Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

NATIONAL

ഗോവ ഷിപ്പ്‌യാർഡ് ലിമിറ്റഡ് വികസിപ്പിച്ച ആദ്യ പട്രോൾ വെസ്സൽ ഐസിജിഎസ് അജിത്ത് പുറത്തിറക്കി ഇന്ത്യ... .

10 OCTOBER 2026 12:40 PM ISTമലയാളി വാര്‍ത്ത
ഗോവ ഷിപ്പ്‌യാർഡ് ലിമിറ്റഡ് വികസിപ്പിച്ച ആദ്യ പട്രോൾ വെസ്സൽ ഐസിജിഎസ് അജിത്ത് പുറത്തിറക്കി ഇന്ത്യ. ഗോവ ഷിപ്പ്യാർഡ് ലിമിറ്റഡിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ പ്രിൻസിപ്പൽ ഇന്റഗ്രേറ്റഡ് ഫിനാൻഷ്യൽ ഉപദേഷ്ടാവായ ഐഡിഎഎസ് ഡോ. സിരീഷ് ചൗധരിയാണ് കപ്പൽ ഔപചാരികമായി കമ്മീഷൻ ചെയ്തത്. കപ്പൽ ഗുജറാത്തിലെ ഓഖ തീ...

7 - 7.5 ശതമാനം വളര്‍ച്ച പ്രതീക്ഷിക്കുന്നെന്ന് സാമ്പത്തിക സര്‍വ്വേ റിപ്പോര്‍ട്ട് ; നാണ്യപെരുപ്പം 4.4 ശതമാനത്തില്‍ നിന്ന് 3.35 ശതമാനമായി കുറയും

29 January 2018

അടുത്ത സാമ്പത്തിക വര്‍ഷം വളര്‍ച്ചാനിരക്ക് കൂടുമെന്ന് സാമ്പത്തിക സര്‍വ്വേ റിപ്പോര്‍ട്ട്. എന്നാല്‍ ഇന്ധനവില ക്രമാതീതമായി ഉയരുന്നത് ആശങ്കയാണെന്നും സര്‍വേയില്‍ വ്യക്തമാക്കുന്നു. 7 - 7.5 ശതമാനം വളര്‍ച്ച പ്...

രാജ്യത്ത് അവിവാഹിതരായ സ്ത്രീകളുടെ കോണ്ടം ഉപയോഗം വർധിക്കുന്നു...

29 January 2018

ഇന്ത്യയിൽ അവിവാഹിതരായ സ്ത്രീകളുടെ കോണ്ടം ഉപയോഗം വർധിക്കുകയാണ്. പത്തു വർഷം മുൻപ് രണ്ട് ശതമാനം മാത്രമായിരുന്ന കോണ്ടത്തിന്റെ ഉപയോഗം ഇപ്പോൾ 12 ശതമാനമായി കൂടിയിരിക്കുകയാണ്. 2015- 16ലെ ദേശീയ ആരോഗ്യ സർവേ റിപ...

പുതിയ ഇന്ത്യയുടെ നിര്‍മാണത്തിന് 2018 നിര്‍ണായകമാണെന്ന് രാഷ്ട്രപതി. കാര്‍ഷിക വരുമാനം ഇരട്ടിയാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നു, കുറഞ്ഞനിരക്കില്‍ ചികില്‍സാ സൗകര്യം നല്‍കാന്‍ സര്‍ക്കാര്‍ പ്രതിഞ്ജാബദ്ധമെന്നും രാഷ്ട്രപതി

29 January 2018

മുത്തലാഖ് ബില്‍ താമസിക്കാതെ പാസാകുമെന്ന് പ്രതീക്ഷിക്കുന്നതായി രാഷ്ട്രപതി രാംനാഥ് കോവിന്ദ്. പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തോട് അനുബന്ധിച്ച് ഇരുസഭകളുടെയും സംയുക്തസമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്...

വിവാഹത്തലേന്ന് വധു ഒളിച്ചോടി; ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് സഹോദരിയുമായി കല്യാണം നിശ്ചയിച്ചു; എന്നാൽ മുഹൂർത്ത സമയം വരനും ഒളിച്ചോടി...

29 January 2018

വിവാഹത്തലേന്ന് വധുവിന്റെ ഒളിച്ചോട്ടം. വട്ടം ചുറ്റി നാട്ടുകാരും ബന്ധുക്കളും. ജനുവരി 28 ഞായറാഴ്ച രാവിലെ 7.30 ഓടെ മാലൂരിലെ കല്യാണ മണ്ഡപത്തിലായിരുന്നു ചടങ്ങ് നടക്കേണ്ടിയിരുന്നത്. ശനിയാഴ്ച വൈകിട്ട് പെണ്‍കു...

