Widgets Magazine 

13
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

NATIONAL

കുടുംബവഴക്കിനിടെ ഭര്‍ത്താവിന്റെ കുത്തേറ്റ് ഭാര്യ കൊല്ലപ്പെട്ടു

13 OCTOBER 2026 05:50 PM ISTമലയാളി വാര്‍ത്ത
കുടുംബവഴക്കിനെത്തുടര്‍ന്ന് ഹൈദരാബാദില്‍ മുപ്പതുകാരിയായ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊലപ്പെടുത്തി. പശ്ചിമ ബംഗാള്‍ സ്വദേശിയായ അജ്‌മേരയാണ് കൊല്ലപ്പെട്ടത്. സംഭവത്തിനുശേഷം ഭര്‍ത്താവ് മുഹമ്മദ് മുസ്തഫ ഒളിവില്‍ പോയതായി പോലീസ് സ്ഥിരീകരിച്ചു. പശ്ചിമ ബംഗാള്‍ സ്വദേശികളായ ഇവര്‍ ഏകദേശം 15 വര്‍ഷമായി വിവാഹിതരായി ജീവ...

ചരിത്രത്തിലാദ്യമായി 200 രൂപയുടെ നാണയം പുറത്തിറങ്ങി; നാണയം നേരത്തെ ബുക്ക് ചെയ്തവര്‍ക്കുമാത്രം

16 February 2018

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ 200 രൂപയുടെ നാണയം പുറത്തിറക്കി. ഇന്ത്യൻ സ്വാതന്ത്ര്യസമര സേനാനിയും, 1857 -ലെ ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യസമരത്തിലെ നേതാവുമായിരുന്ന രാമചന്ദ്ര പാണ്ടുരംഗ് തോപ്പെ എന്ന താന്തിയോ...

ജമ്മു കാശ്മിരിലെ പുല്‍വാമയിലെ സി.ആര്‍.പി.എഫ് ക്യാമ്പിന് നേരെ ഭീകരാക്രമണം, സൈന്യം ശക്തമായി തിരിച്ചടിച്ചു

16 February 2018

ജമ്മു കാശ്മിരിലെ പുല്‍വാമയിലെ സി.ആര്‍.പി.എഫ് ക്യാമ്പിന് നേരെ ഭീകരാക്രമണം. പന്‍സ് ഗാം ഗ്രാമത്തിലുള്ള ക്യാമ്പിന് നേരെ ഒരു സംഘം ഭീകരര്‍ നിറയൊഴിക്കുകയായിരുന്നു. ആക്രമണത്തെ തുടര്‍ന്ന് സൈന്യം ശക്തമായി തിരിച...

ഭർത്താവിന് പോൺ ദൃശ്യങ്ങളോട് അമിതാസക്തി; പ്ര​കൃ​തി​വി​രു​ദ്ധ ലൈം​ഗി​ക ബ​ന്ധ​ത്തി​ൽ ഏ​ർ​പ്പെ​ടാ​ൻ ഭ​ർ​ത്താ​വ് നി​ർ​ബ​ന്ധി​ക്കു​ന്നു; പോൺ വെ​ബ്സൈ​റ്റു​ക​ൾ നി​രോ​ധി​ക്ക​ണ​മെ​ന്ന ആവശ്യവുമായി യുവതി കോടതിയിൽ

16 February 2018

ഭർത്താവിന് പോൺ ദൃശ്യങ്ങളോട് അമിതാസക്തിയാണെന്നും പ്ര​കൃ​തി​വി​രു​ദ്ധ ലൈം​ഗി​ക ബ​ന്ധ​ത്തി​ൽ ഏ​ർ​പ്പെ​ടാ​ൻ ഭ​ർ​ത്താ​വ് നി​ർ​ബ​ന്ധി​ക്കു​ന്നുവെന്നും ചൂണ്ടി കാണിച്ച് പോൺ വെ​ബ്സൈ​റ്റു​ക​ൾ നി​രോ​ധി​ക്ക​ണ​മെ...

