Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

NATIONAL

ഗോവ ഷിപ്പ്‌യാർഡ് ലിമിറ്റഡ് വികസിപ്പിച്ച ആദ്യ പട്രോൾ വെസ്സൽ ഐസിജിഎസ് അജിത്ത് പുറത്തിറക്കി ഇന്ത്യ... .

10 OCTOBER 2026 12:40 PM ISTമലയാളി വാര്‍ത്ത
ഗോവ ഷിപ്പ്‌യാർഡ് ലിമിറ്റഡ് വികസിപ്പിച്ച ആദ്യ പട്രോൾ വെസ്സൽ ഐസിജിഎസ് അജിത്ത് പുറത്തിറക്കി ഇന്ത്യ. ഗോവ ഷിപ്പ്യാർഡ് ലിമിറ്റഡിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ പ്രിൻസിപ്പൽ ഇന്റഗ്രേറ്റഡ് ഫിനാൻഷ്യൽ ഉപദേഷ്ടാവായ ഐഡിഎഎസ് ഡോ. സിരീഷ് ചൗധരിയാണ് കപ്പൽ ഔപചാരികമായി കമ്മീഷൻ ചെയ്തത്. കപ്പൽ ഗുജറാത്തിലെ ഓഖ തീ...

തമിഴ്‌നാട്- കര്‍ണാടക അതിര്‍ത്തിയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് മൂന്നു മലയാളികള്‍ മരിച്ചു.

30 January 2018

തമിഴ്‌നാട് കര്‍ണാടക അതിര്‍ത്തിയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് മൂന്നു മലയാളികള്‍ മരിച്ചു. തലശേരി സ്വദേശികളായ വി. രാമചന്ദ്രന്‍, ഭാര്യ ഡോ. അംബുജം, കാര്‍ െ്രെഡവര്‍ എന്നിവരാണ് മരിച്ചത്. ബംഗളൂരു ആര്‍.ടി ...

ബംഗാളില്‍ ബസ് കനാലിലേക്ക് മറിഞ്ഞ് സ്ത്രീകളുള്‍പ്പടെ 36 പേര്‍ മരിച്ചു; പാലത്തിന്റെ കൈവരി തകര്‍ത്ത് ബസ് ഗോഗ്ര കനാലിലേക്ക് മറിയുകയായിരുന്നു

30 January 2018

ബംഗാളിലെ മൂര്‍ഷിദാബാദ് ജില്ലയില്‍ ബസ് കനാലിലേക്ക് മറിഞ്ഞ് 36 പേര്‍ മരിച്ചു. മരിച്ചവരില്‍ 10 സ്ത്രീകളും ഉള്‍പ്പെടുന്നു. ഇന്നലെ രാവിലെ ആറ് മണിയോടെയാണ് അപകടമുണ്ടായത്. പാലത്തിന്റെ കൈവരി തകര്‍ത്ത് ബസ് ഗോഗ്...

വിവാദ ആള്‍ദൈവം നിത്യാനന്ദയെ അറസ്റ്റ് ചെയ്ത് ബുധനാഴ്ച ഹാജരാക്കുന്നതിന് കോടതി നിര്‍ദ്ദേശം

30 January 2018

വിവാദ ആള്‍ദൈവം നിത്യാനന്ദയെ അറസ്റ്റ് ചെയ്ത് ബുധനാഴ്ച ഹാജാരാക്കുവാന്‍ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. സത്യവാങ്മൂലത്തില്‍ പറഞ്ഞിരിക്കുന്നതെല്ലാം നുണയാണെന്നും തെറ്റിധരിപ്പിക്കുന്ന പ്രസ്ഥാവനകള്‍ തിരുത്താത്...

ടാറ്റാ പവര്‍ സിഇഒ അനില്‍ സര്‍ദന രാജിവച്ചു, ഏപ്രില്‍ 30ന് രാജി പ്രാബല്യത്തില്‍ വരും

30 January 2018

ടാറ്റാ പവറിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍, മാനേജിങ് ഡയറക്ടര്‍ പദവികളില്‍ നിന്നു അനില്‍ സര്‍ദന രാജിവച്ചു. വ്യക്തിപരമായ കാരണങ്ങളാലാണ് രാജി. ഏപ്രില്‍ 30ന് രാജി പ്രാബല്യത്തില്‍ വരുമെന്നും ടാറ്റാ പവര്‍...

