രണ്ട് ആഴ്ച മുൻപ് ജർമനിയിലെത്തി, ഒരുമിച്ച് താമസമാറ്റി; സിവിനും അഞ്ജലിയും നോവയും മരണക്കെണിയിലായത് കെട്ടിട ഉടമയുടെ തർക്കത്തിൽ...

ജർമനിയിലെ ബോഹും നഗരത്തെ നടുക്കിയ ആ തീപിടിത്തത്തിന് പിന്നിൽ വെറുമൊരു സാങ്കേതിക തകരാറല്ല, മറിച്ച് ആസൂത്രിതമായ ഒരു പ്രതികാര കൊലപാതകമാണെന്ന ഞെട്ടിക്കുന്ന വിവരമാണ് ഇപ്പോൾ പുറത്തു വരുന്നത്! ഉത്തരേന്ത്യക്കാരനായ കെട്ടിട ഉടമയും അവിടെ താമസിച്ചിരുന്ന റുമേനിയൻ പൗരനും തമ്മിലുണ്ടായിരുന്ന നിരന്തരമായ വഴക്കാണ് വെറും രണ്ടാഴ്ച മുൻപ് മാത്രം ജർമനിയിലെത്തിയ മൂന്ന് നിരപരാധികളായ മലയാളികളുടെ ജീവനെടുത്തത്.
https://www.facebook.com/Malayalivartha


























