Widgets Magazine 

13
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

NATIONAL

കുടുംബവഴക്കിനിടെ ഭര്‍ത്താവിന്റെ കുത്തേറ്റ് ഭാര്യ കൊല്ലപ്പെട്ടു

13 OCTOBER 2026 05:50 PM ISTമലയാളി വാര്‍ത്ത
കുടുംബവഴക്കിനെത്തുടര്‍ന്ന് ഹൈദരാബാദില്‍ മുപ്പതുകാരിയായ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊലപ്പെടുത്തി. പശ്ചിമ ബംഗാള്‍ സ്വദേശിയായ അജ്‌മേരയാണ് കൊല്ലപ്പെട്ടത്. സംഭവത്തിനുശേഷം ഭര്‍ത്താവ് മുഹമ്മദ് മുസ്തഫ ഒളിവില്‍ പോയതായി പോലീസ് സ്ഥിരീകരിച്ചു. പശ്ചിമ ബംഗാള്‍ സ്വദേശികളായ ഇവര്‍ ഏകദേശം 15 വര്‍ഷമായി വിവാഹിതരായി ജീവ...

ബീഹാറില്‍ പ്ലസ്ടു പരീക്ഷയില്‍ ക്രമക്കേട് 1,000 വിദ്യാര്‍ഥികളെ പുറത്താക്കി

17 February 2018

ബീഹാറില്‍ പ്ലസ്ടു പരീക്ഷയില്‍ ക്രമക്കേട് കാണിച്ച 1,000 വിദ്യാര്‍ഥികളെ പുറത്താക്കി. ഫെബ്രുവരി ആറിനാണ് സംസ്ഥാനത്ത് പ്ലസ്ടു പരീക്ഷകള്‍ ആരംഭിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികളെ സഹായിച്ച ബന്ധുക്ക...

വിഘടനവാദികളുടെ പ്രതിഷേധത്തെത്തുടര്‍ന്ന് ശ്രീനഗറില്‍ സുരക്ഷ ശക്തമാക്കി

17 February 2018

വിഘടനവാദികളുടെ പ്രതിഷേധത്തെത്തുടര്‍ന്ന് ശ്രീനഗറില്‍ സുരക്ഷ ശക്തമാക്കി. വിഘടനവാദി നേതാവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇവിടെ അക്രമസംഭവങ്ങള്‍ നടന്നിരുന്നു.ഇതേത്തുടര്‍ന്ന് അറസ്റ്റിലായവരെ മറ്റ് ജയിലുകളില...

പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ പ്രവര്‍ത്തനങ്ങളെല്ലാം കര്‍ശനമായി നിരീക്ഷിക്കുമെന്ന് ആര്‍ബിഐ

17 February 2018

പഞ്ചാബ് നാഷണല്‍ ബാങ്കുമായി ബന്ധപ്പെട്ട തട്ടിപ്പ് സംബന്ധിച്ച വാര്‍ത്തകള്‍ വ്യാപകമാവുന്നതിനിടെ കര്‍ശന നിയന്ത്രണങ്ങളുമായി ആര്‍.ബി.ഐ രംഗത്ത്. ബാങ്കിന്റെ പ്രവര്‍ത്തനങ്ങളെല്ലാം കര്‍ശനമായി നിരീക്ഷിക്കുമെന്നാ...

ആറ്റുനോറ്റുണ്ടായ മകൻ വാഹനാപകടത്തിൽ മരിച്ചപ്പോൾ സംസ്​കാര ചടങ്ങുകൾക്ക്​ പണമില്ല.. മകന്റെ മൃതദേഹം മെഡിക്കൽ കോളജിന്​ വിട്ടു നൽകി

17 February 2018

വാഹനാപകടത്തിൽ ​ മരിച്ച മക​ന്റെ സംസ്​കാര ചടങ്ങുകൾക്ക്​ പണമില്ലാതെ തുടർന്ന്​ മൃതദേഹം ആശുപത്രിക്ക്​ വിട്ടു നൽകി. വാഹനാപകടത്തിൽ പരിക്കേറ്റ്​ ജഗ്​ദൽപൂർ മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന ബാമൻ വ്യാഴാഴ്​ചയാ...