ഇന്ന് പരിഗണിക്കും... ദേശീയ സംസ്ഥാന പാതയോരത്തെ മദ്യശാലാ നിരോധനത്തില്‍ നിന്ന് പഞ്ചായത്തുകള്‍ക്ക് ഇളവ് തേടി കേരളം നല്‍കിയ സത്യവാങ്മൂലം സുപ്രിം കോടതി ഇന്ന് പരിഗണിക്കും

16 February 2018

ദേശീയ സംസ്ഥാന പാതയോരത്തെ മദ്യശാലാ നിരോധനത്തില്‍ നിന്ന് പഞ്ചായത്തുകള്‍ക്ക് ഇളവ് തേടി കേരളം നല്‍കിയ സത്യവാങ്മൂലം സുപ്രിം കോടതി ഇന്ന് പരിഗണിക്കും. കള്ള് ബിയര്‍ വൈന്‍ തുടങ്ങിയ വീര്യം കുറഞ്ഞ മദ്യം സംസ്ഥാനത...

എന്നെയും പറ്റിച്ചു... നീരവ് മോദിക്കെതിരെ പ്രിയങ്ക ചോപ്ര

15 February 2018

പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് കോടികള്‍ തട്ടിച്ച നീരവ് മോദിയ്‌ക്കെതിരെ പ്രമുഖ താരങ്ങളും രംഗത്ത്. ചലച്ചിത്രതാരം പ്രിയങ്ക ചോപ്രയാണ് നീരവ് മോദിക്കെതിരെ രംഗത്ത് എത്തിയിരിക്കുന്നത്. മോദിയുടെ വജ്രവ്യാപാര ...

വിവാഹ തട്ടിപ്പ് വീരന്‍ സ്ത്രീയോ? ആണ്‍വേഷം കെട്ടി വിവാഹ തട്ടിപ്പുനടത്തിയ യുവതി പിടിയില്‍

15 February 2018

ആണ്‍വേഷം കെട്ടി വിവാഹ തട്ടിപ്പ് നടത്തിയ യുവതി അറസ്റ്റിലായി. ഉത്തര്‍ പ്രദേശിലെ ധംപുര്‍ സ്വദേശിയായ ക്രിഷ്ണ സെന്‍ എന്ന സ്വീറ്റി സെന്‍ ആണ് അറസ്റ്റിലായത്. നൈനിറ്റാളില്‍ നിന്നാണ് ഇവരെ പോലീസ് അറസ്റ്റ് ചെയ്തത...

ഭക്ഷ്യവിഷബാധ: ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

15 February 2018

ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം വയറുവേദനയെ തുടര്‍ന്ന് പരീക്കറിനെ ഗോവ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അവ...

ഓപ്പറേഷൻ മൊബൈൽ ഫോൺ വെളിച്ചത്തിൽ ; അവസരോചിതമായ ഇടപെടൽ തുണച്ചത് വിലപ്പെട്ട ജീവൻ

15 February 2018

പവർ കട്ട് വരുന്നത് സാധാരണയാണ് എന്നാൽ ഓപ്പറേഷൻ തീയേറ്ററിൽ കറന്റ് പോയാലോ?...അത്തരത്തിലൊരു സംഭവം ഉണ്ടായി. എന്നതാണെന്നല്ലേ?...ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ വ​ലി​യ ആ​ശു​പ​ത്രി​ക​ളി​ലൊ​ന്നാ​യ ഗു​ണ്ടൂ​രി​ലെ സ​ർ​ക്കാ...

പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതി നീരവ് മോദിക്കെതിരേ സിബിഐയുടെ ലുക്ക് ഒൗട്ട് നോട്ടീസ് ; ജനുവരി ഒന്നിനു മോദി സ്വിറ്റ്സർലൻഡിലെ ദാവോസിലേക്ക് കുടുംബത്തോടൊപ്പം കടന്നതായി സിബിഐ

15 February 2018

പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതി നീരവ് മോദിക്കെതിരേ ലുക്ക് ഒൗട്ട് നോട്ടീസ്. സിബിഐയാണ് മോദിക്കെതിരെ ലുക്ക് ഒൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. മോദി രാജ്യം വിട്ടതായും സിബിഐ അറിയിച്ചു. ജനുവ...

