പരാതിയെ തുടര്‍ന്നാണ് നടപടി സ്വീകരിച്ചത്.
https://www.facebook.com/Malayalivartha


























