Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

ആഗോളസുന്ദരിയുടെ കിരീടം പോയി; ശ്രീശാന്ത്‌ കളിച്ചിട്ടും ഏശിയില്ല

06 NOVEMBER 2013 03:53 AM IST
മലയാളി വാര്‍ത്ത.

More Stories...

കാഴ്ചപരിമിതര്‍ക്ക് ലോകത്തിലെ ആദ്യ 'കുരിശിന്റെ വഴി' തൃശൂര്‍ പുത്തന്‍പള്ളിയില്‍ നടന്നത് ചരിത്രസമര്‍പ്പണം...

മരണാനന്തര ജീവിതത്തിൽ ആത്മാവിനു ദേവതയോട് സംസാരിക്കാൻ സ്വർണനാക്ക് !! സ്വർണ നാക്കുള്ള മമ്മികൾ കൂടാതെ അസ്ഥികളിൽ സ്വർണം പൂശിയ മമ്മികളും...സ്വർണത്തിൽ നിർമിച്ച ചെല്ലികളുടെയും താമരപുഷ്പങ്ങളയുെടയും ശിൽപങ്ങളും ഇവിടെ നിന്ന് കണ്ടെത്തി

ഈ ആനകൾ ഇടയില്ല"; ആദ്യമായി ആലപ്പുഴയിലെ രണ്ട് ക്ഷേത്രങ്ങളിൽ റോബോട്ടിക് ആനകളെ സമർപ്പിച്ച് വോയ്‌സസ് ഫോർ ഏഷ്യൻ എലിഫന്റ്‌സ്

ജീവിതത്തിനും മരണത്തിനും ഇടയിലുള്ള മൂന്നാം അവസ്ഥ കണ്ടെത്തി ശാസ്ത്രജ്‌ഞർ

അന്യഗ്രഹ ജീവികൾ ഭൂമിയിൽ വന്നു; അന്യഗ്ര ജീവികളുമായുള്ള സമ്പർക്കം മനുഷ്യന് അപകടം ഉണ്ടാക്കും - ഇസ്രോ ചെയർമാൻ...

മിസ്‌ ഏഷ്യ പെസഫിക്‌ വേള്‍ഡ്‌ സൃഷ്‌ടി റാണ തനിക്ക്‌ പിണഞ്ഞ അമളിയോര്‍ത്ത്‌ മുംബൈ വിമാനത്താവളത്തിലിരുന്ന്‌ ദൈവങ്ങളെ വിളിക്കുന്നു.

പോയാല്‍ പോനപോച്ച്‌ എന്ന്‌ പറഞ്ഞ്‌ വെറുതെ കളയാനുള്ള ഒരു കാര്യമല്ല സംഭവിച്ചിരിക്കുന്നത്‌. സൗത്ത്‌ കൊറിയയില്‍ നിന്നും തനിക്ക്‌ സമ്മാനമായി കിട്ടിയ കിരീടമാണ്‌ മുംബൈയിലെ മഹാപാപികള്‍ പിടിച്ചുവച്ചത്‌. നക്കാപിച്ചാ കൊടുത്ത്‌ കലപില ഒഴിവാക്കാന്‍ സൃഷ്‌ടി ശ്രമിച്ചെങ്കിലും വിമാനത്താവളത്തിലെ കിടിലങ്ങള്‍ വിടുന്ന മട്ടില്ല. മുംബൈയില്‍ പിടിയിലായപ്പോള്‍ ശ്രീശാന്ത്‌ നടത്തിയ ചില കലാപരിപാടികള്‍ പയറ്റി നോക്കിയിട്ടും ഫലമുണ്ടായില്ല. തന്റെ കൈയ്യില്‍ മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയുമൊക്കെയുണ്ടെന്നും കിരീടം മര്യാദയ്‌ക്ക്‌ തിരികെ നല്‍കുന്നതാണ്‌ നല്ലതെന്നും പറഞ്ഞു നോക്കിയിട്ട്‌ ഫലമുണ്ടായില്ലെന്ന്‌ ചുരുക്കം.