ത്രിദിന സന്ദര്‍ശനത്തിന് ഇന്ത്യയിലെത്തിയ ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനിക്ക് രാഷ്ട്രപതി ഭവനില്‍ വന്‍വരവേല്‍പ്പ്

17 February 2018

ത്രിദിന സന്ദര്‍ശനത്തിന് ഇന്ത്യയിലെത്തിയ ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനിക്ക് രാഷ്ട്രപതി ഭവനില്‍ വന്‍വരവേല്‍പ്പ്. രാഷ്ട്രപതി ഭവനിനെത്തിയ ഹസന്‍ റൂഹാനിയെ ഗാര്‍ഡ് ഓഫ് ഹോണര്‍ നല്‍കി സ്വീകരിച്ചു. രാഷ്ട്രപതി ര...

പരമശിവന് വ്യത്യസ്ത വഴിപാട്; യുവതി ശിവന് സ്വന്തം അവയവം മുറിച്ചു നൽകി

17 February 2018

വ്യത്യസ്തമായ ഒരു വഴിപാട് നടത്തിയിരിക്കുകയാണ് 28കാരിയായ യുവതി. വഴിപാടായി സാഹാരമൂർത്തിയായ ശിവന് സ്വന്തം നാവ് കാഴ്ചവച്ചിരിക്കുകയാണ് സീമ ഭായ് ഗോവിന്ദ് എന്ന വിവാഹിതയായ യുവതി. ഛത്തീസ്ഗണ്ഡിലെ കോര്‍ബ ജില്ലയില...

നിയന്ത്രണരേഖയില്‍ അഞ്ച് സൈനികരെ വധിച്ചെന്ന പാക്കിസ്ഥാന്റെ അവകാശവാദം ഇന്ത്യ തള്ളി

17 February 2018

നിയന്ത്രണരേഖയില്‍ അഞ്ച് സൈനികരെ വധിച്ചെന്ന പാക്കിസ്ഥാന്റെ അവകാശവാദം ഇന്ത്യ തള്ളി. വ്യാഴാഴ്ച പൂഞ്ച് ജില്ലയിലെ ടാറ്റാപാനി സെക്ടറിലെ ഇന്ത്യന്‍ പോസ്റ്റ് നശിപ്പിക്കുകയും അഞ്ച് സൈനികരെ വധിക്കുക!യും ചെയ്‌തെന...

നീരവ് മോദിയും കുടുംബാംഗങ്ങളും തട്ടിയത് 30,000 കോടിയോളം രൂപ,തട്ടിപ്പില്‍ മോദിസര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന കൂടുതല്‍ തെളിവുകള്‍ പുറത്ത്

17 February 2018

രാജ്യത്തെ ഞെട്ടിച്ച പഞ്ചാബ് നാഷണല്‍ ബാങ്ക് കുംഭകോണത്തില്‍ വജ്രവ്യവസായി നീരവ് മോദിയും കുടുംബാംഗങ്ങളും തട്ടിയത് 30,000 കോടിയോളം രൂപ. നീരവിന്റെ വിദേശബാങ്കിങ് ഇടപാടുകള്‍ പുറത്തുവരുന്നതോടെയാണ് തട്ടിപ്പിന്റ...

ആ​ധാ​ർ മൂലം ഗു​ജ​റാ​ത്തി​ൽ പാ​വ​പ്പെ​ട്ട ആളുകളുടെ റേ​ഷ​ൻ മു​ട​ങ്ങി; കുറ്റപ്പെടുത്തലുമായി മോ​ദി​യു​ടെ സ​ഹോ​ദ​ര​ൻ

17 February 2018

ആ​ധാ​ർ മൂലം ഗു​ജ​റാ​ത്തി​ൽ പാ​വ​പ്പെ​ട്ട ആളുകളുടെ റേ​ഷ​ൻ മു​ട​ങ്ങിയെന്ന കുറ്റപ്പെടുത്തലുമായി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ സ​ഹോ​ദ​ര​ൻ പ്ര​ഹ്ലാ​ദ് മോ​ദി. റേ​ഷ​ൻ ഉ​പയോഗിക്കുന്നവരെ ക​ണ്ടെ​ത...

എട്ടു വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസ്; പ്രതിയെ വി​ട്ട​യ​ക്ക​ണ​മെ​ന്ന ആവ​ശ്യ​വുമായി പ്ര​തി​ഷേ​ധം

17 February 2018

ജ​മ്മു​കാ​ഷ്മീ​രിലെ എ​ട്ടു വ​യ​സു​കാ​രി​യാ​യ നാ​ടോ​ടി പെ​ൺ​കു​ട്ടി ആ​ഷി​ഫ​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ പോ​ലീ​സു​കാ​ര​നെ വി​ട്ട​യ​ക്ക​ണ​മെ​ന്നാ​വ​ശ്യ​വുമായി...