സിപ്‌ലയ്ക്ക് എച്ച്.ഐ.വി ചികിത്സയ്ക്കുള്ള മരുന്ന് ഉണ്ടാക്കാൻ അനുമതി

30 January 2018

ഇന്ത്യയിലെ പ്രശസ്ത ബഹുരാഷ്ട്ര മരുന്ന് ഉത്പാദകരായ സിപ്‌ലയ്ക്ക് എച്ച്.ഐ.വി ചികിത്സയ്ക്കുള്ള മരുന്ന് ഉത്പാദിപ്പിക്കാന്‍ അനുമതി ലഭിച്ചു. യു.എസ് ഹെല്‍ത്ത് റെഗുലേറ്റര്‍ ആണ് സിപ്‌ലയ്ക്ക് മുതിര്‍ന്നവരിലെ എച്ച...

രാജ്യത്തെ മാതാപിതാക്കള്‍ക്ക് താല്പര്യം ആണ്‍കുട്ടികളോട്; ആണ്‍കുട്ടികള്‍ ജനിക്കുന്നതുവരെ മാതാപിതാക്കള്‍ കുട്ടികള്‍ക്ക് ജന്മം നല്‍കുന്നു...

30 January 2018

ഇന്ത്യയിലെ മാതാപിതാക്കള്‍ക്ക് താല്പര്യം ആണ്‍കുട്ടികളോടാണെന്ന് സര്‍വേ റിപ്പോര്‍ട്ട്. കേന്ദ്ര ബഡ്ജറ്റിന് മുന്നോടിയായി അവതരിപ്പിക്കുന്ന ഇന്ത്യന്‍ സാമ്പത്തിക റിപ്പോര്‍ട്ടിലാണ് ഇത് സംബന്ധിച്ച കാര്യങ്ങളുള്ള...

യുവാവിന്റെ വെട്ടിമാറ്റിയ തല മതസ്ഥാപനത്തിനന്റെ മതിലില്‍!!: ഒരാഴ്ചയ്ക്കുള്ളില്‍ നാടിനെ നടുക്കി രണ്ടാമത്തെ കൊലപാതകം

29 January 2018

മതസ്ഥാപനത്തിന്റെ മതിലിനു മുകളില്‍ യുവാവിന്റെ തല വെട്ടിമാറ്റി വച്ച നിലയില്‍ കണ്ടെത്തി. ബോട്ടുഗുഡ പ്രദേശത്തെ മതസ്ഥാപനത്തിന്റെ മതിലിനു മകളിലാണു യുവാവിന്റെ തല കണ്ടെത്തിയത്. കൊലപാതകവുമായി ബന്ധപ്പെട്ട് എട്ട...

കേന്ദ്ര സർക്കാരിനെതിരെ പ്രതിപക്ഷ പാർട്ടികൾ ഒന്നിക്കുന്നു; ബജറ്റ് സമ്മേളനത്തിൽ സ്വീകരിക്കേണ്ട നിലപാടുകളെ സംബന്ധിച്ച് നിർണ്ണായക യോഗം ചേർന്നു

29 January 2018

കേന്ദ്ര സർക്കാരിനെതിരെ പ്രതിപക്ഷ പാർട്ടികൾ ഒന്നിക്കുന്നു. ഇത് സംബന്ധിച്ച് കഴിഞ്ഞ ദിവസം മുംബൈയിൽ ചർച്ചകൾ നടന്നിരുന്നു. ഇതിന് പിന്നാലെ ബജറ്റ് സമ്മേളനത്തിൽ സ്വീകരിക്കേണ്ട നിലപാടുകളെ സംബന്ധിച്ച് ചർച്ച ചെയ...

ഉത്തര്‍പ്രദേശ് കസ്ഗഞ്ച് സാമുദായിക സംഘര്‍ഷത്തില്‍ ആദിത്യനാഥ് സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ഗവര്‍ണര്‍ രാം നായിക്

29 January 2018

ഉത്തര്‍പ്രദേശിലെ കസ്ഗഞ്ച് ജില്ലയിലുണ്ടായ സാമുദായിക സംഘര്‍ഷത്തില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ഗവര്‍ണര്‍ രാം നായിക്.സംഭവത്തിന്‌ പരിഹാരം കാണാത്ത സര്‍ക്കാര്‍ നടപടി ദയനീയമാണെന്ന് ഗവര്‍ണര്‍ സൂചിപ്പിച്ച...

ആശുപത്രിയിലെ ചവറ്റുകുട്ടയില്‍ നവജാത ശിശുവിന്റെ മൃതദേഹം

29 January 2018

ഡല്‍ഹിയില്‍ ആശുപത്രി ചവറ്റുകുട്ടയില്‍ നിന്ന് നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. തെക്കന്‍ ഡല്‍ഹിയിലെ സഫ്ദര്‍ജങ് ആശുപത്രിയിലെ മോര്‍ച്ചറിയ്ക്ക് സമീപമുള്ള ചവറ്റുകുട്ടയില്‍ നിന്നാണ് പെണ്‍ കുഞ്ഞിന്റെ മൃതദേ...

