Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

എട്ടു കൈകാലുകളുമായി പിറന്ന കുഞ്ഞ് ദൈവത്തിന്റെ അവതാരമോ?

19 NOVEMBER 2014 02:19 PM IST
മലയാളി വാര്‍ത്ത.

More Stories...

കാഴ്ചപരിമിതര്‍ക്ക് ലോകത്തിലെ ആദ്യ 'കുരിശിന്റെ വഴി' തൃശൂര്‍ പുത്തന്‍പള്ളിയില്‍ നടന്നത് ചരിത്രസമര്‍പ്പണം...

മരണാനന്തര ജീവിതത്തിൽ ആത്മാവിനു ദേവതയോട് സംസാരിക്കാൻ സ്വർണനാക്ക് !! സ്വർണ നാക്കുള്ള മമ്മികൾ കൂടാതെ അസ്ഥികളിൽ സ്വർണം പൂശിയ മമ്മികളും...സ്വർണത്തിൽ നിർമിച്ച ചെല്ലികളുടെയും താമരപുഷ്പങ്ങളയുെടയും ശിൽപങ്ങളും ഇവിടെ നിന്ന് കണ്ടെത്തി

ഈ ആനകൾ ഇടയില്ല"; ആദ്യമായി ആലപ്പുഴയിലെ രണ്ട് ക്ഷേത്രങ്ങളിൽ റോബോട്ടിക് ആനകളെ സമർപ്പിച്ച് വോയ്‌സസ് ഫോർ ഏഷ്യൻ എലിഫന്റ്‌സ്

ജീവിതത്തിനും മരണത്തിനും ഇടയിലുള്ള മൂന്നാം അവസ്ഥ കണ്ടെത്തി ശാസ്ത്രജ്‌ഞർ

അന്യഗ്രഹ ജീവികൾ ഭൂമിയിൽ വന്നു; അന്യഗ്ര ജീവികളുമായുള്ള സമ്പർക്കം മനുഷ്യന് അപകടം ഉണ്ടാക്കും - ഇസ്രോ ചെയർമാൻ...

പശ്ചിമ ബംഗാളിലെ ബഡിയിപ്പു എന്ന ഗ്രാമത്തിലാണ് അത്ഭുത ശിശു എന്ന് നാട്ടുകാര്‍ വിളിക്കുന്ന കുട്ടിയുടെ ജനനം. നാലു കൈകളും നാലു കാലുകളുമായി പിറന്ന കുരുന്ന് ദൈവത്തിന്റെ അവതാരമെന്ന് ഉറച്ച് വിശ്വസിക്കുകയാണ് വീട്ടുകാരും നാട്ടുകാരും. ഒന്നിലേറെ കൈകാലുകള്‍ ഉള്ള ഹിന്ദു ദൈവങ്ങളുടെ രൂപമാണ് കുഞ്ഞിനെന്ന് അവര്‍ ഉറപ്പിക്കുന്നു. ഇത്തരത്തില്‍ വിവിധ കൈ കാലുകള്‍ ഉള്ള നിരവധി ദൈവങ്ങള്‍ അവരുടെ വിശ്വാസത്തില്‍ ഉണ്ട്. ഇതാണ് കുട്ടിക്ക് ദൈവിക പരിവേഷം ലഭിക്കാനുള്ള കാരണം.

