Widgets Magazine
30
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കണ്ണീരടക്കാനാവാതെ.... വാഹനം ഓടിച്ചു പോകവേ യുവാവ് തളർന്നു വീണു.... ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല


ആദ്യം കേട്ടത് മമ്മൂക്കയുടെ ശബ്ദം; ഇടുക്കി സ്വദേശി ആഞ്ചലോ ഇനി കേൾവിയുടെ ലോകത്ത്...


പ്ലസ് വൺ ക്ലാസിലേക്ക് പോകാനായി യൂണിഫോം ധരിച്ച് ഒരുങ്ങുന്നതിനിടെ വീട്ടിൽ കുഴഞ്ഞുവീണു; ഹൃദയാഘാതം സംഭവിച്ച് ചികിത്സയിലായിരുന്ന മലയാളി വിദ്യാർഥി റിയാദിൽ അന്തരിച്ചു...


കൊട്ടാരക്കരയിൽ അമ്മയ്ക്ക് നേരെ മകന്റെ ക്രൂരത; കഴുത്തിന് വെട്ടേറ്റ വയോധിക ഗുരുതരാവസ്ഥയിൽ...


കേരളത്തിൽ മഴ ശക്തമാകുന്നു: കോട്ടയത്തും പത്തനംതിട്ടയിലും ഓറഞ്ച് അലർട്ട്; വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം: ഇടിമിന്നൽ മുന്നറിയിപ്പ് അവഗണിക്കരുത്...

ഹജ്ജ് നയം: സുപ്രീംകോടതി ഇന്ന് പരിഗണിക്കും, ഈ വര്‍ഷം കൂടുതല്‍ സീറ്റ് ഹജ്ജിന് അനുവദിക്കണമെന്ന ആവശ്യം അംഗീകരിക്കില്ലെന്നതാണ് കേന്ദ്ര നിലപാട്

09 MARCH 2018 07:31 AM IST
മലയാളി വാര്‍ത്ത

കേരളാ ഹജ്ജ് കമ്മിറ്റി ദേശീയ ഹജ്ജ് നയം ചോദ്യം ചെയ്തു നല്‍കിയ പരാതിയില്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ഈ വര്‍ഷം കൂടുതല്‍ സീറ്റ് ഹജ്ജിന് അനുവദിക്കണമെന്ന ആവശ്യം അംഗീകരിക്കില്ലെന്നതാണ് കേന്ദ്ര നിലപാട്. 

6244 സീറ്റ് അധികമായുണ്ടെന്നും അത് കേരളത്തിനു നല്‍കണമെന്നും ഉള്ള ആവശ്യത്തിനെതിരെ കേന്ദ്രം സത്യവാങ്മൂലം നല്‍കിയിരുന്നു. അധികമുള്ള സീറ്റ് ഹജ്ജ് കമ്മിറ്റി ഓഫ് ഇന്ത്യ വഴി വിവിധ സംസ്ഥാനങ്ങള്‍ക്കായി നല്‍കുമെന്നതാണ് കേന്ദ്ര നിലപാട്. 

ചീഫ് ജസ്റ്റിസ് ദീപക് മിശ്ര യുടെ ബഞ്ചാണ് കേസ് പരിഗണിക്കുക.കേന്ദ്രം സുപ്രീംകോടതിയില്‍ ഹാജരാക്കിയ കണക്കും പാര്‍ലമെന്റില്‍വെച്ച കണക്കും തമ്മില്‍ വ്യത്യാസമുണ്ടെന്ന് കേരളാ ഹജ്ജ് കമ്മിറ്റി ബോധിപ്പിച്ച സാഹചര്യത്തിലാണ് കോടതി നടപടി.

അതേസമയം, കേരളാ ഹജ്ജ് കമ്മിറ്റിയുടെ വാദം കേന്ദ്രസര്‍ക്കാര്‍ തള്ളി. കേരളത്തിനു മാത്രമായി പ്രത്യേക ഭരണഘടനയില്ലെന്ന് കേന്ദ്രത്തിനുവേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ പിങ്കി ആനന്ദ് കോടതിയില്‍ വാദിച്ചു. ഹജ്ജ് നയത്തില്‍ കേരളത്തിന് പ്രത്യേക പരിഗണന നല്‍കാനാവില്ലെന്നും കേന്ദ്രം നിലപാട് വ്യക്തമാക്കി. കേസ് ബുധനാഴ്ച വീണ്ടും പരിഗണിക്കും.