വിജയ് കേശവ് ഗോഖലെ ഇന്ത്യയുടെ പുതിയ വിദേശകാര്യ സെക്രട്ടറി

29 January 2018

നയതന്ത്ര ഉദ്യോഗസ്ഥന്‍ വിജയ് കേശവ് ഗോഖലെ ഇന്ത്യയുടെ പുതിയ വിദേശകാര്യ സെക്രട്ടറിയായി ചുമതലയേറ്റു. 1981 ബാച്ചിലെ ഐഎഫ്‌എസ് ഉദ്യോഗസ്ഥനായ വിജയ് ഗോഖലെ വിദേശകാര്യമന്ത്രാലയത്തില്‍ സാമ്ബത്തിക വിഭാഗം സെക്രട്ടറിയ...

"കേന്ദ്രസര്‍ക്കാര്‍ ജനാധിപത്യത്തെ നശിപ്പിക്കുന്നു"; സഭയിൽ ബില്ലുകൾ ചർച്ചചെയ്യാതെ പാസാക്കുന്നത് ജനാധിപത്യത്തിന്​ ദോഷമെന്ന് ​മല്ലികാര്‍ജുന്‍ ഖാര്‍ഗെ

29 January 2018

കേന്ദ്രസര്‍ക്കാറി​ന്റെ നടപടികള്‍ ഇന്ത്യന്‍ ജനാധിപത്യത്തെ നശിപ്പിക്കുമെന്ന്​ കോണ്‍ഗ്രസ്​ നേതാവ്​ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. ഭരണകക്ഷികള്‍ സമ്മേളനം പിരിയാന്‍ നേരമാണ്​ ബില്ലുകള്‍ കൊണ്ടുവരുന്നത്​. ഇതുമൂലം ചര...

വിമാനത്താവളത്തിലെ ഫ്‌ളൈ ഓവറിലൂടെ മൊബൈലില്‍ സംസാരിച്ചു പോയ എന്‍ജീനിയര്‍ക്ക് ദാരുണാന്ത്യം

29 January 2018

ചെന്നൈ വിമാനത്താവളത്തിലെ ഫ്‌ളൈ ഓവറിലൂടെ മൊബൈലില്‍ സംസാരിച്ചു പോയ ടെക്കി വീണുമരിച്ചു. ബംഗലൂരുവിലെ അസ്സെഞ്ചര്‍ കമ്പനിയില്‍സോഫ്ട്‌വെര്‍ എന്‍ജീനിയര്‍ ആയ 28കാരനാണ് ഇന്നു രാവിലെ 6.30 ഓടെ ഈ ദാരുണാന്ത്യം നേരി...

സി.പി.എമ്മിന് തിരിച്ചടി; ചീഫ് ജസ്റ്റിസിനെ ഇംപീച്ച് ചെയ്യേണ്ടെന്ന് കോണ്‍ഗ്രസ്, കോണ്‍ഗ്രസ് പിന്തുണയില്ലാതെ നോട്ടീസ് നല്‍കാന്‍ പോലുമാവില്ല

29 January 2018

മെഡിക്കല്‍കോഴ ആരോപണവും സുപ്രീംകോടതി നടപടികള്‍ സുതാര്യമല്ലെന്നും ഉള്ള ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ ഇംപീച്ച് ചെയ്യാനുള്ള സി.പി.എം പ്രമേയത്തെ പിന്തുണയ്‌ക്കേണ്ടന്ന് കോണ്‍ഗ്ര...

അച്ഛനെയും രണ്ട് സഹോദരന്‍മാരെയും ക്രൂരമായി കൊലപ്പെടുത്തിയ യുവാവ് പിടിയിൽ; കാരണം കേട്ട് നടുക്കത്തോടെ ഉറ്റവരും നാട്ടുകാരും

29 January 2018

സ്വത്ത് വിഭജനം സംബന്ധിച്ച തര്‍ക്കം അച്ഛനെയും രണ്ട് സഹോദരന്‍മാരെയും ക്രൂരമായി കൊലപ്പെടുത്തിയ യുവാവ് പിടിയിൽ. തെലങ്കാനയിലെ അച്ചമ്പേട്ട് എന്ന സ്ഥലത്താണ് സംഭവം. പിതാവ് ഭാസ്‌കരയ്യ, സഹോദരന്‍മാരായ ശ്രീശൈലം, ...

Malayali Vartha Recommends