കുഞ്ഞ് ദൈവപുത്രനെന്ന് വാര്‍ത്ത നാട്ടില്‍ പരന്നതോടെ ആശുപത്രിയിലേക്ക് സന്ദര്‍ശക പ്രവാഹമാണ്. കുഞ്ഞ് കിടക്കുന്ന ആശുപത്രിയിലേക്കെത്തുന്ന നാട്ടുകാരെ നിയന്ത്രിക്കാന്‍ പാടുപെടുകയാണ് പോലീസുകാര്‍. ആശുപത്രിയിലേക്കുള്ള തെരുവുനിറയെ ദര്‍ശനം കാത്തുനില്‍ക്കുന്ന വിശ്വാസികളാണ്. എന്നാല്‍ കുട്ടിയുടെ വീട്ടുകാര്‍ വിശ്വസിക്കുന്നത് ഇവന്‍ ബ്രഹ്മാവിന്റെ മകനെന്നാണ്. ഞങ്ങള്‍ക്ക് ആദ്യം കണ്ണുകളെ വിശ്വസിക്കാനായില്ല ഇത് അവതാരം തന്നെ, ഞങ്ങള്‍ക്ക് മറിച്ച് വിശ്വസിക്കാനേ ആവുന്നില്ല നാട്ടുകാരില്‍ ഒരാള്‍ പറയുന്നു. എന്നാല്‍ എന്തെങ്കിലും കേട്ടാല്‍ ഓടിയെത്തുന്ന നാട്ടുകാര്‍ ആണ് കുഴപ്പങ്ങള്‍ സൃഷ്ടിക്കുന്നതെന്ന് പോലീസുകാര്‍ പറയുന്നു. നിരവധി ആളുകള്‍ വീട്ടിലും മറ്റും പോകാതെ റോഡില്‍ കുട്ടിയെക്കാണാന്‍ കുടില്‍ കെട്ടി താമസിക്കുകയാണ്്. എന്നാല്‍ ഒരോ കാലത്തും ദൈവം അവതാരങ്ങള്‍ എടുക്കാറുണ്ട്. ലോകാവസാനം അടുത്തതിന്റെ ലക്ഷണമാണ് ഇങ്ങനെയൊക്കെ എന്നാണ് നാട്ടുകാരുടെ വാദം. .
എന്നാല്‍ ആശുപത്രി അധികൃതര്‍ ഈ വാദങ്ങള്‍ എല്ലാം തള്ളിക്കളയുകയാണ്. ഇരട്ടക്കുട്ടികളായി ജനിക്കുകയും അതിലൊരുകുട്ടി പൂര്‍ണ വളര്‍ച്ച എത്താതെ ഈ കുട്ടിയുടെ ശരീരത്തില്‍ ഒട്ടിച്ചേരുകയുമാണ് സംഭവിച്ചതെന്ന് അധികൃതരുടെ വാദം. ഏതായാലും ആളുകള്‍ കൂടിയതോടെ പെട്ടത് പോലീസുകാരും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞങ്ങൾ കൂട്ടത്തോടെ ചാവണോ..! വെറുതെ വിടണം,എന്റെ കൊച്ചിനെ കൊല്ലിക്കരുത് ..!കരഞ്ഞ് നിലവിളിച്ച് തൊഴുത് പറഞ്ഞ് സുഹൈലിന്റെ ഉമ്മ  (10 minutes ago)

വിവാഹം കഴിഞ്ഞിട്ട് ഒരുമാസം, ആദ്യ വെബ്സീരിസ് റിലീസ് ചെയ്തിട്ട് 2 ദിവസം, ആ മുറിയിൽ മരണം..എങ്ങനെ  (24 minutes ago)

അനു ടീച്ചറേ, ഭർത്താവിന്റെ കരള് തിരിച്ച് വെച്ചിട്ട് പോ ഭർത്താവ് വേണ്ട ഫ്രോഡ് സമദിക്ക മതി ..!ടീച്ചറിന്റെ നിലവിളി,ഞെട്ടി  (34 minutes ago)

സുഹൈലിന്റെ ജാതകം തിരുത്തി മജിസ്ട്രേറ്റ്..! ഇന്നലെ ചേമ്പറിൽ നടന്നത് ഇത്...! എല്ലാം കേട്ട് പ്രതികൂട്ടിൽ പൊട്ടിക്കരഞ്ഞു  (49 minutes ago)

നിലവിളിച്ച് 357 യാത്രക്കാർ, ലാൻഡിങ്ങിനിടെ നിന്ന് കുലുങ്ങി വിമാനം..!മൂക്ക് തകർന്നു..! വിമാനത്തിൽ പക്ഷിയിടിച്ചു  (55 minutes ago)

നിലവിളിച്ച് ചിതറി ഓടി ജനം..! ദുർഗ്ഗാ പൂജാ കഴിഞ്ഞ് കൊടും മഴ..! ദേവപ്രശ്നത്തിൽ വിഘ്നം സംഭവിച്ചു 17 മരണം...! ദുഃഖ ഞായർ  (1 hour ago)

പിണറായി ചോദ്യം ചെയ്യലിന് വരില്ലെന്ന് ആരുപറഞ്ഞു? പത്തിമടക്കി വരും കപ്പിത്താൻ ! ഇല്ലെങ്കിൽ കാണാം...  (1 hour ago)

നാല് ദിവസത്തെ പ്രത്യേക പരിശോധനയില്‍ കുടുങ്ങിയത് മദ്യപിച്ച് വാഹനമോടിച്ച 6199 പേര്‍  (2 hours ago)

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്പനയ്ക്ക് ലൈസന്‍സ് മരവിപ്പിച്ചു  (3 hours ago)

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (5 hours ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (5 hours ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (6 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (6 hours ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (6 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (7 hours ago)

Malayali Vartha Recommends