വി​വാ​ഹ ചടങ്ങ് നടക്കവേ പാ​ച​ക​വാ​ത​ക സി​ലി​ണ്ട​ര്‍ പൊ​ട്ടി​ത്തെ​റിച്ചു; നാ​ലു പേ​ർ മ​രി​ച്ചു; ഇ​രു​പ​തോ​ളം പേ​ർ​ക്ക് പരിക്ക്

17 February 2018

വി​വാ​ഹ ചടങ്ങ് നടക്കവേ പാ​ച​ക​വാ​ത​ക സി​ലി​ണ്ട​ര്‍ പൊ​ട്ടി​ത്തെ​റിച്ച് നാ​ലു പേ​ർ മ​രി​ച്ചു. ഇ​രു​പ​തോ​ളം പേ​ർ​ക്ക് പരിക്കേറ്റു. രാ​ജ​സ്ഥാ​നി​ലെ അ​ജ്മീ​റി​ൽ ബ്യാവറി​ലെ ന​ന്ദ്ന​ഗ​റി​ലാ​യി​രു​ന്നു പൊട്ട...

എട്ടുവയസുകാരിയുടെ ധൈര്യം... സ്വന്തം ജീവന്‍ പണയം വെച്ച് അനുജനെ രക്ഷിച്ച മിടുക്കി

16 February 2018

സ്വന്തം ജീവന്‍ പണയം വെച്ച് കുഞ്ഞനുജനെ രക്ഷിക്കുന്ന എട്ടു വയസുകാരിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ തരംഗമാകുന്നു. കര്‍ണാടക സ്വദേശിയായ ആരതി എന്ന എട്ട് വയസുകാരിയാണ് നാല് വയസുകാരനായ സഹോദരനെ കുത്താന്‍ വന്ന പ...

ഭാര്യയ്ക്ക് അവിഹിതബന്ധമുണ്ടെന്ന് സംശയം... അവസാനം സംഭവിച്ചത്?

16 February 2018

ഭാര്യയ്ക്ക് അവിഹിതബന്ധമുണ്ടെന്ന് സംശയം തോന്നിയ ഭര്‍ത്താവ് ഭാര്യയെ വെടിവച്ചുകൊന്നു. ഫാറൂഖബാദ് ജില്ലയില്‍ മൊഹമ്മദാബാദ് കോട്വലി പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ കന്‍ഹൌ യാക്കൂബ്പൂര്‍ പ്രദേശത്താണ് സംഭവം. വ്യാഴ...

ഇത് ശാസ്ത്രത്തിന്റെ വിജയം ! ; രണ്ടു വർഷങ്ങൾക്കിപ്പുറം മരണം കീഴടക്കിയ മകന്റെ ഇരട്ടക്കുട്ടികളെ കയ്യിലേന്തി അമ്മ

16 February 2018

ക്യാന്‍സറിനെത്തുടർന്ന് മരണത്തിനു കീഴടങ്ങിയ മകന്റെ മരണത്തില്‍ വിഷമിച്ചിരുന്ന അമ്മയ്ക്ക് മകന്റെ ഇരട്ടക്കുട്ടികളെ ശാസ്ത്രം സമ്മാനിച്ചു. പൂനെ സ്വദേശിയായ പ്രതമേഷ് പാട്ടില്‍ ബ്രെയിന്‍ ട്യൂമറിനെത്തുടർന്നുള്ള...

മാലിന്യക്കൂമ്പാരത്തില്‍ ഉപേക്ഷിക്കപ്പെട്ട ആറുമാസം പ്രായമുള്ള കുഞ്ഞിനെ അവകാശപ്പെട്ടു നൂറുകണക്കിനു ദമ്പതികള്‍ രംഗത്ത് ;എന്ത് ചെയ്യണമെന്ന് അറിയാതെ പോലീസും അധികൃതരും

16 February 2018

ഉപേക്ഷിക്കപ്പെട്ട കുഞ്ഞിനെ അവകാശപ്പെട്ട് നൂറുകണക്കിന് ദമ്ബതികള്‍ രംഗത്ത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ആഗ്രമുറാദാബാദ് ഹൈവേ പരിസരത്തെ മാലിന്യക്കൂമ്ബാരത്തില്‍ ആറുമാസം പ്രായമുള്ള ഒരു പെണ്‍കുഞ്ഞിനെ ഉപേക്ഷിക്കപ്...

Malayali Vartha Recommends