തെന്നിന്ത്യൻ താരസുന്ദരി തമന്നയ്ക്കുനേരെ ചെരിപ്പെറിഞ്ഞതെന്തിന്..? യുവാവിന്റെ മറുപടി ഇങ്ങനെ...  

29 January 2018

തെന്നിന്ത്യൻ താരസുന്ദരി തമന്നയ്ക്കുനേരെ ആരാധകന്റെ ചെരുപ്പേറ്. ഹൈദരാബാദിലെ ഹിംയാത്‌നഗറില്‍ ഒരു ജ്വല്ലറി ഉദ്ഘാടനത്തിന് എത്തിയതായിരുന്നു താരം. തമന്ന ജ്വല്ലറിയില്‍ നിന്ന് പുറത്തേക്ക് വരുന്നതിനിടെ മുഷീറാബാ...

ചായക്കടയിൽ എത്തി മദ്യപിക്കാൻ ഗ്ലാസ് ചോദിച്ചു... നൽകാതിരുന്ന അനന്തിരവളോട് അമ്മാവന്റെ ക്രൂരത

29 January 2018

മദ്യപിക്കാന്‍ ഗ്ലാസ് നല്‍കിയില്ല അമ്മാവന്‍ അനന്തിരവളുടെ കണ്ണ് കല്ലെറിഞ്ഞു പൊട്ടിച്ചു. ഗുരുതര പരുക്കേറ്റ ദേവികുളം സ്വദേശിനിയായ 10-ാം ക്ലാസ് വിദ്യാര്‍ഥിനി ഷൈനിയെ മൂന്നാറിലെ സ്വകാര്യ ആശുപത്രിയിലും പിന്നീ...

യത്തീംഖാനകള്‍ക്ക് ഇരട്ട രജിസ്‌ട്രേഷന്‍ ഏര്‍പ്പെടുത്തിയ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിനെതിരെ സമസ്ത നല്‍കിയ പരാതി സുപ്രീം കോടതി ഇന്ന് പരിഗണിക്കും

29 January 2018

യത്തീംഖാനകള്‍ക്ക് ഇരട്ട രജിസ്‌ട്രേഷന്‍ ഏര്‍പ്പെടുത്തിയ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിനെതിരെ സമസ്ത നല്‍കിയ പരാതി ഇന്ന് സുപ്രീം കോടതി പരിഗണിക്കും. 1960ലെ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്ത യത്തീംഖാനകള്‍ വീണ്ടും...

ഗുണ്ടല്‍പേട്ടയില്‍ കെ എസ്ആര്‍ടിസി സൂപ്പര്‍ എക്‌സ്പ്രസ് അപകടത്തില്‍ കണ്ടക്ടര്‍ക്ക് ദാരുണാന്ത്യം

29 January 2018

ഗുണ്ടല്‍പേട്ട കാവേരിക്ക് സമീപം നക്കല്‍ തൊണ്ടിയില്‍ കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ എക്‌സ്പ്രസ് അപകടത്തില്‍ പെട്ട് കണ്ടക്ടര്‍ പി.പി സിജു മരിച്ചു. കോഴിക്കോട് ഡിപ്പോയിലെ 08.00 കോഴിക്കോട് മൈസൂര്‍ സര്‍വ്വീസാണ് ...

ജമ്മുകാശ്മീരില്‍ പാകിസ്ഥാന്‍ സൈന്യത്തിന്റെ വെടിയേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു

29 January 2018

ജമ്മുകാശ്മീരില്‍ പാക്കിസ്ഥാന്‍ സൈന്യം നടത്തിയ വെടിവയ്പില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. ഇതോടെ ഈ മാസം പാക് വെടിവയ്പില്‍ മരിച്ചവരുടെ എണ്ണം 14 ആയി. കഴിഞ്ഞ 22ന് പാക്കിസ്ഥാന്‍ നടത്തിയ ആക്ര...

രാജസ്ഥാനില്‍ മൂന്നു മണ്ഡലങ്ങളില്‍ ഇന്ന് ഉപതെരഞ്ഞെടുപ്പ്, വോട്ടെണ്ണല്‍ ഫെബ്രുവരി ഒന്നിന്

29 January 2018

രാജസ്ഥാനില്‍ ആല്‍വാര്‍, ആജ്മീര്‍ ലോക്‌സഭാ മണ്ഡലങ്ങളിലേക്കും മണ്ഡല്‍ഗഡ് നിയമസഭാ സീറ്റിലേക്കും ഇന്ന് ഉപതെരഞ്ഞെടുപ്പ് നടക്കും. ഫെബ്രുവരി ഒന്നിനു വോട്ടെണ്ണും. 38 ലക്ഷം വോട്ടര്‍മാരാണ് ആകെയുള്ളത്. 23 സ്ഥാനാ...

പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം ഇന്ന് തുടങ്ങുന്നു; രണ്ടു സഭകളുടെയും സമ്മേളനത്തെ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അഭിസംബോധന ചെയ്യും; ഫെബ്രുവരി ആദ്യമാണ് പൊതുബജറ്റ്

29 January 2018

പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം ഇന്ന് തുടങ്ങുന്നു. രണ്ടുസഭകളുടെയും സംയുക്തസമ്മേളനത്തെ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അഭിസംബോധന ചെയ്യും. ഇരുസഭകളിലും സാമ്പത്തികസര്‍വേ അവതരിപ്പിക്കും. ഫെബ്രുവരി ആദ്യമാണ് പൊ...

"സന്യാസിയായ തനിക്ക് പുരസ്കാരങ്ങളില്‍ താത്പര്യമില്ല"; പത്മശ്രീ നിരസിച്ച്‌ പ്രധാനമന്ത്രിക്ക് സിദ്ധേശ്വര്‍ സ്വാമിയുടെ കത്ത്

28 January 2018

പത്മശ്രീ പുരസ്കാരം നിരസിച്ച്‌ പ്രധാനമന്ത്രിക്ക് സിദ്ധേശ്വര്‍ സ്വാമിയുടെ കത്ത്. താന്‍ ഒരു സന്യാസിയായതിനാല്‍ തന്നെ പുരസ്കാരങ്ങളില്‍ താത്പര്യമില്ലെന്നായിരുന്നു സിദ്ധേശ്വറിന്റെ വിശദീകരണം. കര്‍ണാടകയില്‍ നി...

ഉത്തര്‍പ്രദേശില്‍ റിപ്പബ്ലിക് ദിനത്തിലുണ്ടായ ഏറ്റുമുട്ടല്‍ കലാപത്തിലേക്ക് നീങ്ങുന്നു; സംഘര്‍ഷം രൂക്ഷമായതോടെ നഗരത്തില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു, ഇന്റര്‍നെറ്റ് സേവനങ്ങളും വിച്ഛേദിച്ചു

28 January 2018

റിപ്പബ്ലിക് ദിനത്തില്‍ ഉത്തര്‍പ്രദേശിലെ കാസ്ഗഞ്ചില്‍ ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ ഏറ്റമുട്ടലിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷം കലാപത്തിലേക്ക് നീങ്ങുന്നു. റിപ്പബ്ലിക് ദിനത്തില്‍ വിഎച്ച്പി, എബിവിപി പ്രവര്‍ത്തക...

തമിഴ്‌നാട് സര്‍ക്കാര്‍ മദ്യത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കുന്നുവെന്ന് കമല്‍ഹാസന്‍

28 January 2018

തമിഴ്‌നാട് സര്‍ക്കാര്‍ മദ്യത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കുന്നുവെന്ന് കമല്‍ഹാസന്‍. ടാസ്മാക് ഷോപ്പിലുടെ മദ്യം വില്‍ക്കുന്നതിന് പകരം ആരോഗ്യ മേഖലക്കും വിദ്യാഭ്യാസത്തിനും സര്‍ക്കാര്‍ പ്രാധാന്യം നല്‍കണമെന...

കനത്ത മൂടല്‍മഞ്ഞ് കാഴ്ച തടഞ്ഞു; വാഹനം കുളത്തിലേക്ക് മറിഞ്ഞ് രണ്ട് പോലീസുകാരടക്കം ഏഴുപേര്‍ മരിച്ചു

28 January 2018

കനത്ത മൂടല്‍ മഞ്ഞ് കാഴ്ച്ച മറച്ചതിനെത്തുടര്‍ന്ന് വാഹനം കുളത്തിലേക്ക് മറിഞ്ഞ് രണ്ട് പോലീസുകാരടക്കം ഏഴ് പേര്‍ മരിച്ചു. ഉത്തര്‍പ്രദേശിലെ അലിഗഡിലുള്ള ചാരാ റോഡിനു സമീപമാണ് അപകടമുണ്ടായത്. ഏഴുപേര്‍ക്ക് യാത്ര...

Malayali Vartha Recommends