നീരവ് മോദി പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിട്ട ചിത്രം പുറത്തുവിട്ട് യെച്ചൂരി ; നീരവ്​ മോദിയെ രക്ഷപ്പെടാന്‍ സഹായിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് സീതാറാം യെച്ചൂരി

15 February 2018

പൊതുമേഖലാ ബാങ്കായ പഞ്ചാബ് നാഷണല്‍ ബാങ്കി​​​​​​​​​​ന്റെ മുംബൈ ശാഖയില്‍ നടന്ന കോടികളുടെ തട്ടിപ്പ് കേസിലെ പ്രതി നീരവ്​ മോദിയെ രക്ഷപ്പെടാന്‍ സഹായിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് സി.പി.എം ജനറല്‍ ...

ജമ്മു കശ്മീരില്‍ നിയന്ത്രണരേഖയില്‍ തീവ്രവാദികള്‍ നടത്തിയ നുഴഞ്ഞുകയറ്റ ശ്രമം ഇന്ത്യന്‍ സേന തകര്‍ത്തു

15 February 2018

ജമ്മു കശ്മീരില്‍ നിയന്ത്രണരേഖയില്‍ തീവ്രവാദികള്‍ നടത്തിയ നുഴഞ്ഞുകയറ്റ ശ്രമം ഇന്ത്യന്‍ സേന തകര്‍ത്തു. പുലര്‍ച്ചെ പൂഞ്ച് ജില്ലയിലെ മെന്ദര്‍ സെക്ടറിലാണ് നുഴഞ്ഞുകയറ്റ ശ്രമമുണ്ടായത്. ഇന്ത്യന്‍ സൈന്യം നടത്ത...

ഇന്ത്യന്‍ മുജാഹിദീന്‍ ഭീകരന്‍ അരീസ് ഖാനെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

15 February 2018

ഇന്ത്യന്‍ മുജാഹിദീന്‍ ഭീകരന്‍ അരീസ് ഖാനെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. ഡല്‍ഹി കോടതിയാണ് അരീസ് ഖാനെ 25 ദിവസം പോലീസ് കസ്റ്റഡിയില്‍ വിട്ടത്. ബോംബ് നിര്‍മാണവും സ്‌ഫോടനവും ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതി...

ഹരിയാന‍യിലെ സിവിൽ സെക്രട്ടറിയേറ്റിൽ തീപിടിത്തം; അഗ്നിശമനസേന തീയണയ്ക്കാനുള്ള ശ്രമം തുടരുന്നു

15 February 2018

ഹരിയാന‍യിലെ സിവിൽ സെക്രട്ടറിയേറ്റിൽ തീപിടിത്തമുണ്ടായി. സെക്രട്ടറിയേറ്റിന്‍റെ ഒന്നാം നിലയിലായിരുന്നു തീ പടർന്നത്. ഇന്ന് രാവിലെയാണ് തീപിടിത്തമുണ്ടായത്. സംഭവത്തിൽ ആളപായമില്ല. തീപിടിത്തമുണ്ടാകാനുള്ള കാരണം...

മൂത്രമൊഴിച്ചത് തലവേദനയായി, പുലിവാല് പിടിച്ച് രാജസ്ഥാനിലെ ആരോഗ്യ മന്ത്രിയും ബിജെപി നേതാവുമായ കാളീചരണ്‍ സറഫ്, ചിത്രം വൈറലായി

15 February 2018

പിങ്ക് സിറ്റിയുടെ മതിലില്‍ പരസ്യമായി മൂത്രമൊഴിച്ചതിന്റെ ഫോട്ടോ വൈറലായതോടെ പുലിവാലു പിടിച്ചിരിക്കുകയാണ് രാജസ്ഥാനിലെ ആരോഗ്യ മന്ത്രിയും ബിജെപി നേതാവുമായ കാളീചരണ്‍ സറഫ്. മന്ത്രി മൂത്രമൊഴിക്കുന്നതിന്റെ ദൃ...

പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ മുംബൈ ശാഖയില്‍ 11,400 കോടി രൂപയുടെ തട്ടിപ്പ്; ശതകോടീശ്വരൻ നീരവ് മോഡിക്കെതിരെ ബാങ്ക് പരാതി നൽകി

15 February 2018

രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ പൊതുമേഖലാ ബാങ്കായ പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ മുംബൈ ശാഖയില്‍ 11,400 കോടി രൂപയുടെ തട്ടിപ്പ്. വിവിധ അക്കൗണ്ടുകളിലേക്ക് തട്ടിപ്പിലൂടെ മാറ്റിയ പണം വിദേശത്ത് നിന്ന് പിന്‍വല...

Malayali Vartha Recommends