സൗദി സര്‍ക്കാര്‍ അധികമായി അനുവദിച്ചതടക്കം 6422 സീറ്റ് ഈ വര്‍ഷം ഒഴിഞ്ഞു കിടപ്പുണ്ട്. ഇതടക്കമുള്ള കണക്കാണ് പാര്‍ലമെന്റില്‍ പറഞ്ഞത്. ഈ സീറ്റ് അഞ്ച് വര്‍ഷത്തെ സീനിയോറിറ്റി ഉള്ളവര്‍ക്ക് അനുവദിക്കാമെന്നാണ് കേരളം ആവശ്യപ്പെട്ടിരുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിദേശ താമസവും വിവാഹ യോഗവും! ധനു രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (18 minutes ago)

വാഹനം ഓടിച്ചു പോകവേ യുവാവ് തളർന്നു വീണു.  (32 minutes ago)

ബംഗളൂരുവിൽ കനത്തമഴയിൽ മതിൽ ഇടിഞ്ഞ് വീണ് രണ്ട് മലയാളികൾ ഉൾപ്പെടെ ഏഴുപേർക്ക് ദാരുണാന്ത്യം.... കനത്തമഴയിൽ എട്ടടി ഉയരമുള്ള മതിലാണ് ഇടിഞ്ഞുവീണത്  (45 minutes ago)

രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ധിച്ചെന്ന പ്രചാരണം നിഷേധിച്ച് കേന്ദ്രം  (8 hours ago)

കൊട്ടാരക്കരയില്‍ സ്വന്തം അമ്മയെ മകന്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു  (8 hours ago)

നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന്  (8 hours ago)

ഗാസയില്‍ ഇസ്രയേല്‍ ഡ്രോണ്‍ ആക്രമണത്തില്‍ ഹമാസ് കമാന്‍ഡറും മകനും ഉള്‍പ്പെടെ അഞ്ചു മരണം  (9 hours ago)

കൊല്ലത്ത് എട്ടു വയസുകാരി നിയ ഫൈസല്‍ പേ വിഷബാധയേറ്റ് മരിച്ച സംഭവം; ഡോക്ടര്‍മാരെ പ്രതി ചേര്‍ത്ത് കേസ്  (9 hours ago)

പശ്ചിമബംഗാള്‍ വോട്ടെടുപ്പില്‍ വ്യാപക ക്രമക്കേടുകള്‍ നടക്കുന്നതായി പരാതി  (10 hours ago)

വിശ്വാസം ജനങ്ങളുടെ പോളിനെ മാത്രം  (10 hours ago)

സ്റ്റാലിൻ വീണ്ടും സ്റ്റാറാകും, തമിഴ്നാട്ടിൽ ഭരണ തുടർച്ചയെന്ന് സർവ്വെ ഫലങ്ങൾ; വിജയ്‍യുടെ ടിവികെയ്ക്ക് 26 വരെ സീറ്റുകളെന്ന് പ്രവചനം  (10 hours ago)

'ഇനി സഹിക്കാൻ വയ്യ..'; ഫിറോസ് ഖാനെതിരെ പോക്സോ കേസ് ഉൾപ്പെടെയുള്ള ഗുരുതര ആരോപണങ്ങളുമായി സജ്‌ന  (11 hours ago)

സർക്കാർ നയങ്ങളെ മാധ്യമങ്ങളിലൂടെ വിമർശിച്ചു; ബി. അശോകിനെ സസ്പെൻഡ് ചെയ്ത് സർക്കാർ…  (11 hours ago)

കേരളം യുഡിഎഫിനെന്ന് ആദ്യ സർവേ ഫലം;എല്ലാം മാറി മറിയുന്നു.. ടൈംസ് നൗ ജെവിസിയുടെ പ്രവചനം പുറത്ത്...!  (11 hours ago)

സ്കൂളിൽ പോകാൻ അമ്മയോട് യാത്ര പറഞ്ഞ് ഇറങ്ങി.. പിന്നാലെ 15 വയസുകാരൻ മരിച്ചു കണ്ണീരോടെ ഭരണാധികാരി  (11 hours ago)

Malayali Vartha Recommends