കിരീടത്തിലുളള വിലപിടിപ്പുള്ള രത്‌നങ്ങള്‍ക്ക്‌ ഇന്ത്യയില്‍ നിലവിലുള്ള നികുതിയടക്കണമെന്നാണ്‌ വിമാനത്താവളത്തിലെ കിടിലങ്ങള്‍ ആവശ്യപ്പെട്ടിരിക്കുന്നത്‌. അത്രയും തുക നികുതിയടക്കണമെങ്കില്‍ കുടുംബം എഴുതി വില്‍ക്കേണ്ടി വരുമെന്ന്‌ പറഞ്ഞു നോക്കിയിട്ടും കിടിലങ്ങള്‍ കുലുങ്ങിയില്ല. ഒടുവില്‍ ചിരിയും നോട്ടവും പ്രയോഗിച്ചു. എന്നിട്ടും ഫലമുണ്ടായില്ല. മുംബൈയിലെ ഉദ്യോഗസ്ഥന്‍മാര്‍ നപുംസകങ്ങളാണെന്നാണ്‌ സൃഷ്‌ടിയുടെ കണ്ടെത്തല്‍.

ആഗോള സുന്ദരിയുടെ ജാഡയിലാണ്‌ സൃഷ്‌ടി മുംബൈ വിമാനത്താവളത്തിറങ്ങിയത്‌. കൈയ്യില്‍ എന്തുണ്ടെന്ന ഉദ്യോഗസ്ഥരുടെ ചോദ്യത്തിന്‌ ഒരു കിരീടം എന്നു നിസ്സാരമായി പറഞ്ഞു. കിരീടം കണ്ട ഉദ്യോഗസ്ഥന്മാരുടെ കണ്ണു തള്ളി. വിലയിട്ടാല്‍ ഒന്നരകോടി വരും. നികുതിയിളവ്‌ ലഭിക്കണമെങ്കില്‍ കേന്ദ്ര കസ്റ്റംസ്‌ ആന്റ്‌ സെന്‍ട്രല്‍ എക്‌സൈസിന്റെ സര്‍ട്ടിഫിക്കറ്റ്‌ വേണം.

കയ്‌ച്ചിട്ട്‌ ഇറക്കാനും വയ്യ മധുരിച്ചിട്ട്‌ തുപ്പാനും വയ്യ എന്ന അവസ്ഥയിലാണത്രേ സൃഷ്‌ടി റാണ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റൺവേയിൽ ലാൻഡ് ചെയ്യുന്നതിനിടെ എമിറേറ്റ്സ് വിമാനത്തിൽ പക്ഷിയിടിച്ചു... ഇടിയുടെ ആഘാതത്തിൽ വിമാനത്തിന്റെ നോസ് കോണിന് സാരമായ തകരാർ  (14 minutes ago)

ടി20 പരമ്പര... ഇന്ത്യയും വെസ്റ്റ് ഇൻഡീസും സംയുക്ത ജേതാക്കൾ... അഞ്ചാം പോരാട്ടത്തിൽ മഴ വില്ലനായതോടെ മത്സരം ഉപേക്ഷിച്ചു  (24 minutes ago)

ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും ഉന്നത അംഗീകാരങ്ങളും!  (35 minutes ago)

സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം  (49 minutes ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്  (1 hour ago)

കൊൽക്കത്ത അപകടത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും....മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും ധനസഹായം നൽകുമെന്ന  (1 hour ago)

യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...  (1 hour ago)

കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്  (1 hour ago)

പ്രവാസികളെ കൊന്ന് തള്ളിയ അനിലക്ക് സമനിലതെറ്റി... സഹിച്ച് മടുത്തു..! 2 പ്രവാസികൾ മരിച്ചു കാരണം കേട്ട് ഞെട്ടി  (8 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (8 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (8 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (8 hours ago)

കയ്യിലുള്ളത് നഷ്ടപ്പെടാതെ സൂക്ഷിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് നിഖില  (9 hours ago)

മിനി കൂപ്പര്‍ ഇടിച്ച് മൂന്നു പേര്‍ മരിച്ച കേസ്: സുഹൈലിന് ജാമ്യം നിഷേധിച്ച കോടതിയുത്തരവ് പുറത്ത്  (9 hours ago)

ഇമ്രാന്‍ ഖാനെ നാടുകടത്താന്‍ പാകിസ്ഥാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്  (10 hours ago)

Malayali Vartha Recommends